വിലക്കയറ്റം ഇന്ധന ഉപഭോഗം കുറച്ചു; റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്തെ ഇന്ധന ഉപഭോഗം ഫെബ്രുവരിയിൽ കുറഞ്ഞുവെന്ന് റിപ്പോർട്. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ ഉപഭോഗമാണ് കഴിഞ്ഞ മാസം രേഖപ്പെടുത്തിയത്. കുത്തനെ ഉയർന്ന വിലയാണ് ഉപഭോഗം കുറയാൻ കാരണമായത് എന്നാണ് നിഗമനം.
17.21 ദശലക്ഷം...
നീറ്റ് ഓഗസ്‌റ്റ് ഒന്നിന്; ഓൺലൈൻ പരീക്ഷ ഇല്ല
ന്യൂഡെൽഹി: മെഡിക്കൽ ബിരുദ കോഴ്‌സുകളിലെക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്-യുജി) ഓഗസ്‌റ്റ് ഒന്നിന് നടക്കും. എംബിബിഎസ്, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഓഗസ്‌റ്റ് ഒന്നിന്...
മഹാരാഷ്‌ട്രയിൽ പ്രതിദിന കോവിഡ് രോഗികൾ 15000 കടന്നു; ഏറ്റവും കൂടുതൽ മുംബൈയിൽ
മുംബൈ: മഹാരാഷ്‌ട്രയിൽ ആശങ്ക പരത്തി കോവിഡ് വ്യാപനം കൂടുന്നു. 15,817 പുതിയ കോവിഡ് കേസുകളാണ് ഇന്ന് മാത്രം സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. ഇന്നലെ 14,317 പേർക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. സംസ്‌ഥാനത്ത് ഏറ്റവും കൂടുതൽ...
ആരോഗ്യനില തൃപ്‌തികരം; മമതാ ബാനർജി ആശുപത്രി വിട്ടു
കൊൽക്കത്ത: നന്ദിഗ്രാമിലെ പ്രചാരണത്തിനിടെ ഉണ്ടായ കയ്യേറ്റത്തിൽ പരിക്കേറ്റ പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ആശുപത്രി വിട്ടു. കയ്യേറ്റത്തിൽ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റ മമത കൊൽക്കത്തയിലെ എസ്എസ്‌കെഎം ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു.
ആരോഗ്യനില...
വർഗീയ ശക്‌തി അധികാരത്തിൽ വരേണ്ട; ബംഗാളിൽ തൃണമൂലിനെ പിന്തുണക്കാൻ ജെഎംഎം
റാഞ്ചി: പശ്‌ചിമ ബംഗാളിൽ വർഗീയ ശക്‌തികൾ അധികാരത്തിൽ വരുന്നത് തടയുന്നതിനായി വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് പിന്തുണ നൽകാൻ തീരുമാനിച്ചതായി ഷിബു സോറന്റെ ജാർഖണ്ഡ് മുക്‌തി മോർച്ച (ജെഎംഎം). തൃണമൂലിനെ പിന്തുണക്കാൻ...
നേതൃമാറ്റം ആവശ്യപ്പെട്ട നേതാക്കൾ പുറത്ത്; ബംഗാളിൽ സോണിയയും മൻമോഹനും പ്രചാരണത്തിന് ഇറങ്ങും
ന്യൂഡെൽഹി: പശ്‌ചിമ ബംഗാളില്‍ കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിന് ഇറങ്ങുന്ന 30 താര പ്രചാരകരുടെ പട്ടിക നേതൃത്വം പുറത്തുവിട്ടു. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി എന്നിവർ...
‘ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ വിജയിക്കില്ല’; കനിമൊഴി
ചെന്നൈ: ബിജെപിയുടെ വിദ്വേഷ, വിഭജന രാഷ്‌ട്രീയം തമിഴ്‌നാട്ടിൽ നടക്കില്ലെന്ന് ഡിഎംകെ എംപി കനിമൊഴി. ഭരണകക്ഷിയായ എഐഎഡിഎംകെയെ നയിക്കുന്നത് ബിജെപിയാണെന്നും അതിലൂടെയാണ് ബിജെപി തമിഴ്‌നാട്ടിൽ അതിക്രമിച്ച് കടക്കാൻ ശ്രമിക്കുന്നതെന്നും കനിമൊഴി ഇന്ത്യാ ടുഡേ സംഘടിപ്പിച്ച...
കന്നിയങ്കത്തിന് ഇറങ്ങി കമൽഹാസൻ; കോയമ്പത്തൂർ സൗത്തിൽ നിന്ന് ജനവിധി തേടും
ചെന്നൈ: നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ നടനും മക്കള്‍ നീതി മയ്യം (എംഎൻഎം) നേതാവുമായ കമല്‍ഹാസന്‍ കോയമ്പത്തൂർ സൗത്തിൽ നിന്ന് ജനവിധി തേടും. മക്കള്‍നീതി മയ്യം സ്‌ഥാനാർഥികളുടെ രണ്ടാം ഘട്ട പട്ടിക കമൽഹാസൻ...







































