തമിഴ് പഠിക്കാത്തതിൽ ദുഃഖം; മൻ കീ ബാത്തിൽ തന്റെ കുറവ് പറഞ്ഞ് മോദി
ന്യൂഡെൽഹി : തമിഴ് പഠിക്കാൻ സാധിക്കാത്തതിലെ ദുഃഖം പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്. ലോകത്തിലെ തന്നെ ഏറ്റവും പ്രാചീനമായ ഭാഷയാണ്...
പെട്രോളിയം ഉൽപ്പന്നങ്ങളെ ജിഎസ്‌ടി പരിധിയിലാക്കണം; നിർദ്ദേശത്തെ പിന്തുണച്ച് മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ്
ഡെൽഹി: ചരക്ക് സേവന നികുതിയുടെ (ജിഎസ്‌ടി) പരിധിയിൽ പെട്രോളിയം ഉൽപ്പന്നങ്ങൾ കൊണ്ടുവരാനുള്ള നിർദ്ദേശത്തെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെവി സുബ്രഹ്‌മാണ്യൻ പിന്തുണച്ചു. എന്നാൽ, ഇത് സംബന്ധിച്ച തീരുമാനം ജിഎസ്‌ടി കൗൺസിലാണ് എടുക്കേണ്ടതെന്ന് അദ്ദേഹം...
കർഷകർ ദേശവിരുദ്ധരല്ല, ചെങ്കോട്ട അക്രമം ആസൂത്രണം ചെയ്‌തത് ബിജെപി; കെജ്‌രിവാൾ
മീററ്റ്: കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ദേശീയ തലസ്‌ഥാനത്ത് സമരം നടത്തുന്ന കർഷകർക്ക് പിന്തുണയുമായി ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. റിപ്പബ്ളിക്ക് ദിനത്തിൽ ട്രാക്‌ടർ റാലിക്കിടെ ചെങ്കോട്ടയിൽ അക്രമം അഴിച്ചുവിട്ടത് ബിജെപി പ്രവർത്തകരാണെന്ന് അദ്ദേഹം...
യുവതിയുടെ മരണം; ആരോപണ വിധേയനായ മഹാരാഷ്‌ട്ര മന്ത്രി രാജിവെച്ചു
മുംബൈ: യുവതിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട ആരോപണത്തെ തുടർന്ന് മഹാരാഷ്‌ട്ര മന്ത്രി രാജിവെച്ചു. വനംവകുപ്പ് മന്ത്രി സഞ്‌ജയ് റാത്തോഡ് ആണ് മന്ത്രിസ്‌ഥാനം രാജിവെച്ചത്. ബീഡ് സ്വദേശിയായ 23കാരിയുടെ മരണവുമായി ബന്ധപ്പെടുത്തി മന്ത്രിക്കെതിരെ ബിജെപി ഉയർത്തിയ...
അരുണാചല്‍ പ്രദേശ് കോവിഡ് മുക്‌തമായി
ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശ് പൂര്‍ണമായും കോവിഡ് മുക്‌തമായി. ചികിൽസയിൽ ഉണ്ടായിരുന്ന മൂന്ന് പേര്‍ കൂടി ഞായറാഴ്‌ച രോഗമുക്‌തി നേടിയതോടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
16,836 പേര്‍ക്കാണ് അരുണാചല്‍ പ്രദേശില്‍ ഇതു...
കേരളമടക്കം 6 സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ വർധിക്കുന്നതായി റിപ്പോർട്
ന്യൂഡെൽഹി: രാജ്യത്ത് 6 സംസ്‌ഥാനങ്ങളിൽ പുതിയ കോവിഡ് കേസുകളുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്. മഹാരാഷ്‌ട്ര, കേരളം, പഞ്ചാബ്, കർണാടക, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങി ആറ് സംസ്‌ഥാനങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കേസുകളിൽ...
ജലസംരക്ഷണം ലക്ഷ്യമാക്കി മോദി; ‘ക്യാച്ച് ദി റെയിന്‍’ പദ്ധതിക്ക് തുടക്കമിടും
ന്യൂഡെല്‍ഹി: ജല സംരക്ഷണത്തിന്റെ പ്രാധാന്യവും ഉത്തരവാദിത്വവും ഊന്നിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ക്യാച്ച് ദി റെയിന്‍' എന്ന 100 ദിവസം നീണ്ടുനില്‍ക്കുന്ന പ്രചാരണ പരിപാടി ജല സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു.
അടുത്ത ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ മഴവെള്ള...
ആരോഗ്യനില മോശം; സർജറി; ബച്ചന് വേണ്ടി പ്രാർഥനയോടെ ആരാധകർ
മുംബൈ: സിനിമാരംഗത്ത് സജീവമാകുമ്പോഴും ഒരുപാട് രോഗങ്ങളോട് മല്ലിട്ടാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ ജീവിതം മുന്നോട്ട് പോകുന്നത്. ആരോഗ്യ സ്‌ഥിതി മോശമായതിനാൽ വീണ്ടുമൊരു സർജറിക്ക് തയാറെടുക്കുകയാണ് നടൻ. ഏറ്റവും പുതിയ ട്വിറ്റർ...








































