മാവോവാദി ആക്രമണം; ഛത്തീസ്‌ഗഢിൽ കാണാതായത് 21 ജവാൻമാരെ; തിരച്ചിൽ തുടരുന്നു
റായ്‌പൂർ: ഛത്തീസ്‌ഗഢിൽ ഉണ്ടായ മാവോവാദി ആക്രമണത്തിൽ ഇന്നലെ കാണാതായ 21 ജവാൻമാർക്കായി തിരച്ചിൽ ഊർജിതമാക്കി. അഞ്ച് സുരക്ഷാ സൈനികരാണ് ഇന്നലെ വീരമൃത്യു വരിച്ചത്. ഇതേ തുടർന്ന് സിആർപിഎഫ് ഡയറക്‌ടർ ജനറൽ കുൽദീപ് സിങ്...
ബംഗാളിൽ ബിജെപിയെ തടയുന്നത് ഇടത് മുന്നണിയെന്ന് സൂര്യകാന്ത മിശ്ര
കൊൽക്കത്ത: ബംഗാളില്‍ ബിജെപി യെ തടയുന്നത് തൃണമൂല്‍ കോണ്‍ഗ്രസ് അല്ലെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി സൂര്യകാന്ത മിശ്ര. ഇടത് മുന്നണി നേതൃത്വം നല്‍കുന്ന സംയുക്‌ത മോര്‍ച്ച മാത്രമാണ് ബിജെപിയെ തടയുന്നതെന്നും സൂര്യകാന്ത മിശ്ര...
മുസ്‌ലിം പള്ളിക്ക് മുന്നില്‍ വോട്ടുപിടിച്ചു; ഖുശ്ബുവിനെതിരെ കേസ്
ചെന്നൈ: നടിയും ബിജെപി നേതാവുമായ ഖുശ്ബുവിനെതിരെ കോടമ്പക്കം പോലീസ് കേസെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് മസ്‌ജിദിന് മുന്നില്‍ നിന്നും വോട്ട് ചോദിച്ചെന്ന് ആരോപിച്ചാണ് കേസ്. തൗസന്റ് ലൈറ്റ്സിലെ ബിജെപി സ്‌ഥാനാര്‍ഥിയാണ് ഖുശ്ബു.
തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥരുടെ...
കുടുംബവഴക്കിനെ തുടർന്ന് വീടിനു തീയിട്ടു; കുട്ടികളടക്കം ആറുപേർക്ക് ദാരുണാന്ത്യം
ബെംഗളൂരു: കുടുംബവഴക്കിനെ തുടർന്ന് വീടിനു തീയിട്ടു. നാലുകുട്ടികൾ ഉൾപ്പടെ വീടിനകത്തുണ്ടായിരുന്ന ആറുപേർ വെന്തുമരിച്ചു. കുടക് വീരാജ് പേട്ടിലാണ് മദ്യലഹരിയിലായ 50കാരൻ വീടിന് തീവെച്ചത്. രണ്ടുപേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുമുണ്ട്. കുടകിലെ വീരാജ്‌പേട്ട മുകുടഗേരിയിൽ ശനിയാഴ്‌ചയാണ്...
ഗ്രനേഡ് ആക്രമണം; കശ്‌മീരില്‍ രണ്ട് ലഷ്‌കര്‍ സഹായികള്‍ പിടിയില്‍
ശ്രീനഗര്‍: ജമ്മു കശ്‌മീരിലെ സോപൂരിലുണ്ടായ ഗ്രനേഡ് ആക്രണക്കേസില്‍ രണ്ട് ലഷ്‌കര്‍ സഹായികള്‍ പിടിയില്‍. മുഹമ്മ് ആസിഫ്, ഷാഹില്‍ റഷിദ് ബട്ട് എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 12ന് സോപൂരിലുണ്ടായ ഗ്രനേഡ് ആക്രമണവുമായി ബന്ധപ്പെട്ടാണ്...
തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് കലാശം; ബംഗാൾ മൂന്നാം ഘട്ടത്തിലേക്ക്
ന്യൂഡെൽഹി: കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും പുതുച്ചേരിയിലും ഇന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീല വീഴും. വൈകിട്ട് ഏഴ് മണി വരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ സമയം അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട് മുഖ്യമന്ത്രി പളനിസ്വാമി എടപ്പാടിയിലും ഉപമുഖ്യമന്ത്രി ഒ പനീർസെൽവം...
ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ചു; സഹപാഠി അറസ്‌റ്റിൽ
ന്യൂഡെൽഹി: അസം ഗുവാഹത്തി ഐഐടിയിൽ വിദ്യാർഥിനി പീഡനത്തിന് ഇരയായതായി പരാതി. സംഭവത്തില്‍ സഹപാഠിയായ ആളെ അറസ്‌റ്റ് ചെയ്‌തു. ഗുവാഹത്തി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച വിദ്യാർഥിനിയെ നിര്‍ബന്ധിച്ച് ഐഐടി അധികൃതര്‍ ഡിസ്‌ചാർജ് ചെയ്യിപ്പിച്ചതായും പരാതിയുണ്ട്.
സംസ്‌ഥാനത്ത്...
അസം മൂന്നാംഘട്ട വോട്ടെടുപ്പ്; പരസ്യ പ്രചാരണത്തിന് ഇന്ന് പര്യവസാനം
ദിസ്‌പൂർ: അസമിലെ മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് തിരശീല വീഴും. തിരഞ്ഞെടുപ്പ് മൂന്നാം ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും തീര്‍ത്തും പ്രവചനാതീതമാണ് അസമിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍. വിഷയങ്ങളില്‍ ഊന്നിയുള്ള പ്രചാരണങ്ങളില്‍ നിന്നും വിവാദങ്ങളിലേക്ക്...








































