Sat, May 18, 2024
37.8 C
Dubai

രാജ്യത്ത് ഒക്‌ടോബറിൽ മൂന്നാം തരംഗത്തിന് സാധ്യത; വിദഗ്‌ധ സമിതി റിപ്പോർട്

ന്യൂഡെൽഹി: രാജ്യത്ത് ഒക്‌ടോബറോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി വിദഗ്‌ധ സമിതി റിപ്പോർട്. നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ഡിസാസ്‌റ്റർ മാനേജ്മെന്റിന്റെ വിദഗ്‌ധ സമിതിയാണ് റിപ്പോർട് തയ്യാറാക്കിയത്. റിപ്പോർട് പ്രധാനമന്ത്രിക്ക് കൈമാറുകയും...

58 കോടി പിന്നിട്ട് രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ

ന്യൂഡെൽഹി: രാജ്യത്തെ കോവിഡ് വാക്‌സിനേഷൻ 58 കോടി പിന്നിട്ടു. ഇന്ന് രാവിലെ വരെയുള്ള കണക്കുകൾ പ്രകാരം 58,89,97,805 ഡോസ് വാക്‌സിനുകളാണ് രാജ്യത്ത് വിതരണം ചെയ്‌തത്‌. 65,03,493 സെഷനുകളിലൂടെയാണ് ജനങ്ങൾക്ക് വാക്‌സിൻ നൽകിയതെന്ന് ആരോഗ്യ...

ജാതി സെൻസസ്; തീരുമാനം പ്രധാനമന്ത്രിയുടേത് എന്ന് ബിഹാർ മുഖ്യമന്ത്രി

പാറ്റ്‌ന: ജാതി സെൻസസ് വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനമെടുക്കുമെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ജാതി സെൻസസ് നടത്തുന്നതിന്റെ പ്രാധാന്യം പ്രധാനമന്ത്രിയെ അറിയിച്ചുവെന്ന് നിതീഷ് കുമാർ പറഞ്ഞു. വിഷയത്തിൽ തങ്ങളുടെ അഭിപ്രായം അദ്ദേഹത്തെ...

മുഴുവൻ അധ്യാപകർക്കും വാക്‌സിൻ നൽകാൻ നിർദ്ദേശിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

ഡെൽഹി: ദേശീയ അധ്യാപക ദിനത്തോട്(സെപ്റ്റംബര്‍ 5) അനുബന്ധിച്ച് സംസ്‌ഥാനങ്ങള്‍ക്ക് കൂടുതല്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് അറിയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഇതുമായി ബന്ധപ്പെട്ട് സംസ്‌ഥാനങ്ങള്‍ക്ക് രണ്ടു കോടി അധിക കോവിഡ് വാക്‌സിന്‍...

കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ചു; അലിഗഡ് സര്‍വകലാശാല വിസിക്കെതിരെ പോസ്‌റ്റര്‍

ലഖ്‌നൗ: യുപി മുന്‍മുഖ്യമന്ത്രിയും ബിജെപി നേതാവുമായ കല്യാണ്‍ സിംഗിന്റെ മരണത്തില്‍ അനുശോചിച്ച അലിഗഡ് മുസ്‌ലിം സര്‍വകലാശാല വിസിക്കെതിരെ പോസ്‌റ്റര്‍. കുറ്റവാളിക്ക് വേണ്ടി പ്രാർഥിക്കുന്നത് മറക്കാനാകാത്ത കുറ്റമാണെന്ന് സര്‍വകലാശാല വിദ്യാർഥികളുടെ പേരിൽ പുറത്തുവന്ന പോസ്‌റ്ററില്‍...

ദളിത് എഴുത്തുകാരുടെ രചനകള്‍ നീക്കം ചെയ്‌ത് ഡെല്‍ഹി സര്‍വകലാശാല

ന്യൂഡെല്‍ഹി: ദളിത് എഴുത്തുകാരുടെ രചനകള്‍ ഇംഗ്ളീഷ് സിലബസില്‍ നിന്ന് ഡെല്‍ഹി സര്‍വകലാശാലയുടെ മേല്‍നോട്ട സമിതി നീക്കം ചെയ്‌തതായി റിപ്പോർട്. പ്രമുഖ എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ ചെറുകഥ ഉള്‍പ്പെടെയുള്ള എഴുത്തുകാരുടെ രചനകളാണ് നീക്കം ചെയ്‌തത്‌....

രാഷ്‍ട്രപതിയുടെ യുപി സന്ദർശനം; ബിജെപി നേതാവിന്റെ യാത്ര പോലെയെന്ന് സമാജ്‌വാദി പാർട്ടി

ന്യൂഡെല്‍ഹി: രാഷ്‍ട്രപതി രാംനാഥ് കോവിന്ദ് നടത്തിയ യുപി സന്ദര്‍ശനത്തെ വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി. രാംനാഥ് കോവിന്ദിന്റെ സന്ദര്‍ശനത്തിലൂടെ രാഷ്‍ട്രീയ മൈലേജ് നേടാനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ആരോപണം. ”രാഷ്‍ട്രപതിക്ക് എവിടെ വേണമെങ്കിലും സഞ്ചരിക്കാന്‍...

കർണാലിൽ കർഷകർക്ക് നേരെ ലാത്തിച്ചാർജ്; റോഡ് ഉപരോധിച്ച് കർഷകർ

ന്യൂഡെൽഹി: ഹരിയാനയിലെ കർണാലിൽ ബിജെപി യോഗം തടസപ്പെടുത്താൻ ശ്രമിച്ച കർഷകർക്ക് നേരെ പോലീസ് ലാത്തിച്ചാർജ്. അഞ്ച് കർഷകർക്ക് ലാത്തിച്ചാർജിൽ പരിക്കേറ്റു. പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ വിളിച്ചു ചേർത്ത...
- Advertisement -