അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി
ഡെൽഹി: അന്താരാഷ്‌ട്ര വിമാന സർവീസുകളുടെ വിലക്ക് നീട്ടി ഡിജിസിഎ. ഏപ്രിൽ 30 വരെയാണ് നീട്ടിയത്. എന്നാൽ വന്ദേഭാരത് മിഷന്റെ ഭാഗമായുള്ള വിമാനങ്ങൾക്കും ഷെഡ്യൂൾ ചെയ്‌ത വിമാനങ്ങൾക്കും വിലക്ക് ബാധമാകില്ല.
ഇന്ത്യ തയാറാക്കിയ ട്രാവൽ ബബിൾ...
സൂററ്റിൽ കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞുവീണ് അപകടം; 4 മരണം
സൂററ്റ്: ഗുജറാത്തിലെ സൂററ്റിൽ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മതിൽ ഇടിഞ്ഞു വീണ് നാലുപേർ മരണപ്പെട്ടു. ചൊവ്വാഴ്‌ച ഉച്ചയോടെയാണ് അപകടം നടന്നത്. കെട്ടിടാവശിഷ്‌ടങ്ങൾക്ക് ഇടയിൽ നിരവധി പേർ കുടുങ്ങി കിടക്കുന്നതായാണ് വിവരം. രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്.
അപകടത്തിൽ...
ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 800 സൈനികർ; റിപ്പോർട്
ഡെൽഹി: കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ആത്‍മഹത്യ ചെയ്‌തത് 800 സൈനികരെന്ന് റിപ്പോര്‍ട്. കര, നാവിക, വായു സേനയിലെ ഉദ്യോഗസ്‌ഥരുടെ കണക്കാണ് ഇത്. രാജ്യസഭയില്‍ മന്ത്രി ശ്രീപാദ് നായിക്കാണ് കണക്കുകൾ വ്യക്‌തമാക്കിയത്.
സൈനികര്‍ സഹപ്രവര്‍ത്തകരെ...
വിജയിക്കാനല്ല, വോട്ട് ഭിന്നിപ്പിക്കാനാണ് മൽസരിക്കുന്നത്; കമൽ ഹാസനെതിരെ സഖ്യ സ്‌ഥാനാർഥി
ചെന്നൈ: എംകെ സ്‌റ്റാലിൻ നേതൃത്വം നൽകുന്ന ഡിഎംകെ സഖ്യത്തിന് മാത്രമേ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയുകയുള്ളുവെന്ന് സമത്വ മക്കൾ കക്ഷി നേതാവ് ഡി മുരളീകൃഷ്‍ണൻ. വിജയിക്കാനല്ല, വോട്ട് ഭിന്നിപ്പിക്കാനാണ് കമലിന്റെ സഖ്യം മൽസരിക്കുന്നതെന്ന് മുരളീകൃഷ്‌ണൻ...
പുതിയ കോവിഡ് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം; അന്തർ സംസ്‌ഥാന യാത്രകൾക്ക് തടസമില്ല
ന്യൂഡെൽഹി: കോവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ പുതിയ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്ര സർക്കാർ. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലും അന്തർസംസ്‌ഥാന യാത്രകൾ തടയരുതെന്ന് പുതിയ മാർഗനിർദ്ദേശത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഏപ്രിൽ 1 മുതൽ...
ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ക്ക് നേരെ ബോംബാക്രമണം; മൂന്നുപേർ കൊല്ലപ്പെട്ടു
നാരായൺപൂർ: ഛത്തീസ്ഗഡില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ സഞ്ചരിച്ച ബസിന് നേരെ ബോംബാക്രമണം. ചത്തീസ്ഗഡ് നാരായണ്‍പൂര്‍ ജില്ലയിലാണ് ആക്രമണമുണ്ടായതെന്ന് പിടിഐ റിപ്പോര്‍ട് ചെയ്‌തു. ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു.
Three security personnel killed...
മഹാരാഷ്‌ട്ര ആഭ്യന്തരമന്ത്രിക്കും പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി
മുംബൈ: മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്‌മുഖിനും, മുംബൈ മുൻ പോലീസ് കമ്മീഷണർ പരംബീർ സിംഗിനുമെതിരെ ബോംബെ ഹൈക്കോടതിയിൽ ഹരജി. ഇരുവർക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് ഹരജി സമർപ്പിച്ചിരിക്കുന്നത്.
അഴിമതിയും ക്രമക്കേടും അടക്കം ആരോപണങ്ങൾ...
45 വയസിന് മുകളിലുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ കോവിഡ് വാക്‌സിൻ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ മൂന്നാം ഘട്ടത്തിലേക്ക്. 45 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഏപ്രിൽ ഒന്ന് മുതൽ വാക്‌സിൻ നൽകാൻ തീരുമാനം ആയതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു....








































