Tue, Jul 14, 2026
31.7 C
Dubai

ജമ്മു കശ്‍മീരിലെ ബര്‍സുല്ലയിൽ ഭീകരാക്രമണം; രണ്ട് പോലീസുകാര്‍ക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കശ്‍മീരിലെ ശ്രീനഗറില്‍ ഭീകരാക്രമണത്തിൽ രണ്ട് പൊലീസുകാര്‍ക്ക് വീരമൃത്യു. ബര്‍സുല്ല പൊലീസ് സ്‌റ്റേഷനിലേക്ക് ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് ജമ്മു കശ്‍മീര്‍ പൊലീസ് അറിയിച്ചു. വെള്ളിയാഴ്‌ച രാവിലെയായിരുന്നു സംഭവം. ആക്രമണത്തിൽ...

കൊറോണിലിന് കോവിഡ് ഭേദമാക്കാൻ കഴിയുമെന്ന് വീണ്ടും; പതഞ്‌ജലിയുടെ ഗവേഷണ പ്രബന്ധം പ്രകാശനം ചെയ്‌തു

ന്യൂഡെൽഹി: പതഞ്‌ജലി അവതരിപ്പിച്ച ആയുർവേദ മരുന്നിന് കോവിഡ് 19നെ സുഖപ്പെടുത്താൻ ശേഷിയുണ്ടെന്ന് സ്‌ഥാപിക്കുന്ന ആദ്യ ഗവേഷണ പ്രബന്ധം പതഞ്‌ജലി സ്‌ഥാപകൻ ബാബാ രാംദേവ് പ്രകാശനം ചെയ്‌തു. കേന്ദ്രമന്ത്രിമാരായ നിതിൻ ഗഡ്‌കരി, ഹർഷ് വർധൻ...

നാല് മന്ത്രിമാർക്ക് കോവിഡ്; മഹാരാഷ്‌ട്രയിൽ വീണ്ടും ലോക്ക്ഡൗൺ സാധ്യത

മുംബൈ: മഹാരാഷ്‌ട്രയിൽ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അടക്കം നാലു മന്ത്രിമാർക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ജലവിഭവ മന്ത്രിയും എൻസിപി സംസ്‌ഥാന അധ്യക്ഷനുമായ ജയന്ത് പാട്ടീൽ, അദ്ദേഹത്തിന്റെ വകുപ്പിലെ സഹമന്ത്രി...

കോവീഷീൽഡ്‌ നിരോധിക്കണം; ഹരജി തമിഴ്‌നാട് ഹൈക്കോടതിയിൽ; കേന്ദ്രത്തിന് നോട്ടീസ്

ചെന്നൈ: പൂനെ സെറം ഇൻസ്‌റ്റിറ്റൃൂട്ട് വികസിപ്പിച്ചെടുത്ത കോവീഷീൽഡ്‌ വാക്‌സിൻ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് ഹൈക്കോടതിയിൽ ഹരജി. തുടർന്ന്, ഹൈക്കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. കോവീഷീൽഡ്‌ സുരക്ഷിതമല്ലെന്നാണ് നോട്ടീസിലൂടെ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. കോവീഷീൽഡ്‌ വാക്‌സിൻ സ്വീകരിച്ചതിന്...

കുറച്ചെങ്കിലും നാണമുണ്ടോ; ബിജെപിക്കെതിരെ രണ്‍ദീപ് സിംഗ് സുര്‍ജേവാല

ന്യൂഡെല്‍ഹി: കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകന്റെ മൃതദേഹം മോര്‍ച്ചറിയില്‍ വെച്ച് എലി കടിച്ചു മുറിച്ചതില്‍ കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല. ആശുപത്രി മോർച്ചറിയിൽ കർഷന്റെ മൃതദേഹം ഏലി...

യുപി പോലീസിൽ വിശ്വാസമില്ല, കേസ് സിബിഐക്ക് വിടണം; ഉന്നാവ് പെണ്‍കുട്ടികളുടെ ബന്ധുക്കള്‍

ലക്‌നൗ: ഉന്നാവിൽ ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം സിബിഐക്ക് വിടണമെന്ന് ബന്ധുക്കള്‍. ഉത്തര്‍പ്രദേശ് പോലീസില്‍ വിശ്വാസമില്ലെന്ന് ബന്ധുക്കള്‍ വ്യക്‌തമാക്കി. അതേസമയം, രണ്ട് പെണ്‍കുട്ടികളുടെയും മൃതദേഹങ്ങള്‍ ഇന്ന് സംസ്‌ക്കരിക്കും. മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍...

നാഴികക്കല്ല് പിന്നിട്ട് ഇന്ത്യ; കോവിഡ് വാക്‌സിൻ സ്വീകരിച്ചവർ 1 കോടി കടന്നു

ന്യൂഡെൽഹി : കോവിഡിനെതിരായ പോരാട്ടം തുടരുന്ന സാഹചര്യത്തിൽ, വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 1 കോടി പൂർത്തിയാക്കിയ നാഴികക്കല്ല് കൂടി പിന്നിട്ട് രാജ്യം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതുവരെ വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം ഒരു...

അറസ്‌റ്റിലായ മലയാളി പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ഭീകര സംഘടനയുമായി ബന്ധം; യുപി പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ അറസ്‌റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ബംഗ്ളാദേശ് ഭീകര സംഘടനയുമായി ബന്ധമെന്ന് യുപി പൊലീസ്. സ്‌ഫോടക വസ്‌തുക്കൾ ലഭിച്ചത് ബംഗ്ളാദേശി ഭീകര സംഘടനയായ ജമാത്ത് ഉള്‍ മുജാഹീദ്ദൻ വഴിയെന്ന് യുപി എടിഎസ്...
- Advertisement -