ബംഗാൾ തിരഞ്ഞെടുപ്പിനിടെ മോദി ബംഗ്ളാദേശിൽ; ചട്ടലംഘനമെന്ന് മമത
കൊൽക്കത്ത: ബംഗാളിൽ തിരഞ്ഞെടുപ്പ് പുരോഗമിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബംഗ്ളാദേശ് സന്ദർശനത്തിനെതിരെ മുഖ്യമന്ത്രി മമത ബാനർജി. വോട്ടർമാരെ സ്വാധീനിക്കാനാണ് തിരഞ്ഞെടുപ്പിന് ഇടയിൽ മോദി ബംഗ്ളാദേശിലേക്ക് പോയതെന്നും ചട്ടലംഘനമാണ് നടത്തുന്നതെന്നും മമത ആരോപിച്ചു.
'2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍...
ബംഗാളിൽ സംഘർഷം തുടരുന്നു; സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി
ചെന്നൈ: പശ്‌ചിമ ബംഗാളില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ സഹോദരന്‍ സോമേന്ദു അധികാരിയുടെ കാര്‍ ആക്രമിച്ചതായി പരാതി. ഈസ്‌റ്റ് മിഡ്നാപൂരിൽ വച്ച് കാറിന്റെ ചില്ലുകള്‍ തകര്‍ത്തതായും ഡ്രൈവറെ ആക്രമിച്ചതായും...
ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാള്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്. പലയിടത്തും ഇവിഎമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും വോട്ടർമാരുടെ എണ്ണത്തിന് ആനുപാതികമായി പോളിംഗ് ശതമാനം കാണിക്കുന്നില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന് വോട്ട്...
‘രാജ്യത്ത് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിദേശത്തേക്ക് കയറ്റി അയച്ചു’; യുഎന്നിൽ ഇന്ത്യ
സ്വന്തം രാജ്യത്ത് നല്‍കിയതിനേക്കാള്‍ വാക്‌സിന്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചുവെന്ന് ഇന്ത്യ. ഐക്യരാഷ്‌ട്ര സഭയുടെ ജനറല്‍ അസംബ്ളിയിലാണ് ഇന്ത്യ ഇക്കാര്യം വ്യക്‌തമാക്കിയത്. വാക്‌സിന്‍ വിതരണത്തിലെ അസമത്വം കോറേണ വ്യാപനത്തെ തടയാനുള്ള ആഗോള നീക്കത്തെ...
ഇന്ത്യയിൽ അതിതീവ്ര ഉഷ്‌ണ തരംഗം സാധാരണമായി മാറും; പഠനം
ന്യൂഡെല്‍ഹി: ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്രമായ ഉഷ്‌ണ തരംഗം സാധാരണമായി മാറുമെന്ന് പഠനം. അമേരിക്കയിലെ ഓക്ക് റിഡ്ജ് സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്‍ത്രജ്‌ഞർ നടത്തിയ പഠനത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ അതിതീവ്ര ഉഷ്‌ണ തരംഗം അനുഭവപ്പെടുമെന്ന്...
ഇന്ത്യൻ മാദ്ധ്യമ വ്യവസായം വളരുന്നു, ഡിജിറ്റൽ മാദ്ധ്യമങ്ങൾ ശക്‌തമാകും; റിപ്പോർട്
ന്യൂഡെൽഹി: 2020ലെ കോവിഡ് പ്രതിസന്ധിയുടെ ഇരുണ്ട കാലത്തിന് ശേഷം ആഭ്യന്തര മാദ്ധ്യമങ്ങളും വിനോദ വ്യവസായവും ഈ വർഷം വീണ്ടും വളർച്ചയുടെ പാതയിലേക്കെന്ന് പഠന റിപ്പോർട്. കൺസൾട്ടൻസി സ്‌ഥാപനമായ ഇവൈയും ഫെഡറേഷൻ ഓഫ് ഇന്ത്യൻ...
പീഡനക്കേസ്; ബിജെപി നേതാവ് ചിൻമയാനന്ദിനെ വെറുതെ വിട്ടു
ലക്‌നൗ: പീഡനക്കേസില്‍ പ്രതിയായിരുന്ന ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിൻമയാനന്ദിനെ വെറുതെ വിട്ടു. ലഖ്‌നൗ പ്രത്യേക കോടതിയാണ് കേസിൽ വിധി പറഞ്ഞത്. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. അഭിഭാഷക വിദ്യാർഥിയാണ് ഇയാൾക്കെതിരെ പീഡനക്കേസ്...
വിദഗ്‌ധ ചികിൽസ; രാഷ്‌ട്രപതിയെ ഡെൽഹി എയിംസിലേക്ക് മാറ്റി
ന്യൂഡെൽഹി : രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന് വിദഗ്‌ധ ചികിൽസ നൽകുന്നതിനായി ഡെൽഹി എയിംസ് ആശുപത്രിയിലേക്ക് മാറ്റി. നെഞ്ച് വേദനയെ തുടർന്നാണ് രാഷ്‌ട്രപതിയെ കഴിഞ്ഞ ദിവസം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്‌ധ ചികിൽസ നൽകുന്നതിന് വേണ്ടിയാണ്...








































