Fri, Sep 25, 2026
33 C
Dubai

നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിൽ കോവിഡ് രോഗി തൂങ്ങിമരിച്ചു

നാഗ്‌പൂർ : കോവിഡ് രോഗിയായ വയോധികൻ തൂങ്ങിമരിച്ചു. നാഗ്‌പൂരിലെ സർക്കാർ ആശുപത്രിയിലാണ് 81കാരൻ തൂങ്ങി മരിച്ചത്. ആശുപത്രിയിലെ കോവിഡ് വാർഡിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തം ഭജ്ഗിയാണ് ജീവനൊടുക്കിയത്. കോവിഡ് ബാധിച്ചു ചികിൽസയിൽ കഴിഞ്ഞിരുന്ന പുരുഷോത്തമിനെ...

ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ

ബലിയ: ഭരണഘടനാ ശിൽപി ഡോ. ഭീംറാവു അംബേദ്ക്കറുടെ പ്രതിമ കേടുപാടുകള്‍ വരുത്തിയ നിലയില്‍ കണ്ടെത്തി. യുപിയിലെ ബലിയയിലാണ് അംബേദ്ക്കറുടെ പ്രതിമ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ പ്രദേശത്തെ ദളിത് സമുദായം പ്രതിഷേധിച്ചു. കഴിഞ്ഞ...

ബൈപ്പാസ് സർജറിക്ക് വിധേയനായി രാഷ്‌ട്രപതി; ശസ്‍ത്രകിയ വിജയകരം

ന്യൂഡെൽഹി : രാഷ്‌ട്രപതി രാംനാഥ്‌ കോവിന്ദിന്റെ ശസ്‍ത്രക്രിയ വിജയകരമായി പൂർത്തിയായി. കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ്‌ സിംഗാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. ദേഹാസ്വാസ്‌ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച രാഷ്‌ട്രപതിക്ക് ബൈപ്പാസ് സർജറി വേണമെന്ന് ഡോക്‌ടർമാർ നിർദേശിക്കുകയായിരുന്നു. ട്വിറ്ററിലൂടെ...

മാർക്കണ്ഡേയ കട്‌ജുവിന് എതിരായ കോടതിയലക്ഷ്യം; പരിഗണിക്കാതെ അറ്റോർണി ജനറൽ

ന്യൂഡെൽഹി: മുൻ സുപ്രീം കോടതി ജഡ്‌ജി മാർക്കണ്ഡേയ കട്‌ജുവിനെതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകണമെന്ന ആവശ്യം പരിഗണിക്കാൻ വിസമ്മതിച്ച്‌ അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. പതിനാറ് വർഷമായി പരിചയമുള്ള വ്യക്‌തിയാണെന്നും സോളിസിറ്റർ ജനറലിനെ...

കോവിഡ് വ്യാപനം രൂക്ഷം; കർണാടകയിലെ ദക്ഷിണ കന്നടയിൽ നിരോധനാജ്‌ഞ

ബെംഗളൂരു : കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. കർണാടകയിലെ അതിർത്തി ജില്ലയാണ് ദക്ഷിണ കന്നഡ. ഇവിടങ്ങളിൽ ആൾക്കൂട്ടം നിയന്ത്രിച്ച് കോവിഡ് വ്യാപനം കുറക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ...

തമിഴ്‌നാട് മന്ത്രിയുടേയും സ്‌പീക്കറുടേയും കാറുകള്‍ കൂട്ടിയിടിച്ചു

ചെന്നൈ: തമിഴ്‌നാട്ടിൽ മന്ത്രിയുടേയും സ്‌പീക്കറുടേയും കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. അപകടത്തില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് പരിക്കേറ്റു. സ്‌പീക്കര്‍ ധനപാലിന്റെയും മന്ത്രി എസ്‌പി വേലുമണിയുടെയും കാറുകളാണ് കൂട്ടിയിടിച്ചത്. ഇരുവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ധരപുരത്ത് പ്രധാനമന്ത്രി...

കോവിഡ് പരിശോധന കിറ്റുകൾ മോഷ്‌ടിച്ചു; എംബിബിഎസ്‌ വിദ്യാർഥി അറസ്‌റ്റിൽ

അഹമ്മദാബാദ്: ആരോഗ്യകേന്ദ്രത്തിൽ നിന്ന് കോവിഡ് പരിശോധനാ കിറ്റുകൾ മോഷ്‌ടിച്ചെന്ന കേസിൽ എംബിബിഎസ്‌ വിദ്യാർഥി അറസ്‌റ്റിൽ. അഹമ്മദാബാദ് എൻഎച്ച്എൽ മുനിസിപ്പൽ മെഡിക്കൽ കോളേജിലെ അവസാന സെമസ്‌റ്റർ വിദ്യാർഥിയും ഗാന്ധിനഗർ സ്വദേശിയുമായ മീത് ജെത്വ(21)യെയാണ് പോലീസ്...

പ്രധാനമന്ത്രിക്ക് എതിരെ തമിഴ്‌നാട്ടിൽ ‘ഗോ ബാക്ക് മോദി’ പ്രതിഷേധം; 60 പേർ അറസ്‌റ്റിൽ

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ പ്രതിഷേധം. കർഷകരും മറ്റു സംഘടനകളും മോദിക്ക് എതിരെ പ്രതിഷേധവുമായി രംഗത്തെത്തി. അതിനിടെ ഗോ ബാക്ക് മോദി മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചവരെ കോയമ്പത്തൂർ പോലീസ് അറസ്‌റ്റ്...
- Advertisement -