Thu, Sep 24, 2026
33 C
Dubai

ഗാർഡുമാർക്ക് നേരെ മുളകുപൊടി വിതറി; രാജസ്‌ഥാനിൽ 16 തടവുകാർ ജയിൽ ചാടി

ജയ്‌പൂർ: രാജസ്‌ഥാനിൽ ഗാർഡുമാരുടെ കണ്ണിൽ മുളകുപൊടി വിതറി 16 തടവുകാർ ജയിൽ ചാടി. ജോധ്‌പൂർ ജില്ലയിലെ ഫലോധി ജയിലിലാണ് സംഭവം. തിങ്കളാഴ്‌ച രാത്രി ഭക്ഷണം കഴിഞ്ഞു മടങ്ങുംവഴി ഇവർ ആദ്യം ഗാർഡുമാരുടെ കണ്ണിലേക്ക്...

മൂന്നാംഘട്ടത്തിൽ ബംഗാളിൽ 77.68 ശതമാനം പോളിംഗ്; പലയിടത്തും സംഘർഷം

കൊൽക്കത്ത: നിയമ സഭയിലേക്കുള്ള മൂന്നാംഘട്ട തിര‍ഞ്ഞെടുപ്പിൽ പശ്‌ചിമ ബംഗാളില്‍ 77.68 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ഒടുവിൽ വിവരം ലഭിക്കുമ്പോൾ അസമില്‍ 82.29 ശതമാനമാണ് പോളിംഗ് രേഖപ്പെടുത്തിയത്. ബംഗാളിൽ പലയിടത്തും സംഘര്‍ഷം ഉണ്ടായി. ആറംബാഗില്‍ തൃണമൂല്‍...

തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് പോളിംഗ് 65.11 ശതമാനം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 65.11 ശതമാനം പോളിംഗ്. ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ സമാധാനപരമായി ആണ് സംസ്‌ഥാനത്ത്‌ പോളിംഗ് നടന്നത്. രാവിലെ മുതല്‍ ബൂത്തുകള്‍ക്ക് മുന്നില്‍ വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. തമിഴ്‌നാട്ടില്‍ ഡിഎംകെ വിജയം ഉറപ്പിച്ചെന്ന്...

കോവിഡിന്റെ രണ്ടാം തരംഗം; നാലാഴ്‌ച നിർണായകമെന്ന് കേന്ദ്ര സർക്കാർ

ന്യൂഡെൽഹി: രാജ്യത്ത് അതിവേഗത്തിൽ കോവിഡ് വ്യാപിക്കുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലം. രണ്ടാം തരംഗം ആദ്യത്തേതിനേക്കാൾ ഗൗരവതരമാണ് എന്നും അടുത്ത നാലാഴ്‌ച നിർണായകമാണ് എന്നും മന്ത്രാലയം വ്യക്‌തമാക്കി. മഹാരാഷ്‌ട്ര, ഗുജറാത്ത്, പശ്‌ചിമബംഗാൾ സംസ്‌ഥാനങ്ങളിലാണ് കൂടുതൽ കോവിഡ് റിപ്പോർട്...

45ന് മുകളിൽ പ്രായമുള്ള എല്ലാ കേന്ദ്രസർക്കാർ ജീവനക്കാരോടും വാക്‌സിൻ സ്വീകരിക്കാൻ നിർദേശം

ന്യൂഡെൽഹി: 45 വയസിന് മുകളിലുള്ള മുഴുവൻ കേന്ദ്ര സർക്കാർ ജീവനക്കാരും വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്രം. രാജ്യത്തെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് രോഗവ്യാപനം പിടിച്ചുനിർത്താൻ സർക്കാർ ജീവനക്കാർ വാക്‌സിൻ സ്വീകരിക്കണമെന്ന് കേന്ദ്ര...

അച്ഛനെ വിട്ടയക്കണം; മാവോയിസ്‌റ്റുകളോട് അഭ്യർഥിച്ച് അഞ്ചുവയസുകാരി

ന്യൂഡെൽഹി: ഛത്തീസ്‌ഗഢിലെ ആക്രമണത്തിനിടെ തടവിലാക്കപ്പെട്ട അച്ഛനെ വിട്ടുനൽകണമെന്ന് മാവോയിസ്‌റ്റുകളോട് അഭ്യർത്ഥിച്ച് അഞ്ചുവയസുകാരി. മാവോയിസ്‌റ്റുകൾ തട്ടിക്കൊണ്ട് പോയ സിആർപിഎഫ് കമാൻഡോ രാകേശ്വർ സിംഗ് മിൻഹാസിന്റെ മകളാണ് വീഡിയോ സന്ദേശത്തിലൂടെ അഭ്യർഥന നടത്തുന്നത്. ആക്രണത്തിന് ശേഷം തന്റെ...

‘ബൂത്ത് അടുത്തായത് കൊണ്ടാണ് വിജയ് സൈക്കിളിൽ വന്നത്’; വിശദീകരിച്ച് നടന്റെ പിആർഒ

ചെന്നൈ: തമിഴ് നടൻ വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയത് പോളിംഗ് ബൂത്ത് വീടിനടുത്തായത് കൊണ്ടാണെന്ന് നടന്റെ പിആർഒ റിയാസ് കെ അഹ്‌മദ്. ഇന്ധനവിലക്കെതിരെ പ്രതിഷേധിച്ചാണ് വിജയ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ...

കോയമ്പത്തൂര്‍ സൗത്തില്‍ പണമൊഴുക്കി വോട്ടർമാരെ സ്വാധീനിക്കുന്നു; പരാതിയുമായി കമല്‍ ഹാസന്‍

ചെന്നൈ: കോയമ്പത്തൂര്‍ സൗത്ത് മണ്ഡലത്തില്‍ എതിർ സ്‌ഥാനാർഥികൾ വോട്ടർമാർക്ക് വൻ തോതിൽ പണം നൽകുന്നതായി മക്കൾ നീതി മയ്യം സ്‌ഥാനാർഥി കമൽ ഹാസൻ. നടപടിയാവശ്യപ്പെട്ട് കമല്‍ ഹാസന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കടുത്ത...
- Advertisement -