Fri, Sep 25, 2026
35 C
Dubai

പശ്‌ചിമ ബംഗാളിലെ ജനങ്ങള്‍ സമര്‍ഥരാണ്; മമതയെ പിന്തുണച്ച് സഞ്‌ജയ് റാവത്ത്

മുംബൈ: ദേശീയ രാഷ്‌ട്രീയത്തിന്റെ അടുത്ത ഗതി തീരുമാനിക്കുന്നത് അഞ്ച് സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ ആയിരിക്കുമെന്ന് ശിവസേന എംപി സഞ്‌ജയ് റാവത്ത്. രാജ്യത്തിന് വളരെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പാണ് അഞ്ചു സംസ്‌ഥാനങ്ങളിലും നടക്കുന്നത്. എന്നാൽ അസമിലേയും,...

വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ; ബംഗാള്‍ തിരഞ്ഞെടുപ്പില്‍ വീഴ്‌ചയെന്ന് മഹുവ മൊയ്‌ത്ര

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ 150ഓളം ഇവിഎമ്മുകള്‍ തകരാറിലായതായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്‌ത്ര. പോലീസ് ഉദ്യോഗസ്‌ഥരെ മാറ്റുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ കാണിച്ച ഉൽസാഹത്തിന്റെ പകുതി പോലും...

ചെങ്കോട്ടയിലെ ആക്രമണം; ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്‌ച പരിഗണിക്കും

ന്യൂഡെൽഹി : റിപ്പബ്ളിക് ദിനത്തിൽ കർഷകർ നടത്തിയ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ നടന്ന സംഘർഷത്തിൽ അറസ്‌റ്റിലായ നടൻ ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ അടുത്ത വ്യാഴാഴ്‌ച പരിഗണിക്കും. ഇന്ന് പരിഗണിക്കാനിരുന്ന ജാമ്യാപേക്ഷ അടുത്ത...

കൊടും ചൂടിലും പൊടിക്കാറ്റിലും വലഞ്ഞ് ഉത്തരേന്ത്യ

ഡെൽഹി: കൊടും ചൂടിൽ ചുട്ടുപൊള്ളി ഉത്തരേന്ത്യ. കഴിഞ്ഞ രണ്ട് ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് രാജ്യതലസ്‌ഥാനത്തെ താപനില. വരും ദിവസങ്ങളിൽ ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചൂടിനൊപ്പം...

ബെംഗളൂരുവിൽ പിടിമുറുക്കി കോവിഡ്; ഒരു മാസത്തിനിടെ രോഗം ബാധിച്ചത് 500 കുട്ടികൾക്ക്

ബെംഗളൂരു: കർണാടകയുടെ തലസ്‌ഥാന നഗരമായ ബെംഗളൂരുവിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. അതോടൊപ്പം കുട്ടികളിൽ അതിവേഗത്തിൽ രോഗം പിടിമുറുക്കുന്നതും ആശങ്ക വർധിപ്പിക്കുകയാണ്. കഴിഞ്ഞ ദിവസം 2,000 കേസുകൾ റിപ്പോർട് ചെയ്‌തതിൽ 50 കേസുകളും പത്ത്...

വസ്‌തു തർക്കം; സഹോദരൻ അടക്കം 3 പേരെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

ലക്‌നൗ : വസ്‌തു തർക്കത്തിന്റെ പേരിൽ സഹോദരൻ അടക്കം മൂന്ന് പേരെ വെടി വച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. മഥുര സ്വദേശിയായ ചന്ദനെയാണ് വധശിക്ഷക്ക് ഉത്തർപ്രദേശ് കോടതി വിധിച്ചത്. കേസിൽ കൂട്ടുപ്രതികളായ മറ്റ് മൂന്ന്...

കോവിഡ് ഇന്ത്യ; 40,382 രോഗമുക്‌തി, 72,330 രോഗബാധ, 459 മരണം

ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത്‌ 72,330 പുതിയ കോവിഡ് കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകളുടെ എണ്ണം 1,22,21,665 ആയി. 459 മരണങ്ങളും ഇന്ന് റിപ്പോർട് ചെയ്‌തതായി...

ബാങ്ക് ലയനം; 7 ബാങ്കുകളുടെ ചെക്ക് ബുക്ക് ഇന്ന് മുതൽ അസാധുവാകും

ന്യൂഡെൽഹി: ലയന പ്രക്രിയയുമായി ബന്ധപ്പെട്ട് രാജ്യത്തെ 7 ബാങ്കുകളുടെ ചെക്ക് ബുക്കുകളും പാസ്‌ ബുക്കുകളും ഇന്ന് മുതൽ അസാധുവാകും. ദേനാ ബാങ്ക്, വിജയ ബാങ്ക്, ആന്ധ്രാ ബാങ്ക്, ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്‌സ്,...
- Advertisement -