കർഷക പ്രക്ഷോഭത്തിലെ ‘സ്‌ത്രീ കരുത്തിന്’ ടൈം മാഗസിന്റെ ആദരം
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്ക് എതിരെ ഡെൽഹി അതിർത്തിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന് നേതൃത്വം നൽകുകയും മാസങ്ങളായി സമരം ഇരിക്കുകയും ചെയ്യുന്ന സ്‌ത്രീകളെ ആദരിച്ച് ടൈം മാഗസിൻ. കർഷക പ്രക്ഷോഭത്തിൽ...
30 മിനുട്ട് സൗജന്യം; റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനത്തിന് തുടക്കമായി
ചെന്നൈ: റെയിൽവേ സ്‌റ്റേഷനുകളിൽ അതിവേഗ ഇന്റർനെറ്റ് സേവനം നൽകുന്ന പദ്ധതിക്ക് റെയിൽടെൽ തുടക്കമിട്ടു. ആദ്യഘട്ടത്തിൽ രാജ്യത്തെ 4,000 റെയിൽവേ സ്‌റ്റേഷനുകളിലാണ് പ്രീപെയ്‌ഡ് സേവനം ലഭിക്കുക. നിലവിൽ 5,950 റെയിൽവേ സ്‌റ്റേഷനുകളിൽ റെയിൽടെൽ സൗജന്യ...
റിപ്പബ്ളിക് ദിനത്തിന് ശേഷം 14 കര്‍ഷകരെ കാണാനില്ല; ദുരൂഹതയെന്ന് കര്‍ഷക സംഘടനകൾ
ഡെൽഹി: റിപ്പബ്ളിക് ദിനത്തിലെ ട്രാക്‌ടര്‍ പരേഡിന് ശേഷം 14 കര്‍ഷകരെ കാണാനില്ലെന്ന് കര്‍ഷക സംഘടനകൾ. ഇവര്‍ കസ്‌റ്റഡിയിൽ ഇല്ലെന്നാണ് പോലീസ് അറിയിക്കുന്നത്. വീടുകളിലും എത്തിയിട്ടില്ല എന്നതാണ് ആശങ്ക ഉളവാക്കുന്ന കാര്യം.
റിപ്പബ്ളിക് ദിനത്തിൽ ലക്ഷത്തിലധികം...
കോവിഡ് ഇന്ത്യ; 13,819 രോഗമുക്‌തി, 16,838 പുതിയ രോഗികൾ, 113 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട് ചെയ്‌തത് 16,838 പുതിയ കോവിഡ്-19 കേസുകൾ. ഇതോടെ രാജ്യത്തെ മൊത്തം കൊറോണ വൈറസ് ബാധിതരുടെ എണ്ണം 1,11,73,761 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം...
ഇന്ത്യ സ്വതന്ത്ര രാജ്യമല്ലെന്ന ഫ്രീഡം ഹൗസ് റിപ്പോർട്; നാണക്കേടെന്ന് ശശി തരൂര്‍
ഡെൽഹി: പൗരാവകാശം, അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അടിസ്‌ഥാനമാക്കിയ ഫ്രീഡം ഹൗസ് റിപ്പോർട്ടിൽ പ്രതികരിച്ച് ശശി തരൂർ എംപി. റാങ്കിങ്ങിൽ ഇന്ത്യ പിന്നിലെന്ന റിപ്പോർട് രാജ്യത്തിന് നാണക്കേടെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്‍ട്ര തലത്തിൽ ഇന്ത്യയുടെ...
കിഫ്ബി ഉദ്യോഗസ്‌ഥയുടെ പരാതി; ഇഡിക്കെതിരെ പോലീസ് കേസെടുക്കും
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയുടെ പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും. വനിതാ ഉദ്യോഗസ്‌ഥയോട് ഇഡി ഉദ്യോഗസ്‌ഥര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയിലെ ആരോപണം....
പൊതുമേഖലാ സ്‌ഥാപനങ്ങളുടെ സ്വകാര്യവൽക്കരണം; ലാഭത്തിലുള്ളവയും വിൽക്കാൻ കേന്ദ്ര നീക്കം
ന്യൂഡെൽഹി: ലാഭകരമായ പൊതുമേഖലാ സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നഷ്‌ടത്തിലുള്ള സ്‌ഥാപനങ്ങളെ ആദ്യം സ്വകാര്യവൽരിക്കുക എന്ന നയം മാറ്റിയാണ് പുതിയ നീക്കത്തിന് ഒരുങ്ങുന്നത്. സ്വകാര്യവൽക്കരിക്കേണ്ട പൊതുമേഖലാ സ്‌ഥാപനങ്ങളുടെ പ്രഥമ പട്ടിക ഏപ്രില്‍...
പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും
കൊൽക്കത്ത: പശ്‌ചിമ ബംഗാളിലെ തൃണമൂല്‍ സ്‌ഥാനാര്‍ഥി പട്ടിക മമത ബാനര്‍ജി ഇന്ന് പ്രഖ്യാപിക്കും. ബംഗാളിലെ 294 മണ്ഡലങ്ങളിലേക്കുള്ള സ്‌ഥാനാര്‍ഥികളെ ഒറ്റഘട്ടമായി പ്രഖ്യാപിക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം.
കാളിഘട്ടിലെ വസതിയിലാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സ്‌ഥാനാര്‍ഥികളെ...







































