Sun, Oct 4, 2026
37 C
Dubai

ചോദ്യം ചെയ്യലിന് ഹാജരാകണം; കര്‍ഷക സംഘടനാ നേതാവിന് എൻഐഎ നോട്ടീസ്

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ശക്‌തമാകുന്ന സാഹചര്യത്തില്‍ കര്‍ഷക സംഘടനാ നേതാവിന് എന്‍ഐഎ നോട്ടീസ് നല്‍കി. സംയുക്‌ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സക്കാണ് എന്‍ഐഎ നോട്ടീസ് സമര്‍പ്പിച്ചത്. ചോദ്യം...

അഭയ് സിങ് ചൗതാല രാജിവെച്ചു; കർഷകർക്കൊപ്പം ചേരും

ചണ്ഡീഗഢ്: കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകൾ നടത്തുന്ന പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഐ‌എൻ‌എൽ‌ഡി നേതാവ് അഭയ് സിംഗ് ചൗതാല ഹരിയാനയിലെ എംഎൽഎ സ്‌ഥാനം രാജിവെച്ചു. തുടർന്ന്, അദ്ദേഹം...

രാമക്ഷേത്ര നിർമാണത്തിന് 2 ലക്ഷം സംഭാവന നൽകി യോഗി സർക്കാർ

ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിന് രണ്ട് ലക്ഷം രൂപ സംഭാവന നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. മുഖ്യമന്ത്രി ഒപ്പിട്ട ചെക്ക് യുപി ഇൻഫർമേഷൻ ഡിപ്പാർട്മെന്റാണ് പുറത്തുവിട്ടത്. ശ്രീ റാം ജൻമഭൂമി തീർഥക്ഷേത്രത്തിന്...

സർക്കാർ ഉദ്യോഗസ്‌ഥർ ചമഞ്ഞ് തട്ടിപ്പ്; മലയാളികൾ ഉൾപ്പെട്ട സംഘം പിടിയിൽ

മൈസൂർ: കേന്ദ്ര സർക്കാർ ഉദ്യോഗസ്‌ഥരെന്ന വ്യാജേന ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഘം പിടിയിൽ. മൂന്ന് മലയാളികൾ ഉൾപ്പടെ 7 പേരാണ് പിടിയിലായത്. കണ്ണൂർ സ്വദേശികളായ മുസ്‌തഫ, കുഞ്ഞിരാമൻ, കാസർഗോഡ് സ്വദേശിയായ മുഹമ്മദ് ഷാഫി...

18 വയസിന് താഴെയുള്ളവർക്ക് വാക്‌സിൻ നൽകില്ല; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെൽഹി: കോവിഡ് മഹാമാരിക്ക് എതിരായി രാജ്യമെമ്പാടും ഇന്ന് വാക്‌സിൻ കുത്തിവെപ്പ് ആരംഭിക്കുമ്പോൾ 18 വയസിന് താഴെയുള്ളവർക്ക് കുത്തിവെപ്പ് തൽക്കാലം നൽകേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി 12 വയസിന് മുകളിൽ പ്രായമുള്ള...

വാക്‌സിനേഷൻ; തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡാറ്റ ഉപയോഗിക്കാൻ സർക്കാരിന് അനുമതി

ന്യൂഡെൽഹി: കോവിഡ് വാക്‌സിനേഷന് വേണ്ടി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരശേഖരം ഉപയോഗിക്കാൻ സർക്കാരിന് അനുമതി. ഓരോ ബൂത്തിലെയും 50 വയസുകഴിഞ്ഞ വോട്ടർമാരുടെ വിവരങ്ങൾക്ക് വേണ്ടി സർക്കാർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി തേടിയിരുന്നു. വാക്‌സിനേഷന് വേണ്ടിയല്ലാതെ...

പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ, പക്ഷേ ക്ഷമ പരീക്ഷിക്കരുത്; കരസേനാ മേധാവി

ന്യൂഡെൽഹി: വടക്കൻ അതിർത്തിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ പ്രതിജ്‌ഞാബദ്ധർ ആണെങ്കിലും ഇന്ത്യയുടെ ക്ഷമയെ ആരും പരീക്ഷിക്കരുതെന്ന് സൈനിക മേധാവി ജനറൽ എംഎം നരവനെ. സൈനിക ദിന പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏകപക്ഷീയമായി അതിർത്തി മാറ്റാനായി നടത്തിയ...

വാക്‌സിന്‍ കുത്തിവെപ്പിന് ഇന്ന് തുടക്കം; രാജ്യത്തുടനീളം ഇന്ന് 3 ലക്ഷം പേരില്‍ കുത്തിവെപ്പ്

ന്യൂഡെല്‍ഹി : രാജ്യത്ത് ഇന്ന് മുതല്‍ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് തുടക്കം കുറിക്കും. രാജ്യത്തുടനീളം ഏകദേശം 3 ലക്ഷം പേര്‍ക്കാണ് ഇന്ന് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നത്. ഇതോടെ ഈ മാസം അവസാനം...
- Advertisement -