Sun, Sep 27, 2026
37 C
Dubai

ബിജെപിയിൽ ചേർന്നതിന് പിന്നാലെ മിഥുൻ ചക്രബർത്തിക്ക് വൈ പ്‌ളസ് സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം

ന്യൂഡെൽഹി: ബിജെപിയിൽ ചേർന്നതിന് പിന്നാലെ ബോളിവുഡ് താരം മിഥുൻ ചക്രബർത്തിക്ക് വൈ പ്‌ളസ് വിഐപി സുരക്ഷ ഏർപ്പെടുത്തി കേന്ദ്രം. സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിനാണ് സംരക്ഷണ ചുമതല. മിഥുൻ ചക്രബർത്തിയുടെ വസതിയിലും പരിസരത്തും സുരക്ഷാ...

ഇന്ത്യ കോവിഡ്;​ രോഗികളുടെ എണ്ണത്തിൽ വൻ വർധന

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ്​ രോഗികളുടെ എണ്ണം വീണ്ടും 20,000 കടന്നു. ഈ വർഷം​ മൂന്നാം തവണയാണ്​ കോവിഡ്​ രോഗികളുടെ എണ്ണം 20,000 കടക്കുന്നത്. ജനുവരി ആദ്യവാരമാണ്​ ഇതിന്​ മുമ്പ്​ കോവിഡ്​ രോഗികളുടെ...

യുപിയിൽ പെൺകുട്ടിയെ തട്ടികൊണ്ട് പോയി വിവാഹം കഴിച്ചു; യുവാവ് അറസ്‌റ്റിൽ

ലക്‌നൗ : പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിർബന്ധിതമായി  വിവാഹം കഴിച്ച കേസിൽ ഉത്തർപ്രദേശിൽ യുവാവ് അറസ്‌റ്റിൽ. നിർബന്ധിത മതപരിവർത്തന നിരോധന നിയമം അനുസരിച്ചാണ് യുവാവിനെ അറസ്‌റ്റ് ചെയ്‌തത്‌. ബീഹാറിലെ സമസ്‌തിപൂർ സ്വദേശിയായ തബാറക് ഖാൻ...

കയ്യേറ്റ ശ്രമം; മമതാ ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്ക്

കൊൽക്കത്ത: ഇന്നലെ നടന്ന ആക്രമണത്തിൽ പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ കാലിനും തോളിനും കഴുത്തിനും പരിക്കേറ്റിട്ടുണ്ടെന്ന്​ ഡോക്​ടർമാർ. 48 മണിക്കൂർ കർശന നിരീക്ഷണത്തിലാണ് അവർ.​ സംഭവത്തിന്​ ശേഷം മമതാ ബാനർജിക്ക്​ ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്നും...

പീഡന പരാതിയിൽ നടപടിയില്ല; നിയമസഭാ സമുച്ചയത്തിന് സമീപം യുവതി ദേഹത്ത് തീകൊളുത്തി

ലഖ്‌നൗ: ബലാൽസംഗ പരാതിയിൽ പോലീസ് കേസെടുത്തില്ലെന്ന് ആരോപിച്ച് യുപിയിൽ യുവതി ആത്‍മഹത്യക്ക് ശ്രമിച്ചു. തക്കസമയത്ത് പോലീസ് ഇടപെട്ടതിനാൽ ദുരന്തം ഒഴിവായി. ബുധനാഴ്‌ച യുപി നിയമസഭാ സമുച്ചയത്തിലെ അഞ്ചാം ഗേറ്റിന് സമീപമാണ് യുവതി ദേഹത്ത് മണ്ണെണ്ണ...

മുഖ്യമന്ത്രി തീർഥ യാത്രാ പദ്ധതി; ഡെൽഹിയെ രാമരാജ്യമാക്കാൻ അരവിന്ദ് കെജ്‌രിവാൾ

ന്യൂഡെൽഹി: മുതിർന്ന പൗരൻമാർക്ക് അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് സൗജന്യ തീർഥാടനം ഏർപ്പെടുത്തുമെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഡെൽഹിയിലെ ബജറ്റ്​ സെക്ഷനിൽ മറുപടി പ്രസംഗത്തിലാണ് കെജ്‌രിവാളിന്റെ പ്രസ്‌താവന. 'രാമരാജ്യം' എന്ന ആശയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്​...

കർഷകസമരം വകവെക്കാതെ കേന്ദ്രം; പ്രതിഷേധം ശക്‌തമാക്കി സംഘടനകൾ

ന്യൂഡെൽഹി : രാജ്യവ്യാപകമായി നടക്കുന്ന സമരം വകവെക്കാതെ കേന്ദ്രസർക്കാർ മുന്നോട്ട് പോകുന്നതിലെ പ്രതിഷേധം ശക്‌തമാക്കാൻ ഒരുങ്ങി കർഷക സംഘടനകൾ. ഇതേ തുടർന്ന് മാർച്ച് 26ആം തീയതി രാജ്യത്ത് സംയുക്‌ത കിസാൻ മോർച്ച ഭാരത്...

മാസ്‌ക് ഇല്ലാതെ വിമാനയാത്ര ചെയ്‌താൽ നടപടി; ഡെൽഹി ഹൈക്കോടതി

ന്യൂഡെൽഹി : മാസ്‌ക് ഇല്ലാതെ വിമാനയാത്ര നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വ്യക്‌തമാക്കി ഡെൽഹി ഹൈക്കോടതി. വിമാന യാത്രയിൽ മാസ്‌ക് ധരിക്കാൻ വൈമുഖ്യം കാണിച്ചാൽ, ആളെ തിരിച്ചിറക്കുകയോ യാത്ര വിലക്കുന്ന കരിമ്പട്ടികയിൽ ഉൾപെടുത്തുകയോ വേണമെന്നു...
- Advertisement -