Fri, Sep 25, 2026
38 C
Dubai

ടിആര്‍പി തട്ടിപ്പ്; അര്‍ണബിനെ അറസ്‌റ്റ് ചെയ്യണമെങ്കിൽ മുന്‍കൂര്‍ നോട്ടീസ് നല്‍കണം; കോടതി

മുംബൈ: ടിആര്‍പി അഴിമതിക്കേസില്‍ റിപ്പബ്ളിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയെ അറസ്‌റ്റ് ചെയ്യണമെങ്കില്‍ മൂന്ന് ദിവസത്തെ മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്ന് മുംബൈ പോലീസിന് നിര്‍ദേശം നല്‍കി മഹാരാഷ്‌ട്ര ഹൈക്കോടതി. പോലീസ്...

കോവിഡ്; മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്‌ഥാനങ്ങളിൽ കടുത്ത ആശങ്കയെന്ന് കേന്ദ്രം

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ മഹാരാഷ്‌ട്ര, പഞ്ചാബ് സംസ്‌ഥാനങ്ങൾ കടുത്ത ആശങ്ക സൃഷ്‌ടിക്കുന്നുവെന്ന് കേന്ദ്ര സർക്കാർ. ഈ രണ്ട് സംസ്‌ഥാനങ്ങൾക്ക് പുറമേ ഗുജറാത്ത്, മധ്യപ്രദേശ്, ഛത്തീസ്‌ഗഢ്, തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലും കോവിഡ്...

പ്രധാനമന്ത്രി ആവാസ് യോജനയില്‍ കോടികളുടെ തട്ടിപ്പ്; സിബിഐ കേസെടുത്തു

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ഭവനപദ്ധതിയായ 'പ്രധാനമന്ത്രി ആവാസ് യോജന'യിലെ (പിഎംഎവൈ) കോടികളുടെ തട്ടിപ്പ് കണ്ടെത്തി സിബിഐ. കള്ളപ്പണം വെളിപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന, ധവാന്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്റെ(ഡിഎച്ച്എഫ്എല്‍) ഉടമസ്‌ഥരായ കപില്‍, ധീരജ് വാധവന്‍...

എയിംസിലെ അതിക്രമം; സോംനാഥ് ഭാരതിയുടെ ശിക്ഷ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു

ഡെൽഹി: എയിംസിൽ അതിക്രമം നടത്തിയെന്ന കേസിൽ ആം ആദ്‌മി പാർട്ടി എംഎൽഎ സോംനാഥ് ഭാരതിയുടെ ശിക്ഷ ഡെൽഹി ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. വിചാരണക്കോടതി വിധിച്ച രണ്ട് വർഷം തടവുശിക്ഷ ഇന്നലെ ഡെൽഹിയിലെ പ്രത്യേക...

അംബാനിക്ക് ബോംബ് ഭീഷണി; സച്ചിൻ വാസെക്കെതിരെ യുഎപിഎ ചുമത്തി

മുംബൈ: മുകേഷ് അംബാനിയുടെ വീടിന് സമീപം ബോംബ് കണ്ടെത്തിയ സംഭവത്തിൽ അറസ്‌റ്റിലായ മുംബൈ പോലീസ് ഉദ്യോഗസ്‌ഥൻ സച്ചിൻ വാസെ‌ക്കെതിരെ യുഎപിഎ ചുമത്തി എൻഐഎ. ഉടൻ എൻഐഎക്ക് കേസ് രേഖകൾ കൈമാറണമെന്ന് മഹാരാഷ്‌ട്ര പോലീസിന്...

സംവരണം 50 ശതമാനം കടക്കാം; സാമ്പത്തിക പിന്നോക്കാവസ്‌ഥ മുഖ്യഘടകമെന്ന് കേരളം

ന്യൂഡെൽഹി: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ പ്രവേശനത്തിനും സംവരണം അമ്പത് ശതമാനത്തിൽ കൂടുതൽ ആകരുതെന്ന ഇന്ദിര സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണം എന്ന് കേരളം സുപ്രീം കോടതിയിൽ. നിലവിൽ സാമ്പത്തിക പിന്നോക്കാവസ്‌ഥയും സംവരണത്തിനുള്ള...

ട്രെയിനില്‍ കന്യാസ്‍ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകർ; റെയില്‍വേ സൂപ്രണ്ട്

ഡെൽഹി: ട്രെയിനില്‍ കന്യാസ്‍ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരെന്ന് റെയില്‍വേ സൂപ്രണ്ട്. മലയാളി ഉൾപ്പെടെയുള്ള കന്യാസ്‍ത്രീകൾക്ക് നേരെയുണ്ടായ അതിക്രമത്തില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയാണ് റെയില്‍വേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍. ഋഷികേശിലെ സ്‌റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി...

ജസ്‌റ്റിസ് എന്‍വി രമണക്ക് എതിരെയുള്ള പരാതി തള്ളി സുപ്രീംകോടതി

ഡെൽഹി: ജസ്‌റ്റിസ് എന്‍വി രമണക്കെതിരെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി നല്‍കിയ പരാതി സുപ്രീംകോടതി തള്ളി. ആഭ്യന്തര അന്വേഷണത്തിന് ശേഷമാണ് സുപ്രീംകോടതി പരാതി തള്ളിയത്. അന്വേഷണ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്നും കോടതി അറിയിച്ചു. ചന്ദ്രബാബു നായിഡുവിന്റെ...
- Advertisement -