ബംഗാളില്‍ തൃണമൂല്‍ ഓഫീസില്‍ സ്‌ഫോടനം; ബോംബ് നിര്‍മാണത്തിനിടെ സംഭവിച്ചതെന്ന് ബിജെപി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഓഫീസിനുള്ളില്‍ സ്‌ഫോടനം. ബങ്കുര ജില്ലയിലെ ജോയ്‌പൂരിലെ ഓഫീസിലാണ് സ്‌ഫോടനം നടന്നത്. പിന്നാലെ സ്‌ഫോടനത്തിന് പിന്നിൽ തൃണമൂല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് ആരോപിച്ചുകൊണ്ട് ബിജെപിയും രംഗത്തെത്തി.
സ്‌ഫോടനത്തിൽ മൂന്ന് പേര്‍ക്ക്...
ഭീമ കൊറഗാവ് കേസ്; ഗൗതം നവ്‌ലഖയുടെ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി
ന്യൂഡെൽഹി: ഭീമ കൊറഗാവ് കേസിൽ ആക്‌ടിവിസ്‌റ്റ് ഗൗതം നവ്‌ലഖ സമർപ്പിച്ച ജാമ്യാപേക്ഷ സുപ്രീം കോടതി വിധി പറയാൻ മാറ്റി. ജസ്‌റ്റിസുമാരായ യുയു ലളിത്, കെഎം ജോസഫ് എന്നിവരടങ്ങിയ ബെഞ്ചിൽ വാദം പൂർത്തിയായി. തൊണ്ണൂറ്...
കർഷകരുടെ ഭാരത് ബന്ദ് സമാധാനപരം; പഞ്ചാബിലും ഹരിയാനയിലും ദേശീയ പാതകള്‍ ഉപരോധിച്ചു
ഡെൽഹി: കര്‍ഷകര്‍ ആഹ്വാനം ചെയ്‌ത 12 മണിക്കൂര്‍ ഭാരത് ബന്ദ് സമാധാനപരമായി അവസാനിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ ബന്ദ് പൂര്‍ണമായിരുന്നു. കര്‍ഷക സമരം നാല് മാസം പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് ഇന്ന് രാവിലെ ആറ്...
ട്രെയിനിൽ കന്യാസ്‍ത്രീകളെ അപമാനിച്ച സംഭവം; റെയില്‍വേ പോലീസ് മൊഴിയെടുത്തു
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനില്‍വച്ച് കന്യാസ്‍ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ കാണ്‍പൂര്‍ റെയില്‍വേ എസ്എസ്‌പി കന്യാസ്‍ത്രീകളുടെ മൊഴി രേഖപ്പെടുത്തി. ഓണ്‍ലൈനിലൂടെയാണ് ഇവരുടെ മൊഴിയെടുത്തത്. രണ്ട് കന്യാസ്‍ത്രീകളുടെയും രണ്ട് സന്യസ്‌ത വിദ്യാര്‍ഥികളുടെയും മൊഴിയാണ് റെയില്‍വേ പോലീസ് രേഖപ്പെടുത്തിയത്.
കന്യാസ്‍ത്രീകള്‍...
‘സ്‌ത്രീകൾ എന്ത് ധരിക്കുന്നു എന്നതിനെക്കുറിച്ച് രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ടതില്ല’; സ്‌മൃതി ഇറാനി
ന്യൂഡല്‍ഹി: സ്‌ത്രീകളുടെ വസ്‍ത്ര ധാരണത്തെക്കുറിച്ച് രാഷ്‌ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി സ്‌മൃതി ഇറാനി. റിപ്പ്ഡ് ജീൻസ് (പിന്നിയ ജീന്‍സ്) ധരിക്കുന്ന പെണ്‍കുട്ടികള്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത്...
പുതുച്ചേരി തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധിക്കുമോ; തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: ഏപ്രില്‍ ആറിന് നിശ്‌ചയിച്ചിരിക്കുന്ന പുതുച്ചേരി നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ സാധിക്കുമോയെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് മദ്രാസ് ഹൈക്കോടതി. ബിജെപി ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ ദുരുപയോഗം ചെയ്‌തുവെന്ന പരാതിയുടെ അടിസ്‌ഥാനത്തിലാണ് കോടതിയുടെ നടപടി.
ആധാര്‍...
രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ന്യൂഡെല്‍ഹി: നെഞ്ചുവേദനയെ തുടർന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് ഡെല്‍ഹിയിലെ സൈനിക ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്.
പരിശോധനകള്‍ എല്ലാം നടത്തിയെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്‌തികരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍...
പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധര്‍കര്‍ അന്തരിച്ചു
മുംബൈ: മാദ്ധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ അനില്‍ ധര്‍കര്‍ (74) അന്തരിച്ചു. ഹൃദയ സംബന്ധമായ രോഗങ്ങള്‍ കാരണം ചികിൽസയിലായിരുന്നു. മുംബൈ അന്താരാഷ്‌ട്ര സാഹിത്യോൽസവത്തിന്റെ സ്‌ഥാപകനാണ് അനില്‍ ധര്‍കര്‍.
പ്രശസ്‌ത കോളമിസ്‌റ്റായ അദ്ദേഹം 'മിഡ് ഡേ', 'ദ...








































