Mon, Sep 28, 2026
32 C
Dubai

കടലിൽ പോകുന്നതിന് അനുമതി ഇല്ല; രാഹുൽ ഗാന്ധിയുടെ ബോട്ട് യാത്ര റദ്ദാക്കി

തിരുവനന്തപുരം: തമിഴ്‍നാട്ടിൽ സന്ദർശനം നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് കടലിൽ പോകുന്നതിന് വിലക്ക്. കന്യാകുമാരിയിൽ കടലിൽ പോകുന്നതിനാണ് വിലക്ക് ഏർപ്പെടുത്തിയത്. ജില്ലാ ഭരണകൂടത്തിന്റേതാണ് നടപടി. കോവിഡ് മാനദണ്ഡം ചൂണ്ടികാട്ടിയാണ് നടപടിയെന്നാണ് സൂചന. രാഹുൽ...

ഇരയെ വിവാഹം കഴിക്കാമോ? പോക്‌സോ കേസ് പ്രതിയോട് സുപ്രീം കോടതി

ന്യൂഡെൽഹി: 'നിങ്ങൾക്ക് അവളെ വിവാഹം കഴിക്കാമോ?'- ബലാൽസംഗ കേസിലെ പ്രതിയോട് സുപ്രീം കോടതിയുടെ വിചിത്രമായ ചോദ്യമാണ് ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പടെ ചർച്ചയാകുന്നത്. പോക്‌സോ കേസിൽ കുറ്റാരോപിതനായ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ചീഫ്...

അമിത് ഷാ പറഞ്ഞത് കള്ളം; മാപ്പ് പറയണമെന്ന് വി നാരായണ സാമി

പുതുച്ചേരി: പ്രധാനമന്ത്രി പുതുച്ചേരിക്ക് നല്‍കിയ 15,000 കോടി രൂപയില്‍നിന്ന് ഒരു പങ്ക് മുഖ്യമന്ത്രി ഗാന്ധി കുടുംബത്തിന് നല്‍കിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ പ്രസ്‌താവന കള്ളമെന്ന് പുതുച്ചേരി മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ...

ബിജെപി എംപിമാരും എംഎൽഎമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് നിർദേശം

ന്യൂഡെൽഹി:അർഹരായ എല്ലാ ബിജെപി എംപിമാരും എംഎൽഎമാരും വാക്‌സിൻ സ്വീകരിക്കണമെന്ന് പാർട്ടി നിർദേശം. രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ പ്രക്രിയ രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് ജനങ്ങൾക്ക് ഇടയിലെ ആശങ്കകൾ നീക്കുന്നതിനായി ജനപ്രതിനിധികളോട് വാക്‌സിനേഷന് വിധേയരാകാൻ...

യുപിയിൽ 16കാരിയുടെ മൃതദേഹം പാടത്ത്; രോഷാകുലരായി നാട്ടുകാർ; പോലീസിന് നേരെ കല്ലേറ്

ലഖ്‌നൗ: ഉത്തർപ്രദേശിൽ ദാരുണ കൊലപാതകങ്ങൾ തുടർകഥയാകുന്നു. 16 വയസുള്ള പെൺകുട്ടിയുടെ മൃതദേഹം പാടത്ത് നിന്ന് കണ്ടെത്തി. യുപിയിലെ അലിഗഡ് ജില്ലയിലാണ് സംഭവം. ഇന്നലെ രാവിലെ കാണാതായ പെൺകുട്ടിയെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് പോലീസ്...

വാക്‌സിനേഷൻ വിതരണം; കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് 19 വാക്‌സിനേഷൻ കൈകാര്യം ചെയ്യുന്ന കോവിൻ പോർട്ടലിൽ ഇടക്കിടെ തകരാറെന്ന് പരാതി. ഇതോടെ വിവിധ ഇടങ്ങളിൽ വാക്‌സിനേഷൻ പ്രക്രിയ അവതാളത്തിലായതായി റിപ്പോർട്. ഓൺസൈറ്റ് രജിസ്‌ട്രേഷൻ നടത്തിയവർക്കും സ്വയം രജിസ്‌റ്റർ ചെയ്‌തവർക്കും...

കോവാക്‌സിൻ സ്വീകരിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദി, എല്ലാ കുപ്രചരണങ്ങളും കുഴിച്ചുമൂടപ്പെട്ടു; ഹർഷവർധൻ

ന്യൂഡെൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് നൽകിയത് വ്യക്‌തമായ സന്ദേശമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധൻ. ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിൻ പ്രധാനമന്ത്രി സ്വീകരിച്ചതോടെ വാക്‌സിൻ സംബന്ധിച്ചുള്ള എല്ലാ...

സുപ്രീം കോടതി ജഡ്‌ജിമാർക്ക് ഇഷ്‌ടമുള്ള വാക്‌സിൻ തിരഞ്ഞെടുക്കാൻ അവസരം

ന്യൂഡെൽഹി: സുപ്രീം കോടതി ജഡ്‌ജിമാർക്കുള്ള വാക്‌സിനേഷൻ നാളെ മുതൽ തുടങ്ങും. ചീഫ് ജസ്‌റ്റിസ്‌ ഉൾപ്പടെയുള്ളവർക്കാണ് വാക്‌സിൻ ലഭിക്കുക. രാജ്യത്ത് വിതരണം ചെയ്യുന്ന കോവീഷീൽഡ്‌, കോവാക്‌സിൻ എന്നിവയിൽ ഏതെങ്കിലും ഒരു വാക്‌സിൻ സ്വന്തം ഇഷ്‌ടപ്രകാരം...
- Advertisement -