Fri, Sep 25, 2026
35 C
Dubai

ബംഗാളില്‍ തൃണമൂല്‍ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; പിന്നില്‍ ബിജെപിയെന്ന് ആരോപണം

കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ പടിഞ്ഞാറന്‍ മെഡിനിപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ചു. 48 വയസുകാരനായ ഉത്തം ദോലു ആണ് കൊല്ലപ്പെട്ടത്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പിന് ഏതാനും മണിക്കൂറുകള്‍ക്ക് മുന്‍പായിരുന്നു സംഭവം....

ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി റദ്ദാക്കി

ന്യൂഡെൽഹി: ചെറുകിട നിക്ഷേപ പദ്ധതികളുടെ പലിശ വെട്ടിക്കുറച്ച നടപടി ധനകാര്യ മന്ത്രാലയം റദ്ദാക്കി. 2020-21 സാമ്പത്തിക വർഷത്തിന്റെ അവസാനപാദത്തിലെ പലിശനിരക്ക് തന്നെ തുടരുമെന്ന് ധനമന്ത്രി വ്യക്‌തമാക്കി. കഴിഞ്ഞദിവസമാണ് പലിശനിരക്കുകൾ കുറച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാരിന്റെ...

ഇന്ത്യയുമായുള്ള വ്യാപാര ബന്ധം പുനഃസ്‌ഥാപിക്കാൻ പാകിസ്‌ഥാൻ; ഇറക്കുമതിക്ക് അനുമതി

ന്യൂഡെൽഹി : ഇന്ത്യയിൽ നിന്നും രാജ്യത്തേക്കുള്ള ഇറക്കുമതി പുനഃസ്‌ഥാപിക്കാൻ അനുമതി നൽകി പാകിസ്‌ഥാൻ. പാകിസ്‌ഥാൻ ധനകാര്യ മന്ത്രി ഹമ്മദ് അസ്ഹർ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. പഞ്ചസാര, പരുത്തി, ചണം എന്നിവയുടെ ഇറക്കുമതിക്കാണ് ഇപ്പോൾ പാകിസ്‌ഥാൻ...

റഫാല്‍ വിമാനങ്ങളുടെ നാലാം ബാച്ച് ഇന്ത്യയിലെത്തി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വ്യോമസേനക്ക് ശക്‌തി പകരാന്‍ റഫാല്‍ യുദ്ധ വിമാനങ്ങളുടെ നാലാം ബാച്ച് ഇന്ത്യയിലെത്തി. മൂന്ന് റഫാല്‍ വിമാനങ്ങളാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലെത്തിയത്. ഇവ എത്തിയതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റഫാല്‍ വിമാനങ്ങളുടെ എണ്ണം...

നടൻ ദീപ് സിദ്ദുവിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: റിപ്പബ്ളിക് ദിനത്തിൽ കർഷകരുടെ ട്രാക്‌ടർ റാലിയുമായി ബന്ധപ്പെട്ട് ചെങ്കോട്ടയിൽ ഉണ്ടായ സംഘർഷത്തിൽ നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷ ഡെൽഹി അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. റിപ്പബ്ളിക് ദിനത്തിൽ ഉണ്ടായ...

പശ്‌ചിമ ബംഗാൾ, അസം; രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്

ന്യൂഡെൽഹി : രാജ്യത്ത് പശ്‌ചിമ ബംഗാൾ, അസം എന്നീ സംസ്‌ഥാനങ്ങളിലെ രണ്ടാംഘട്ട നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. പശ്‌ചിമ ബംഗാളിലെ 30 മണ്ഡലങ്ങളിലും, അസമിലെ 39 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. പശ്‌ചിമ ബംഗാളിൽ...

ഓപ്പറേഷൻ കമല; യെദിയൂരപ്പക്ക് എതിരെ അന്വേഷണത്തിന് ഹൈക്കോടതി അനുമതി

ബെംഗളൂരു: കർണാടകയിൽ രാഷ്‌ട്രീയ കോളിളക്കങ്ങൾ സൃഷ്‌ടിച്ച ഓപ്പറേഷൻ കമല വിവാദത്തിൽ മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് നേരെ അന്വേഷണത്തിന് അനുമതി നൽകി ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്‌ത 2019 ഫെബ്രുവരിയിലെ മുൻകാല ഉത്തരവ് തള്ളിക്കൊണ്ടാണ്...

വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണം; മഅദ്‌നി കോടതിയെ സമീപിച്ചു

ന്യൂഡെൽഹി: ബെംഗളൂരു സ്‌ഫോടന കേസിന്റെ വിചാരണ പൂർത്തിയാകും വരെ കേരളത്തിൽ തങ്ങാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അബ്‌ദുൾ നാസർ മഅദ്‌നി സുപ്രീം കോടതിയെ സമീപിച്ചു. ആരോഗ്യസ്‌ഥിതി മോശമാകുന്നതിനാൽ കേരളത്തിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് മഅദ്‌നി ആവശ്യപ്പെട്ടു....
- Advertisement -