പശ്‌ചിമ ബംഗാളിലും അസമിലും രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ
ന്യൂഡെൽഹി: പശ്‌ചിമ ബംഗാൾ, അസം സംസ്‌ഥാനങ്ങളിലെ നിയമ സഭകളിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. പശ്‌ചിമ ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളാണ് നാളെ ബൂത്തിൽ എത്തുക. നാളെ വോട്ടെടുപ്പ് നടക്കുന്ന...
കോവിഡ്: ജാഗ്രത കൈവിടരുത്, സ്‌ഥിതി വളരെ മോശം അവസ്‌ഥയിലേക്ക്; കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വളരെ മോശം അവസ്‌ഥയിലേക്ക് നീങ്ങുകയാണെന്ന് സംസ്‌ഥാന സർക്കാരുകൾക്ക് മുന്നറിയിപ്പ് നൽകി ആരോഗ്യ മന്ത്രലായം. ചില സംസ്‌ഥാനങ്ങളിലെ സ്‌ഥിതി ആശങ്കാജനകമാണെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു. വാർത്താ...
അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട് എന്നിവിടങ്ങളിൽ രാത്രികാല കർഫ്യൂ തുടരും
അഹമ്മദാബാദ്: സംസ്‌ഥാനത്തെ നാല് പ്രധാന നഗരങ്ങളിൽ രാത്രി കർഫ്യൂ നീട്ടിയതായി ഗുജറാത്ത് ആഭ്യന്തര വകുപ്പിന്റെ അറിയിപ്പ്. അഹമ്മദാബാദ്, വഡോദര, സൂററ്റ്, രാജ്കോട് എന്നിവിടങ്ങളിൽ ഏപ്രിൽ 15 വരെയാണ് കർഫ്യൂ നീട്ടിയത്. നേരത്തെ മാർച്ച്...
സരസ്വതി സമ്മാൻ പുരസ്‌കാരം ശരൺകുമാർ ലിമ്പാളെക്ക്
ന്യൂഡെൽഹി: ഇന്ത്യൻ ദളിത് സാഹിത്യകാരൻമാരിൽ പ്രമുഖനും മറാഠി എഴുത്തുകാരനുമായ ഡോ.ശരൺകുമാർ ലിമ്പാളെക്ക് സരസ്വതി സമ്മാൻ പുരസ്‌കാരം. 15 ലക്ഷം രൂപയും പ്രശസ്‌തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. 2018ൽ പുറത്തിറങ്ങിയ സനാതൻ എന്ന കൃതിയാണ്...
വയറുവേദന; ശരദ് പവാർ ആശുപത്രിയിൽ
മുംബൈ: മുൻ കേന്ദ്രമന്ത്രിയും എൻസിപി പാർട്ടി അധ്യക്ഷനുമായ ശരദ് പവാറിനെ ശക്‌തമായ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ബുധനാഴ്‌ച അദ്ദേഹത്തെ ശസ്‌ത്രക്രിയക്ക് വിധേയനാക്കും.
പിത്താശയ സംബന്ധമായ...
ലഹരിമരുന്ന് കേസ്; ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്‌റ്റില്‍
മുംബൈ: ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസിൽ ബോളിവുഡ് നടന്‍ അജാസ് ഖാന്‍ അറസ്‌റ്റില്‍. മുംബൈ എയര്‍പോര്‍ട്ടില്‍ വെച്ചായിരുന്നു അറസ്‌റ്റ്. കേസുമായി ബന്ധപ്പെട്ട് മുംബൈയിലെ മറ്റ് രണ്ട് കേന്ദ്രങ്ങളില്‍ കൂടി റെയ്ഡ് നടക്കുന്നുണ്ടെന്ന് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍...
കോവിഡ് പ്രോട്ടോക്കോൾ ലംഘനം; പിഴ ഈടാക്കാൻ സിവിൽ ഏവിയേഷൻ നിർദേശം
ന്യൂഡെൽഹി: വിമാനത്താവളങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവരിൽ നിന്ന് ഉടനടി പിഴ ഈടാക്കാൻ നിർദേശം. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ സിവിൽ ഏവിയേഷൻ റെഗുലേറ്ററാണ് ഈ നിർദേശം മുന്നോട്ട് വെച്ചത്.
പല വിമാനത്താവളങ്ങളിലും കോവിഡ്...
സിഐഡിയുടെ അനുമതി ഇല്ല; മെഹ്‌ബൂബ മുഫ്‌തിയുടെ മാതാവിനും പാസ്‌പോര്‍ട്ട് നിഷേധിച്ചു
ശ്രീനഗര്‍: മുന്‍ ജമ്മു കശ്‌മീർ മുഖ്യമന്ത്രി മെഹ്‌ബൂബ മുഫ്‌തിയുടെ മാതാവിന്റെ പാസ്‌പോര്‍ട്ട് അപേക്ഷ തള്ളി. പോലീസ് അന്വേഷണ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ഗുല്‍ഷന്‍ നാസിറിന്റെ അപേക്ഷ നിരസിച്ചത്. മെഹ്‌ബൂബ മുഫ്‌തിയുടെ അപേക്ഷയും കഴിഞ്ഞ ദിവസം...








































