Sun, Oct 4, 2026
32 C
Dubai

പശ്‌ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കും; സഞ്‌ജയ് റാവത്ത്

മുംബൈ: നടക്കാനിരിക്കുന്ന പശ്‌ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവസേന മൽസരിക്കുമെന്ന് സഞ്‌ജയ് റാവത്ത്. " ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തീരുമാനം ഇതാ. പാർട്ടി മേധാവി ഉദ്ധവ് താക്കറെയുമായുള്ള ചർച്ചക്ക് ശേഷം പശ്‌ചിമ ബംഗാൾ...

കർണാടകയിൽ അമിത് ഷായുടെ പരിപാടിക്ക് നേരെ കർഷക പ്രതിഷേധം

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് നേരെ കർണാടകത്തില്‍ കർഷകരുടെ പ്രതിഷേധം. ബലഗാവി ജില്ലയില്‍ അമിത് ഷാ സന്ദർശനത്തിനെത്തിയ രണ്ടിടങ്ങളിലാണ് പ്രതിഷേധമുണ്ടായത്. അമിത് ഷാക്കെതിരെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച സ്‌ത്രീകളടക്കമുള്ളവരെ പൊലീസ്...

ഹിന്ദുസ്‌ഥാനി സംഗീത ഇതിഹാസം ഗുലാം മുസ്‌തഫ ഖാന്‍ അന്തരിച്ചു

മുംബൈ: വിഖ്യാത ഹിന്ദുസ്‌ഥാനി സംഗീതജ്‌ഞൻ ഗുലാം മുസ്‌തഫ ഖാന്‍ അന്തരിച്ചു. 89 വയസായിരുന്നു. ഇന്ന് ഉച്ചക്ക് 12.37ന് മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മരുമകള്‍ നമ്രത ഗുപ്‌ത ഖാനാണ് മരണ വിവരം അറിയിച്ചത്. അപ്രതീക്ഷിതമായിരുന്നു...

ജനിതക മാറ്റം വന്ന കൊറോണ വൈറസ്; രാജ്യത്ത് പുതിയ കേസുകളില്ല

ന്യൂഡെല്‍ഹി: ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം വന്ന കൊറോണ വൈറസ് രാജ്യത്ത് പുതുതായി ആര്‍ക്കും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം. രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം നിലവില്‍ 116 ആയി...

ശതാബ്‌ദി റോയ്‌ക്ക് പ്രധാന പദവി നൽകി തൃണമൂൽ; നീക്കം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ ശതാബ്‌ദി റോയ്‌ക്ക് പാർട്ടിയിൽ പ്രധാന പദവി നൽകി. തൃണമൂൽ കോൺഗ്രസ് ബംഗാൾ ഘടകം വൈസ് പ്രസിഡണ്ടായി ശതാബ്‌ദിയെ നിയമിച്ചു. തീരുമാനത്തെ സ്വാഗതം...

ഭൂരിഭാഗം കർഷകരും കാർഷിക നിയമങ്ങൾ അനുകൂലിക്കുന്നു; കേന്ദ്ര കൃഷിമന്ത്രി

ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ ഭൂരിഭാഗം കർഷകരും അനുകൂലിക്കുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. നിയമത്തെ സ്‌റ്റേ ചെയ്‌തുകൊണ്ട് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തിൽ നിയമങ്ങൾ നടപ്പാക്കാനാവില്ല. അതേസമയം, ജനുവരി 19ന്...

കർഷക നേതാവിനെ എൻഐഎ വിളിപ്പിച്ച സംഭവം; എത്ര ശ്രമിച്ചാലും കർഷകരെ ഭയപ്പെടുത്താൻ കേന്ദ്രത്തിനാവില്ല; പ്രിയങ്ക

ന്യൂഡെൽഹി: കര്‍ഷക സംഘടനാ നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉൾപ്പടെ 40 പേരെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി. കർഷകരെ എങ്ങനെയെല്ലാം ഭയപ്പെടുത്താൻ...

‘മതവികാരം വ്രണപ്പെടുത്തി’; ‘താണ്ഡവ്’ വെബ് സീരീസിനെതിരെ പരാതി നല്‍കി ബിജെപി

മുംബൈ: സെയ്ഫ് അലി ഖാന്‍ നായകനായ 'താണ്ഡവ്' വെബ് സീരീസിനെതിരെ പ്രതിഷേധവുമായി ബിജെപി. വെബ് സീരീസ് ഹിന്ദു മതവികാരത്തെയും വിശ്വാസത്തെയും വ്രണപ്പെടുത്തുന്നു എന്ന് ആരോപിച്ച് 2 ബിജെപി നേതാക്കള്‍ രംഗത്തെത്തി. 'താണ്ഡവ്' വെബ് സീരീസിനെതിരെ...
- Advertisement -