കോവിഡ് വ്യാപനം കുതിച്ചുയരുന്നു; രാജ്യത്ത് 24 മണിക്കൂറിൽ 53,476 രോഗബാധിതർ
ന്യൂഡെൽഹി : രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ വലിയ ഉയർച്ച. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,476 ആളുകൾക്കാണ് രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം...
നിയമസഭാ തിരഞ്ഞെടുപ്പ്; ബംഗാളിലും അസമിലും ഇന്ന് കൊട്ടിക്കലാശം
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെയും അസമിലെയും ആദ്യഘട്ട നിയസഭാ തിരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. ബംഗാളിലെ 30ഉം അസമിലെ 47ഉം മണ്ഡലങ്ങളിലെ പ്രചാരണമാണ് ഇന്ന് 5 മണിയോട് കൂടി അവസാനിക്കുന്നത്. ഇരു സംസ്‌ഥാനങ്ങളിലും ദേശീയ...
കോവിഡ് വ്യാപനം; യാത്രാവിലക്ക് ഏർപ്പെടുത്തേണ്ട സാഹചര്യമില്ലെന്ന് കേന്ദ്രം
ന്യൂഡെൽഹി : കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് അകത്തെ യാത്രകൾക്കോ ഇതരസംസ്‌ഥാന യാത്രകൾക്കോ വിലക്കേർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്‌തമാക്കി കേന്ദ്രസർക്കാർ. സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെ നീക്കം വിലക്കില്ലെന്നും, ഇതരസംസ്‌ഥാന യാത്രകൾക്ക് പ്രത്യേക...
രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ്
ന്യൂഡെൽഹി: മാസങ്ങളുടെ ഇടവേളക്ക് ശേഷം രാജ്യത്ത് ഇന്ധനവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസയും ഡീസലിന് 21 പൈസയുമാണ് കുറഞ്ഞിരിക്കുന്നത്. തുടർച്ചയായ രണ്ടാം ദിവസമാണ് പെട്രോൾ ഡീസൽ വില കുറയുന്നത്. കഴിഞ്ഞ...
കന്യാസ്‌ത്രീകളെ ആക്രമിച്ച സംഭവം; സംഘപരിവാർ അജണ്ടയെന്ന് രാഹുൽ
ന്യൂഡെല്‍ഹി: ട്രെയിനിൽ സഞ്ചരിച്ചിരുന്ന മലയാളികൾ അടക്കമുള്ള കന്യാസ്‌ത്രീ സംഘത്തെ ആക്രമിച്ച സംഭവം സംഘപരിവാറിന്റെ പ്രൊപഗാണ്ടയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ട്വിറ്ററിലായിരുന്നു രാഹുലിന്റെ പ്രതികരണം.
‘കേരളത്തില്‍ നിന്നുള്ള കന്യാസ്‌ത്രീകള്‍ക്ക് എതിരെ യുപിയില്‍ നടന്ന ആക്രമണം...
രാഹുലിനെതിരെ കോടതിയലക്ഷ്യം; അറ്റോര്‍ണി ജനറല്‍ അനുമതി നിഷേധിച്ചു
ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യം തള്ളി. അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാലാണ് കോടതിയലക്ഷ്യത്തിന് അനുമതി നിഷേധിച്ചത്. മുഴുവന്‍ നീതിന്യായ വ്യവസ്‌ഥയെ കുറിച്ചുമാണ് രാഹുലിന്റെ പരാമർശമെന്നും സുപ്രീംകോടതിയോ പ്രത്യേകമായി ഏതെങ്കിലും ജഡ്ജിമാരേയോ...
പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പാക്കില്ല; കേന്ദ്രസർക്കാർ ലോക്‌സഭയിൽ
ന്യൂഡെൽഹി: പൗരത്വ ഭേദഗതി നിയമം രാജ്യത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. നിയമം പ്രായോഗികമാക്കാന്‍ ഇനിയും നാല് മാസം വേണ്ടിവരുമെന്ന് ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായി ലോക്‌സഭയെ അറിയിച്ചു.
കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗം വികെ ശ്രീകണ്‌ഠന്റെ...
ബിഹാറിൽ ജനാധ്യപത്യം ഇല്ലാതായി; നിയമസഭയിലെ പോലീസ് അതിക്രമത്തിൽ കോൺഗ്രസ്
പാറ്റ്‌ന: ബിഹാർ നിയമസഭയിൽ പ്രതിപക്ഷ അംഗങ്ങൾക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തിൽ വ്യാപക പ്രതിഷേധം. ഇന്നലത്തെ പോലീസ് അതിക്രമം രാജ്യവ്യാപക ചർച്ച ആക്കാനുള്ള നീക്കങ്ങൾക്ക് പ്രതിപക്ഷം ഇന്ന് തുടക്കമിട്ടു.
ബിഹാറിൽ ജനാധ്യപത്യം ഇല്ലാതായെന്നും മുഖ്യമന്തി ബിജെപിയുടെ...








































