തോക്ക് കൈക്കലാക്കി രക്ഷപെടാൻ ശ്രമം; പീഡനക്കേസ് പ്രതിയെ പോലീസ് വെടിവെച്ച് വീഴ്‌ത്തി
മീററ്റ്: യുപിയിൽ ഒൻപതാം ക്‌ളാസുകാരിയെ കൂട്ട ബലാൽസംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിക്ക് പോലീസിൽ നിന്ന് വെടിയേറ്റു. കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകുന്ന വഴിയിൽ പോലീസുകാരനിൽ നിന്ന് പിസ്‌റ്റൾ കൈക്കലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെയാണ് സേനാംഗങ്ങൾ പ്രതിയെ...
രാകേഷ് ടിക്കായത്തിന് നേരെ ആക്രമണം; എബിവിപി നേതാവ് ഉൾപ്പടെ 14 പേർ അറസ്‌റ്റിൽ
ന്യൂഡെൽഹി : ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിന്റെ വാഹനത്തിന് നേരെ ആക്രമണം ഉണ്ടായ സംഭവത്തിൽ 14 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തു. എബിവിപി നേതാവ് കുൽദീപ് യാദവ് അടക്കമുള്ള ആളുകളാണ് അറസ്‌റ്റിലായത്....
ഇന്ത്യയിൽ നടക്കുന്ന സംഭവങ്ങളിൽ മൗനം പാലിക്കുന്നു; യുഎസിനെതിരെ രാഹുൽ ഗാന്ധി
ന്യൂഡെൽഹി: ഇന്ത്യയിൽ നടക്കുന്ന സംഭവ വികാസങ്ങളെ കുറിച്ച് അമേരിക്ക മൗനം പാലിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മുൻ യുഎസ് അംബാസഡർ നിക്കോളാസ് ബേൺസുമായി നടത്തിയ ഓൺലൈൻ സംവാദത്തിലായിരുന്നു രാഹുലിന്റെ പരാമർശം. യുഎസിന്റെ...
ബലാൽസംഗ ഇരയോട് കൈക്കൂലിയായി ആവശ്യപ്പെട്ടത് ലൈംഗിക ബന്ധം; പോലീസുകാരനെ പുറത്താക്കി
ജയ്‌പൂർ : രാജസ്‌ഥാനിൽ ബലാൽസംഗത്തിന് ഇരയായ യുവതിയോട് കൈക്കൂലിയായി ലൈംഗികത ആവശ്യപ്പെട്ട സംഭവത്തിൽ പോലീസുകാരനെ സർവീസിൽ നിന്നും പുറത്താക്കി. യുവതിയോട് മോശമായി പെരുമാറിയതിന് കൈലാഷ് ബോറ എന്ന പോലീസുകാരനെയാണ് സർക്കാർ സർവീസിൽ നിന്നും...
ഉത്തര്‍പ്രദേശിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പത്താം ക്ളാസ് വിദ്യാര്‍ഥിനി ആത്‌മഹത്യ ചെയ്‌തു
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ കൂട്ട ബലാൽസംഗത്തിന് ഇരയായ പെണ്‍കുട്ടി ജീവനൊടുക്കി. പത്താം ക്ളാസ് വിദ്യാര്‍ഥിനിയാണ് കൂട്ട ബലാൽസംഗത്തിന് ഇരയായതിന് പിന്നാലെ ജീവനൊടുക്കിയത്. സംഭവത്തിൽ രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തത്.
പെണ്‍കുട്ടിയുടെ ആത്‌മഹത്യാക്കുറിപ്പിലെ വിവരമനുസരിച്ച് നാലുപേരാണ്...
രാജ്യത്ത് ഇന്ന് 89,129 കോവിഡ് കേസുകൾ; ആറ് മാസത്തിനിടയിലെ ഉയർന്ന പ്രതിദിന വർധന
ന്യൂഡെൽഹി: രാജ്യത്ത് പുതുതായി 89,129 കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. 714 മരണവും 24 മണിക്കൂറിനിടെ റിപ്പോര്‍ട് ചെയ്‌തു. ഈ വര്‍ഷം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന മരണ കണക്കാണിത്.
ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്...
കോവാക്‌സിന് മൂന്നാമതൊരു ബൂസ്‌റ്റര്‍ ഡോസ്; ക്ളിനിക്കല്‍ ട്രയലിന് അനുമതിയായി
ഡെൽഹി: ഭാരത് ബയോട്ടെക്കിന്റെ കോവാക്‌സിന് മൂന്നാം ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്ളിനിക്കല്‍ ട്രയല്‍ നടത്താന്‍ അനുമതി ലഭിച്ചു. കോവിഡിനെതിരെ കോവാക്‌സിന്റെ മൂന്നാമത്തെ ഡോസ് നല്‍കുന്നത് ഫലപ്രദമാണോ എന്ന് പരിശോധിക്കാനാണ് കമ്പനിക്ക് അനുമതി നല്‍കിയിരിക്കുന്നത്.
ബൂസ്‌റ്റര്‍...
ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും ആദായനികുതി വകുപ്പ് റെയ്‌ഡ്
ചെന്നൈ: ഡിഎംകെ നേതാവും തമിഴ് സിനിമാ നിർമാതാവുമായ ജയമുരുകന്റെ വസതിയിലും സ്‌ഥാപനങ്ങളിലും ആദായ നികുതി വകുപ്പിന്റെ റെയ്‌ഡ്. ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിലാണ് പരിശോധന നടക്കുന്നത്. ജയമുരുകന്റെ രണ്ട് സ്‌ഥാപനങ്ങളിലും വസതിയിലുമാണ് റെയ്‌ഡ്....








































