Thu, May 2, 2024
26.8 C
Dubai

തെരഞ്ഞെടുപ്പ് റാലികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതി സ്‌റ്റേ

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് റാലികള്‍ക്ക് മധ്യപ്രദേശ് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിരോധനത്തിന് സുപ്രീം കോടതിയുടെ സ്‌റ്റേ. ഹൈക്കോടതിയുടെ ഗ്വാളിയാര്‍ ബെഞ്ചാണ് റാലികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ...

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ ഇടിവ്

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ രോഗം ബാധിച്ചവരുടെ എണ്ണം 36,469 ആണ്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ്....

ചട്ടലംഘനം; ബിജെപി മന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്‍

പാറ്റ്‌ന: ബിജെപിയുടെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ പ്രേം കുമാറിനെതിരെ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബിജെപിയുടെ തിരഞ്ഞെടുപ്പ് ചിഹ്‌നം പതിച്ച മാസ്‌ക് ധരിച്ച് പോളിംഗ് ബൂത്തിനുള്ളില്‍ കയറിയതിനാണ് നടപടി. തിരഞ്ഞെടുപ്പ്...

കശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു

ബുദ്ഗാം: ജമ്മു കശ്‌മീരിലെ ബുദ്ഗാം ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവര്‍ ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയിലെ അംഗങ്ങളാണ്. ബുദ്ഗാം മച്ചാമ ഏരിയായിലെ അരിബാഗിലാണ് ഏറ്റുമുട്ടല്‍ നടന്നത്. ഒരു സൈനികന് ഏറ്റുമുട്ടലില്‍...

ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ നവംബർ 30 വരെ നീട്ടി മഹാരാഷ്‌ട്ര

മുംബൈ: കോവിഡ് സാഹചര്യങ്ങൾ കണക്കിലെടുത്ത് സംസ്‌ഥാനത്തെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒരു മാസം കൂടി നീട്ടി മഹാരാഷ്‌ട്ര സർക്കാർ. അടുത്ത മാസം 30 വരെ നിയന്ത്രണങ്ങൾ തുടരുമെന്ന് സർക്കാർ അറിയിച്ചു. ഈ മാസം തുടക്കത്തിൽ 50...

കശ്‌മീരും ലഡാക്കും പ്രധാന മേഖല; വിവാദ മാപ്പ് പിൻവലിക്കണമെന്ന് സൗദിയോട് ഇന്ത്യ

ന്യൂഡെൽഹി: കശ്‌മീരിനേയും ലഡാക്കിനേയും പ്രത്യേക മേഖലയാക്കി അടയാളപ്പെടുത്തി സൗദി അറേബ്യ പുറത്തിറക്കിയ മാപ്പിനെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. തെറ്റായി അടയാളപ്പെടുത്തിയ മാപ്പ് അടിയന്തരമായി പിൻവലിക്കാൻ ആവശ്യപ്പെട്ടുവെന്ന് വിദേശകാര്യ മന്ത്രാലയ വക്‌താവ്‌...

രാജസ്‌ഥാൻ പീഡനം; കേസ് മറച്ചുവെക്കാൻ പോലീസ് ശ്രമമെന്ന് കുടുംബം

ജയ്‌പൂർ: രാജസ്‌ഥാനിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസിൽ പോലീസിനെതിരെ ആരോപണവുമായി കുടുംബം. കേസ് ഒതുക്കി തീർക്കാൻ പോലീസ് ശ്രമിക്കുന്നതായി പെൺകുട്ടികളുടെ രക്ഷിതാക്കൾ ആരോപിച്ചു. ക്രിമിനൽ പ്രൊസീജ്യർ കോഡിലെ (സിആർ‌പി‌സി) സെക്ഷൻ 164 പ്രകാരം...

തെലങ്കാനയില്‍ പോലീസ് ഇന്‍സ്‌പെക്‌ടറും എസ്‌ഐയും കൈക്കൂലി കേസില്‍ അറസ്‍റ്റില്‍

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദില്‍ കൈക്കൂലി വാങ്ങിയ പോലീസ് ഇന്‍സ്‌പെക്‌ടര്‍, സബ് ഇന്‍സ്‌പെക്‌ടര്‍, ഡ്രൈവര്‍ എന്നിവര്‍ അറസ്‍റ്റില്‍. ബോധന്‍ ടൗണ്‍ പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥരാണ് അറസ്‍റ്റിലായത്. പോലീസ് ഇന്‍സ്‌പെക്‌ടര്‍ പി രാകേഷ് പരാതിക്കാരനായ മുഹമ്മദ് സാജിദ്...
- Advertisement -