Fri, May 17, 2024
39.2 C
Dubai

വിരമിക്കും മുമ്പ് അദാനിക്ക് അനുകൂല വിധി; അരുൺ മിശ്രയെ വിട്ടൊഴിയാതെ വിവാദം

ന്യൂ ഡെൽഹി: വിരമിക്കലിനു ശേഷവും സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന അരുൺ മിശ്രയെ വിവാദം വിട്ടൊഴിയുന്നില്ല. അരുൺ മിശ്ര വിരമിക്കുന്നതിന് ദിവസങ്ങൾക്കു മുൻപ് അദാനി ​ഗ്രൂപ്പിന് അനുകൂലമായി പ്രസ്താവിച്ച വിധിയാണ് ഇപ്പോൾ...

രാജ്യത്ത് സ്ഥിതി രൂക്ഷം; റിപ്പോര്‍ട്ട് ചെയ്യുന്നത് ലോകത്തിലെ തന്നെ ഉയര്‍ന്ന പ്രതിദിന കണക്കുകള്‍

ന്യൂഡെല്‍ഹി : പ്രതിദിന കണക്കുകളില്‍ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്‌. 24 മണിക്കൂറിനിടെ 95735 ആളുകള്‍ക്കാണ് രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. ലോകത്തു തന്നെ ഒരു ദിവസം...

ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം; 15 മരണം- രക്ഷാപ്രവർത്തനം തുടരുന്നു

വഡോദര: ഗുജറാത്തിൽ ബോട്ട് മറിഞ്ഞു വൻ ദുരന്തം. വഡോദരയിലെ ഹർണി തടാകത്തിൽ ബോട്ടു മറിഞ്ഞു 15 പേർക്ക് ദാരുണാന്ത്യം. 12 വിദ്യാർഥികളും മൂന്ന് അധ്യാപകരുമാണ് മരിച്ചത്. തടാകത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ന്യൂ സൺറൈസ്...

അയോധ്യ പ്രതിഷ്‌ഠാ ദിനം; 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി

ന്യൂഡെൽഹി: അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്‌ഠാ ദിനത്തോട് അനുബന്ധിച്ചു ജനുവരി 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി നൽകും. ജീവനക്കാർക്ക് ആഘോഷങ്ങളുടെ ഭാഗമാകാൻ കേന്ദ്ര സ്‌ഥാപനങ്ങളും ഓഫീസുകളും ഉച്ചയ്‌ക്ക് 2.30വരെ അടച്ചിടുമെന്ന് സർക്കാർ...

വാട്‌സാപ്പിനെ വെല്ലാന്‍ പുതിയ വീഡിയോ കോളിങ് ഫീച്ചറുമായി ടെലഗ്രാം

ജനപ്രിയ ആപ്പുകളില്‍ ഒന്നായ ടെലഗ്രാമില്‍ അധികം വൈകാതെ തന്നെ വീഡിയോ കോളിങ് സൗകര്യം ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. വാട്‌സാപ്പിന്റെ ഏറ്റവും വലിയ എതിരാളികളില്‍ ഒന്നായ ടെലഗ്രാം ഇന്ത്യയില്‍ വളരെ അധികം ഉപയോഗിക്കപ്പെടുന്ന ഒന്നാണ്. ഏറെക്കാലമായി...

എല്ലാ ഇന്ത്യക്കാര്‍ക്കും ഇനി ഡിജിറ്റല്‍ ഹെല്‍ത്ത് കാര്‍ഡ്; പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും ഡിജിറ്റല്‍ ആരോഗ്യ തിരിച്ചറിയല്‍ നമ്പര്‍ നല്കുന്നതുള്‍പ്പെടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രഖ്യാപിച്ച ദേശീയ ഡിജിറ്റല്‍ ആരോഗ്യ പദ്ധതിക്ക് തുടക്കമായി. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ 6 കേന്ദ്രഭരണ...

ബാരാമുള്ളയിൽ വീണ്ടും സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റമുട്ടൽ

ശ്രീനഗർ: ഒരാഴ്ചയ്ക്കിടെ രണ്ടാം തവണ ബാരാമുള്ളയിൽ സുരക്ഷാ സേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. ദിവസങ്ങൾക്കു മുൻപ് ഭീകരാക്രമണം നടന്ന ക്രീരി മേഖലയിൽ തന്നെയാണ് ഇന്ന് രാവിലെ വീണ്ടും വെടിവയ്പുണ്ടായത്. തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ...

രാഹുല്‍ നയിക്കണം; നിലപാടറിയിച്ച് സച്ചിന്‍ പൈലറ്റ്

ജയ്പ്പൂര്‍: കോണ്‍ഗ്രസിനോട് ഇടഞ്ഞുനിന്ന് തിരിച്ചെത്തിയ സച്ചിന്‍ പൈലറ്റ് നേതൃമാറ്റ ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത്. സോണിയാ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും സച്ചിന്‍ പൈലറ്റ് പിന്തുണ അറിയിച്ചു. കോണ്‍ഗ്രസില്‍ അടിമുടി മാറ്റം ആവശ്യപ്പെട്ട് മുതിര്‍ന്ന...
- Advertisement -