Fri, Sep 25, 2026
33 C
Dubai

ബിജെപി പരസ്യം; അസമിൽ 8 പത്രങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

ഗുവാഹത്തി: ബിജെപിയുടെ പരസ്യം നല്‍കിയ അസമിലെ എട്ട് പത്രങ്ങള്‍ക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടന്ന 47 സീറ്റുകളിലും പാര്‍ട്ടി വിജയിക്കുമെന്ന് അവകാശപ്പെടുന്ന തലക്കെട്ടില്‍ പരസ്യം നല്‍കിയതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ...

ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് പര്യവസാനം

ന്യൂഡെൽഹി: ബംഗാളിലും അസമിലും രണ്ടാംഘട്ട പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ബംഗാളിലെ മുപ്പതും അസമിലെ മുപ്പത്തി ഒൻപതും മണ്ഡലങ്ങളിലാണ് വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കുക. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് നന്ദിഗ്രാമിൽ പ്രചാരണത്തിനെത്തും. ബംഗാളിൽ...

രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വില വീണ്ടും കുറച്ചു. പെട്രോളിന് 22 പൈസയും ഡീസലിന് 24 പൈസയുമാണ് കുറച്ചത്. ഒരാഴ്‌ചക്കിടെ ഇത് മൂന്നാം തവണയാണ് ഇന്ധന വില കുറയുന്നത്. മൂന്നു തവണയായി പെട്രോളിന് 61...

രാജ്യത്തേക്ക് മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു

ന്യൂഡെൽഹി: ഇന്ത്യയിലേക്ക് മൂന്ന് റഫാൽ വിമാനങ്ങൾ കൂടി എത്തുന്നു. മാർച്ച് 31ന് ഗുജറാത്തിലാണ് വിമാനങ്ങൾ എത്തുക. അവിടെ നിന്ന് അംബാലയിൽ എത്തിച്ച് ഗോൾഡൻ ആരോ സ്‌ക്വാഡ്രോണിന്റെ ഭാഗമാക്കും. മൂന്ന് വിമാനങ്ങൾ കൂടി എത്തുന്നതോടെ സ്‌ക്വാഡ്രോണിന്റെ...

തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്

ന്യൂഡെൽഹി: തെക്ക് കിഴക്കൻ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്‌ഥ വകുപ്പ്. ഈ വർഷത്തെ ആദ്യ ന്യൂനമർദ്ദമാണ് തെക്ക് കിഴക്കൻ അറബിക്കടലിൽ രൂപപ്പെട്ടത്. അടുത്ത 36 മണിക്കൂറിനുള്ളിൽ ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെടാൻ...

രാഷ്‌ട്രപതിയെ ഇന്ന് ബൈപ്പാസ് ശസ്‌ത്രക്രിയക്ക് വിധേയനാക്കും

ന്യൂഡെൽഹി: രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്‌ത്രക്രിയക്ക് വിധേയനാക്കും. ഡെൽഹി എയിംസില്‍ രാവിലെയാണ് ശസ്‌ത്രക്രിയ. കഴിഞ്ഞ വെള്ളിയാഴ്‌ച നെഞ്ച് വേദനയെ തുടര്‍ന്ന് ഡെൽഹി ആര്‍മി ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഷ്‌ട്രപതിയെ പിന്നീട് വിദഗ്‌ധ...

ബംഗാൾ, അസം രണ്ടാംഘട്ട തിരഞ്ഞെടുപ്പ്; കൊട്ടിക്കലാശം നാളെ

കൊൽക്കത്ത: അസമിലെയും പശ്‌ചിമ ബംഗാളിലെയും രണ്ടാംഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നാളെ കൊട്ടിക്കലാശം. ബംഗാളിലെ 30ഉം അസമിലെ 39ഉം മണ്ഡലങ്ങളിലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുക. തൃണമൂൽ കോൺഗ്രസും ബിജെപിയും ശക്‌തമായ പ്രചാരണ തിരക്കിലാണ്. നന്ദിഗ്രാമിൽ ബിജെപി...

നന്ദിഗ്രാമിൽ പോരാട്ടം തുടരുന്നു; വീൽചെയറിൽ പദയാത്ര നയിച്ച് മമത

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ തിരഞ്ഞെടുപ്പ് പ്രചാരണം പുരോഗമിക്കവേ വീൽചെയറിൽ റോഡ് ഷോയിൽ പങ്കെടുത്ത് തൃണമൂൽ നേതാവ് മമതാ ബാനർജി. ഈ മാസം ആദ്യം കാലിന് പരിക്കേറ്റതിന് ശേഷം വീൽചെയറിലാണ് മമത പ്രചാരണ പരിപാടികളിൽ...
- Advertisement -