Sun, Sep 27, 2026
32 C
Dubai

പാർട്ടിയിൽ ചേർന്നതിന് പിന്നാലെ യശ്വന്ത് സിൻഹയെ വൈസ് പ്രസിഡണ്ടാക്കി തൃണമൂൽ

കൊൽക്കത്ത: പാർട്ടിയിൽ ചേർന്ന് രണ്ട് ദിവസത്തിന് ശേഷം മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹക്ക് വൈസ് പ്രസിഡണ്ട് സ്‌ഥാനം നൽകി തൃണമൂൽ കോൺഗ്രസ്. അദ്ദേഹത്തെ തൃണമൂൽ കോൺഗ്രസ് ദേശീയ പ്രവർത്തക സമിതിയിൽ...

ഐഎസ് ബന്ധം; കേരളമടക്കം മൂന്ന് സംസ്‌ഥാനങ്ങളിൽ എൻഐഎ റെയ്‌ഡ്

‌ന്യൂഡെൽഹി: കേരളം, കര്‍ണാടക, ഡെല്‍ഹി സംസ്‌ഥാനങ്ങളിലെ 10 ഇടങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. ഭീകരസംഘടനയായ ഇസ്‌ലാമിക്‌ സ്‌റ്റേറ്റുമായി ബന്ധപ്പെട്ട്‌ ഏഴു പേര്‍ മൂന്ന്‌ സംസ്‌ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ്‌ പരിശോധന. രഹസ്യാന്വേഷണ...

അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ഇന്ത്യൻ സേന തുരത്തി

ചണ്ഡീഗഢ്: അതിർത്തി ലംഘിച്ച് പാകിസ്‌ഥാനിൽ നിന്നെത്തിയ ഡ്രോണിന് നേരെ ബിഎസ്‌എഫ് (Border Security Force) വെടിയുതിർത്തു. ഞായറാഴ്‌ച പഞ്ചാബിലെ പത്താൻകോട്ട് ജില്ലയിലാണ് സംഭവം. ഡ്രോൺ ശ്രദ്ധയിൽ പെട്ടതിന് പിന്നാലെ ജവാൻമാർ വെടിയുതിർത്തു, തുടർന്ന്,...

പ്രളയ മുക്‌ത അസം; മാറ്റങ്ങൾ സൃഷ്‌ടിക്കാൻ ബിജെപി; വാഗ്‌ദാനവുമായി അമിത് ഷാ

ഗുവാഹത്തി: ഈ മാസം അവസാനം ആരംഭിക്കുന്ന മൂന്ന് ഘട്ടങ്ങളായി നടക്കുന്ന അസം തിരഞ്ഞെടുപ്പിനുള്ള പ്രചാരണം ശക്‌തമാക്കി ബിജെപി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ്‌ സിങ്ങും പാർട്ടിക്ക്...

തിരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് മടങ്ങവേ കമൽ ഹാസന് നേരെ ആക്രമണം

ചെന്നൈ: നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന് നേരെ തമിഴ്‌നാട്ടിൽ ആക്രമണം. കാഞ്ചീപുരത്ത് തിരഞ്ഞെടുപ്പ് പ്രചരണം കഴിഞ്ഞ് മടങ്ങുകയായിരുന്ന കമലിന് നേരെ മദ്യപിച്ചെത്തിയ വ്യക്‌തി ആക്രമണം നടത്തുകയായിരുന്നു. കമൽ സഞ്ചരിച്ച കാറിന്റെ...

കർഷകർ ദരിദ്രരാകുന്നു, സർക്കാർ ഉദ്യോഗസ്‌ഥർ സമ്പന്നരാകുന്നു; മേഘാലയ ഗവർണർ

ബാഗ്പത്: കേന്ദ്രത്തിന്റെ പുതിയ കാർഷിക നിയമങ്ങളിൾക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കർഷകർക്ക് അനുകൂല പ്രസ്‌താവനയുമായി മേഘാലയ ഗവർണർ സത്യപാൽ മാലിക്. കർഷകരെ ദ്രോഹിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്...

നാളെ മുതൽ ബാങ്ക് പണിമുടക്ക്

തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിന് എതിരെ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടക്കും. ഒൻപത് യൂണിയനുകളുടെ സംയുക്‌ത വേദിയുടെ ആഭിമുഖ്യത്തിൽ പൊതുമേഖലാ-സ്വകാര്യ-വിദേശ-ഗ്രാമീണ ബാങ്കുകളിലെ പത്തുലക്ഷം ബാങ്ക്...

മലക്കം മറിഞ്ഞ് എഐഎഡിഎംകെ; പൗരത്വ നിയമം പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രകടന പത്രിക

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ പൗരത്വ നിയമ ഭേദഗതിയിൽ നിലപാട് മാറ്റി അണ്ണാ ഡിഎംകെ (എഐഎഡിഎംകെ). വീണ്ടും അധികാരത്തിൽ കയറിയാൽ പൗരത്വ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്ന് എഐഎഡിഎംകെയുടെ...
- Advertisement -