Mon, Sep 28, 2026
33 C
Dubai

തമിഴ്‌നാട്ടിൽ സിപിഐ ആറ് സീറ്റുകളിൽ മൽസരിക്കും; ഡിഎംകെയുമായി ധാരണ

ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെയും സിപിഐയും തമ്മിൽ സീറ്റുധാരണയായി. സിപിഐ ആറ് സീറ്റുകളിലാണ് മൽസരിക്കുക. ഏതൊക്കെ സീറ്റുകളാണെന്ന കാര്യത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ചർച്ചയുടെ ആദ്യഘട്ടം മുതൽ 10 സീറ്റുകളാണ് സിപിഐ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ,...

ആത്‍മഹത്യാ പ്രേരണാ കേസ്; അർണബിന്റെ സംരക്ഷണം നീട്ടിനൽകി

ന്യൂഡെൽഹി: റിപ്പബ്ളിക്ക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് നൽകിവരുന്ന ഇടക്കാല സംരക്ഷണം മഹാരാഷ്‌ട്ര ഹൈക്കോടതി നീട്ടിനൽകി. മാർച്ച് 10ന് ഹാജരാകാൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് എതിരായി സമർപ്പിച്ച ഹരജിയിലാണ് മാർച്ച്...

അതിർത്തി യാത്രാ നിയന്ത്രണം; കർണാടകയോട് വിശദീകരണം തേടി ഹൈക്കോടതി

ബെംഗളൂരു: കേരളാ-കർണാടക അതിർത്തി യാത്രാ നിയന്ത്രണത്തിൽ കർണാടക സർക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി. ചൊവ്വാഴ്‌ച കർണാടക സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കും. അതേസമയം, അതിർത്തി റോഡുകൾ അടക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർ...

സഞ്ചാരികളുടെ മനം കവർന്ന് കടലുണ്ടിക്കടവ് അഴിമുഖം

കോഴിക്കോട് : മനം കവരുന്ന കാഴ്‌ചകളുമായി വിനോദ സഞ്ചാരികളുടെ ഇഷ്‌ടകേന്ദ്രമായി മാറുകയാണ് കടലുണ്ടിക്കടവ് അഴിമുഖം. കടലും പുഴയും സംഗമിക്കുന്ന മനോഹരകാഴ്‌ച ആസ്വദിക്കാനായി പ്രതിദിനം നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്. അഴിമുഖത്തിനൊപ്പം തന്നെ അഴിമുഖത്തെ...

കോവിഡ് പോസിറ്റീവെന്ന് വെളിപ്പെടുത്തി യാത്രക്കാരൻ; ഇൻഡിഗോ വിമാനം യാത്ര റദ്ദാക്കി

ന്യൂഡെൽഹി : യാത്ര പുറപ്പെടുന്നതിന് തൊട്ടുമുൻപ് ഇൻഡിഗോ വിമാനത്തിൽ താൻ കോവിഡ് രോഗിയാണെന്ന വെളിപ്പെടുത്തലുമായി യാത്രക്കാരൻ. വെളിപ്പെടുത്തൽ സത്യമെന്ന് ബോധ്യപ്പെട്ടതോടെ സർവീസ് റദ്ദാക്കി. ഡെൽഹിയിൽ നിന്നും പൂണെയിലേക്ക് പുറപ്പെടാൻ ഒരുങ്ങിയ ഇൻഡിഗോ 6ഇ-286...

അംബാനിയുടെ വീടിന് മുന്നിലെ സ്‌ഫോടകവസ്‌തു ശേഖരം; കാറിന്റെ ഉടമ മരിച്ച നിലയിൽ

മുംബൈ : റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനിയുടെ വീടിന് മുൻപിൽ സ്‌ഫോടക വസ്‌തുക്കൾ നിറച്ച് ഉപേക്ഷിച്ച കാറിന്റെ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. താനെ സ്വദേശിയായ മൻസൂക് ഹിരണിനെയാണ് മരിച്ച നിലയിൽ...

പ്ളാറ്റ്‌ഫോം ടിക്കറ്റിന്റെ നിരക്ക് വർധന താൽക്കാലികമെന്ന് റെയിൽവേ

ചെന്നൈ: പ്ളാറ്റ്‌ഫോം ടിക്കറ്റിന് നിരക്ക് വർധിപ്പിച്ചത് താൽക്കാലികമായ നടപടിയെന്ന് റെയിൽവേ. കോവിഡിന്റെ പശ്‌ചാത്തലത്തിൽ അനാവശ്യമായി ആളുകൾ പ്ളാറ്റ്‌ഫോമിൽ കൂട്ടംകൂടുന്നത് തടയാനാണ് നിരക്ക് വർധിപ്പിച്ചതെന്ന് റെയിൽവേ അറിയിച്ചു. 10 രൂപ ആയിരുന്ന പ്ളാറ്റ്‌ഫോം ടിക്കറ്റ്...

ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തം; 9 പേർക്ക് വധശിക്ഷ, 4 പേർക്ക് ജീവപര്യന്തം

ന്യൂഡെൽഹി : ബിഹാറിലെ ഗോപാൽഗഞ്ച് വിഷമദ്യ ദുരന്തത്തിൽ 9 പ്രതികൾക്ക് വധശിക്ഷ വിധിച്ചു. കൂടാതെ മറ്റ് നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷയും 10 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജീവപര്യന്തം ശിക്ഷ വിധിച്ച...
- Advertisement -