ക്രൂഡോയിൽ വില ഇടിയുന്നു; ഗുണം ലഭിക്കാതെ ഇന്ത്യൻ ജനത
ന്യൂഡെൽഹി: അന്താരാഷ്‌ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി ഇടിഞ്ഞിട്ടും ആഭ്യന്തര വിപണിയില്‍ ആ തോതില്‍ വില കുറക്കാന്‍ തയ്യാറാകാതെ കേന്ദ്രസര്‍ക്കാരും എണ്ണക്കമ്പനികളും. മാര്‍ച്ച് അഞ്ചിന് ബാരലിന് 66.09 ഡോളര്‍ വരെയായി ഉയര്‍ന്ന ബ്രെന്റ്...
ഇടത് പാർട്ടികളുമായി സഖ്യം സാധ്യമാവാത്തതിൽ ദുഃഖമുണ്ട്; കമൽ ഹാസൻ
ചെന്നൈ: തമിഴ്‌നാട്ടില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യത്തിന് ശ്രമിച്ചിരുന്നുവെന്നും സഖ്യം സാധ്യമാകാത്തതില്‍ ദുഃഖമുണ്ടെന്നും മക്കള്‍ നീതി മയ്യം പാര്‍ട്ടി നേതാവും നടനുമായ കമല്‍ ഹാസന്‍. കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഇടത് പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും അതുകൊണ്ടാണ്...
സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം; ഇന്ന് സമർപ്പിച്ചേക്കും
ന്യൂഡെല്‍ഹി: ഉത്തർപ്രദേശ് പോലീസ് അറസ്‌റ്റ് ചെയ്‌ത മലയാളി മാദ്ധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പനെതിരെ കുറ്റപത്രം തയാറായതായി പ്രത്യേക ദൗത്യസേന(എസ്‌ടിഎഫ്). കാപ്പനും കൂടെ അറസ്‌റ്റിലായവർക്കും എതിരെയുള്ള കുറ്റപത്രം ശനിയാഴ്‌ച സമര്‍പ്പിച്ചേക്കും.
ഹത്രസിൽ കൂട്ട ബലാൽസംഗത്തിന് ഇരയായി...
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍
ചെന്നൈ: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് തമിഴ്‌നാട്ടില്‍ പ്രചാരണം നടത്തും. രാവിലെ 10 മണിക്ക് ബിജെപി സ്‌ഥാനാർഥി ഖുശ്ബു സുന്ദറിന്റെ പ്രചാരണ പരിപാടിയില്‍ അമിത് ഷാ പങ്കെടുക്കും. ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സ്...
ആവശ്യമെങ്കിൽ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും; മഹാരാഷ്‌ട്ര മുഖ്യമന്ത്രി
മുംബൈ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടര്‍ന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ആര്‍ടിപിസിആര്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കര്‍ശന നിയന്ത്രണങ്ങള്‍ പാലിക്കാനും നിര്‍ദേശമുണ്ട്....
റെയ്‌ഡ്; സ്‌റ്റാലിന്റെ മരുമകന്റെ സ്‌ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ പിടിച്ചെടുത്തു
ചെന്നൈ: ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിന്റെ അനുബന്ധ സ്‌ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ വ്യാപക റെയ്‌ഡ്. സ്‌റ്റാലിന്റെ മരുമകൻ ശബരീശന്റെ സ്‌ഥാപനങ്ങളിൽ നിന്ന് നിരവധി രേഖകൾ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു.
ശബരീശന്റെ വസതിയിൽ...
പെരുമാറ്റചട്ടം ലംഘിച്ചു; ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ നടപടി
ഗുവാഹത്തി: അസമില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മക്കെതിരെ നടപടി. അടുത്ത 48 മണിക്കൂര്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ഹിമന്ത വിട്ടുനില്‍ക്കണമെന്ന് കമ്മീഷന്‍ ഉത്തരവിട്ടു. മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനും, അഭിമുഖങ്ങള്‍...
അന്യ മതത്തിൽ പെട്ട സഹപാഠിയുമായി സഞ്ചരിച്ചു; കർണാടകയിൽ യുവാവിന് ക്രൂര മർദ്ദനം
ബെംഗളൂരു: കർണാടകയിലെ മംഗളൂരുവിൽ അന്യ മതത്തിൽ പെട്ട യുവതിയുമായി യാത്ര ചെയ്‌തതിന് 23കാരൻ നേരിട്ടത് ക്രൂര മർദ്ദനം. സഹപാഠികളായ കുട്ടികൾ സഞ്ചരിച്ച ബസ് തടഞ്ഞ് നിർത്തുകയും ഇരുവരെയും പിടിച്ചിറക്കുകയും ആയിരുന്നു. തുടർന്ന് യുവാവിനെ...








































