നിയമസഭാ തിരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി ഇന്ന് അസം സന്ദർശിക്കും
ദിസ്‌പൂർ: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അസമിൽ രണ്ട് ദിവസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്കായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്നെത്തും. ദിബ്രുഗഡിലെ ലാഹോളിലെ കോളേജ് വിദ്യാർഥികളുമായി അദ്ദേഹം സംവദിക്കും.
പിന്നീട് ദിബ്രുഗഡിലെ പാനിറ്റോള ബ്ളോക്കിലെ ഡിൻജോയിയിൽ...
റിപ്പ്ഡ് ജീൻസിനെ ഇപ്പോഴും എതിർക്കുന്നു; വിവാദത്തിന് ശേഷവും നിലപാടിൽ ഉറച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി
ന്യൂഡെൽഹി: ഫാഷന്റെ ഭാഗമായി റിപ്പ്ഡ് ജീൻസ് (പിന്നിയ ജീൻസ്) ധരിക്കുന്ന സ്‌ത്രീകൾക്ക് എതിരെ നടത്തിയ പ്രസ്‌താവന വിവാദമായതിന് ശേഷവും നിലപാടിൽ മാറ്റമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിങ് റാവത്ത്. റിപ്പ്ഡ് ജീൻസ് ധരിക്കുന്ന...
കോവിഡ് ബാധ; പഞ്ചാബിലെ വിവിധ നഗരങ്ങളിൽ രാത്രി കർഫ്യൂ
അമൃത്‌സർ: വർധിച്ചുവരുന്ന കോവിഡ് ബാധ കണക്കിലെടുത്ത് വൈറസ് പടരാതിരിക്കാനുള്ള മുൻകരുതൽ നടപടിയായി അമൃത്‌സർ നഗരത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്തി. ഇന്നലെ മുതലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മാത്രം നഗരത്തിൽ ഇരുന്നൂറിലധികം പേർക്ക്...
പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം; ബംഗാളിൽ സ്‌ഥാനാർഥിയെ മാറ്റി ബിജെപി
കൊൽക്കത്ത: പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ശക്‌തമായതോടെ വടക്കൻ ബംഗാളിലെ അലിപൂർദുർ സീറ്റിലെ സ്‌ഥാനാർഥിയെ മാറ്റി ബിജെപി. മുൻ ചീഫ് സാമ്പത്തിക ഉപദേഷ്‌ടാവ് അശോക് ലാഹിരിയെ ആണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് സ്‌ഥാനാർഥി...
പഴയ വാഹനങ്ങൾക്ക് പണിയാകും; ഉടമകളുടെ പോക്കറ്റും കാലിയാകും; സ്‌ക്രാപ്പേജ് നയം പ്രഖ്യാപിച്ചു
ന്യൂഡെൽഹി: ഏറെ നാളായി കാത്തിരുന്ന വാഹന സ്‌ക്രാപ്പേജ് നയം റോഡ് ഗതാഗത, ദേശീയ പാത മന്ത്രി നിതിൻ ഗഡ്‌കരി ഇന്ന് ലോക്‌സഭയിൽ പ്രഖ്യാപിച്ചു. ഇന്ത്യയിലെ റോഡുകളിൽ നിന്ന് കാലഹരണപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുന്നത്...
ലൈംഗിക പീഡനകേസിൽ ജാമ്യം ലഭിക്കാൻ രാഖി കെട്ടണം; വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി
ന്യൂഡെൽഹി: ലൈംഗിക പീഡനക്കേസിൽ ജാമ്യം ലഭിക്കാൻ ഇരയായ പെൺകുട്ടിയുടെ കൈയിൽ രാഖി കെട്ടണമെന്ന മധ്യപ്രദേശ് ഹൈക്കോടതിയുടെ വിവാദ ഉത്തരവ് റദ്ദാക്കി സുപ്രീം കോടതി. വനിതാ അഭിഭാഷകർ നൽകിയ ഹരജിയിലാണ് സുപ്രീംകോടതിയുട ഇടപെടൽ.
പെൺകുട്ടി അനുഭവിച്ച...
ഒരു വർഷത്തിനകം ടോൾ ബൂത്തുകൾ ഇല്ലാതാക്കും, പകരം ജിപിഎസ് സംവിധാനങ്ങൾ; നിതിൻ ഗഡ്‌കരി
ന്യൂഡെൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ടോൾ ബൂത്തുകൾക്ക് പകരം ജിപിഎസ് സംവിധാനം ഉപയോഗിച്ച് ടോൾ പിരിക്കുന്ന സംവിധാനം നിലവിൽ വരുമെന്നും ഗതാഗതമന്ത്രി ലോക്‌സഭയിൽ അറിയിച്ചു.
വാഹനത്തിന്റെ...
കേന്ദ്രം അനുവദിച്ചാൽ 3 മാസത്തിനുള്ളിൽ ഡെൽഹിയിലെ എല്ലാവർക്കും വാക്‌സിൻ നൽകാം; കെജ്‌രിവാൾ
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ അനുവദിക്കുകയാണെങ്കിൽ ഡെൽഹിയിലെ 18 വയസിന് മുകളിലുള്ള എല്ലാവർക്കും 3 മാസത്തിനകം വാക്‌സിൻ നൽകാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. എല്ലാവർക്കും വാക്‌സിൻ നൽകാൻ അനുവദിക്കുകയും വാക്‌സിൻ ഉറപ്പാക്കുകയും ചെയ്‌താൽ മൂന്ന്...








































