Thu, Sep 24, 2026
32 C
Dubai

ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിൻ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കോവിഡ് വാക്‌സിനേഷനെടുക്കും. പ്രായവ്യത്യാസമില്ലാതെ എല്ലാ മാദ്ധ്യമ പ്രവർത്തകർക്കും കുത്തിവെ‌പ്പെടുക്കാനാണ് സർക്കാരിന്റെ തീരുമാനം. മാദ്ധ്യമ പ്രവർത്തകർക്കിടയിലും കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ നടപടി. ഡോക്‌ടർമാർ, നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കൊപ്പം...

മംഗളൂരു വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; മലയാളികൾ അടക്കം മൂന്നു പേർ പിടിയിൽ

മംഗളൂരു: രണ്ട് ദിവസത്തിനിടെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ പിടികൂടിയത് ഒരു കോടിയിലേറെ രൂപ വില വരുന്ന രണ്ടര കിലോയിലേറെ കള്ളക്കടത്തു സ്വർണം. മലയാളികൾ അടക്കം മൂന്നു പേരിൽ നിന്നാണ് കസ്‌റ്റംസ്‌ സ്വർണം പിടികൂടിയത്. പുലർച്ചെ...

കോവിഡ് ബാധ; ഫാറൂഖ് അബ്‌ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി

ശ്രീനഗർ: കോവിഡ് ബാധിച്ച ജമ്മു കശ്‌മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്‌ദുല്ലയെ ആശുപത്രിയിലേക്ക് മാറ്റി. ശ്രീനഗറിലെ ആശുപത്രിയിലേക്കാണ് അദ്ദേഹത്തെ മാറ്റിയത്. ഡോക്‌ടർമാരുടെ നിർദേശത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് മകനും മുൻ മുഖ്യമന്ത്രിയുമായ...

സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്ക് എതിരെ കുറ്റപത്രം സമർപ്പിച്ച് യുപി പോലീസ്

ന്യൂഡെൽഹി : മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പൻ ഉൾപ്പടെ 4 പേർക്കെതിരെ കുറ്റപത്രം സമർപ്പിച്ച് ഉത്തർപ്രദേശ് പോലീസ്. പ്രത്യേക ദൗത്യസേനയാണ് കുറ്റപത്രം സമർപ്പിച്ചത്. മാദ്ധ്യമപ്രവർത്തനം മറയാക്കിയാണ് സിദ്ദിഖ് കാപ്പൻ പ്രവർത്തിക്കുന്നതെന്നാണ് കുറ്റപത്രത്തിൽ വ്യക്‌തമാക്കുന്നത്‌. ഒപ്പം...

ചിലവില്ലാത്ത പബ്ളിസിറ്റി; സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരിച്ച് സ്‌റ്റാലിന്റെ മകൻ

ചെന്നൈ: സഹോദരിയുടെ വീട്ടിലെ റെയ്‌ഡിൽ പ്രതികരണവുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്റെ മകനും പാർട്ടി നേതാവുമായ ഉദയനിധി സ്‌റ്റാലിൻ. കേന്ദ്ര നിർദേശ പ്രകാരം നടന്ന റെയ്‌ഡ്‌ ചിലര്‍ ഉദ്ദേശിച്ചതു പോലെ ഫലം കണ്ടില്ലെന്നും...

ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റ് ഏറ്റുമുട്ടല്‍; അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു

റായ്‌പൂര്‍: ഛത്തീസ്‌ഗഢില്‍ മാവോയിസ്‌റ്റുകളുമായ് ഉണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് സുരക്ഷാ സൈനികര്‍ക്ക് വീരമൃത്യു. 'അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു. മാവോയിസ്‌റ്റുകള്‍ക്കും ആള്‍നാശമുണ്ട്', മുതിര്‍ന്ന ഉദ്യോഗസ്‌ഥൻ അശോക് ജുനേജ പറഞ്ഞു. ബിജാപൂര്‍ ജില്ലയിലെ ടരേം പ്രദേശത്താണ്...

ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ചെന്നൈ: ഡിഎംകെ നേതാവ് കനിമൊഴിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. രോഗം സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കനിമൊഴിയുടെ എല്ലാ പ്രചാരണ പരിപാടികളും റദ്ദ് ചെയ്‌തു. തിരഞ്ഞെടുപ്പ് പരിപാടികളില്‍ സജീവ സാന്നിദ്ധ്യമായിരുന്നു കനിമൊഴി. നിലവില്‍...

തോക്ക് കൈക്കലാക്കി രക്ഷപെടാൻ ശ്രമം; പീഡനക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് വീഴ്‌ത്തി

മീററ്റ്: യുപിയിൽ ഒൻപതാം ക്‌ളാസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് പോലീസിൽ നിന്ന് വെടിയേറ്റു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയിൽ പോലീസുകാരനിൽ നിന്ന് പിസ്‌റ്റൾ കൈക്കലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സേനാംഗങ്ങൾ പ്രതിയെ...
- Advertisement -