തണുത്ത് വിറച്ച് ഉത്തരേന്ത്യ; മഴ ഭീതിയിൽ ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങൾ
ന്യൂഡെൽഹി: കർഷകരെ ആശങ്കയിലാഴ്‌ത്തി കേരളത്തിൽ പെയ്യുന്ന മഴ ഈ ആഴ്‌ച കൂടി തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ചുഴലിക്കാറ്റാണ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായും കേരളത്തിൽ മഴയായും രൂപമെടുക്കുന്നത്.
കേരളത്തിനൊപ്പം...
കോവിഡ്; 24 മണിക്കൂറിനിടെ രാജ്യത്ത് 12,584 പുതിയ കേസുകൾ, 167 മരണം
ന്യൂഡെൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 12,584 പേർക്ക് പുതുതായി കോവിഡ് 19 സ്‌ഥിരീകരിച്ചു. 167 പേർ കോവിഡ് ബാധിച്ച് മരിച്ചു. 18,385 പേർ രോഗമുക്‌തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്‌തമാക്കുന്നു.
ഇതോടെ രാജ്യത്ത്...
ചാണകത്തിൽ നിന്ന് പെയിന്റും; ഖാദി പ്രകൃതിക് പെയിന്റ് ഇന്ന് പുറത്തിറക്കും
ന്യൂഡെൽഹി: ചാണകം പ്രധാന ചേരുവയാക്കി ഖാദി വകുപ്പ് വികസിപ്പിച്ചെടുത്ത പെയിന്റ് ഇന്ന് പുറത്തിറക്കും. കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയാണ് 'ഖാദി പ്രകൃതിക് പെയിന്റ്' എന്ന് പേരിട്ടിരിക്കുന്ന പെയിന്റ് പുറത്തിറക്കുക. പൂപ്പലിനെയും ബാക്‌ടീരിയയേയും പ്രതിരോധിക്കുന്നതും മണമില്ലാത്തതുമായ...
കർഷകരുടെ ട്രാക്‌ടർ റാലി തടയണമെന്ന് കേന്ദ്രം; ഹരജികളിൽ ഇടക്കാല ഉത്തരവ് ഇന്ന്
ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹരജികളിൽ സുപ്രീം കോടതി ഇന്ന് ഇടക്കാല ഉത്തരവ് ഇറക്കിയേക്കുമെന്ന് റിപ്പോർട്. റിപ്പബ്‌ളിക് ദിനത്തിൽ ട്രാക്‌ടർ റാലി നടത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ നൽകിയ പുതിയ ഹരജി...
ഭൂരിപക്ഷം കർഷകരും നിയമത്തെ അനുകൂലിക്കുന്നു; കേന്ദ്ര സത്യവാങ് മൂലം സുപ്രീം കോടതിയിൽ
ന്യൂഡെൽഹി: കാർഷിക നിയമങ്ങളെ വീണ്ടും ന്യായീകരിച്ച് കേന്ദ്ര സർക്കാർ. നിയമങ്ങൾ നടപ്പിലാക്കിയത് കൂടിയാലോചനക്ക് ശേഷമാണെന്നും ഭൂരിപക്ഷം കർഷകരും നിയമങ്ങളെ അനുകൂലിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി കേന്ദ്രം സുപ്രീം കോടതിയിൽ സത്യവാങ് മൂലം സമർപ്പിച്ചു.
അതേസമയം, 46 ദിവസത്തെ...
വാക്‌സിൻ; പൂനെയിൽ നിന്ന് ആദ്യ ലോഡ് പുറപ്പെട്ടു
പൂനെ: രാജ്യത്തിന് ആശ്വാസ ദിനങ്ങളുടെ പ്രതീക്ഷ നൽകിക്കൊണ്ട് വാക്‌സിന്റെ ആദ്യ ലോഡ് പൂനെയിൽ നിന്ന് പുറപ്പെട്ടു. ശീതീകരിച്ച ട്രക്കുകളിലാണ് വാക്‌സിൻ കൊണ്ടുവരുന്നത്. സെറം ഇൻസ്‌റ്റിറ്റൃൂട്ടിൽ പൂജ നടത്തിയ ശേഷമാണ് ട്രക്കുകൾ പുറപ്പെട്ടത്. ഡെൽഹി,...
പിഎം കിസാൻ പദ്ധതിയിലൂടെ അർഹത ഇല്ലാത്തവർക്ക് നൽകിയത് 1364 കോടിയെന്ന് വിവരാവകാശ രേഖ
ന്യൂഡെൽഹി: പിഎം കിസാൻ പദ്ധതി പ്രകാരം അർഹതയില്ലാത്ത 20 ലക്ഷത്തിൽ അധികം പേർക്ക് കേന്ദ്രം ഇതുവരെ നൽകിയത് 1364 കോടി രൂപ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് കേന്ദ്ര കൃഷിമന്ത്രാലയം നൽകിയ മറുപടിയിലാണ് ഇക്കാര്യം...
കേന്ദ്രമന്ത്രി ശ്രീപദ് നായിക് അപകടനില തരണം ചെയ്‌തു
ന്യൂഡൽഹി: കാർ അപകടത്തിൽ ഗുരുതരപരിക്കേറ്റ കേന്ദ്ര ആയുഷ്, പ്രതിരോധ സഹമന്ത്രി ശ്രീപദ് നായികിന് അപകടനില തരണം ചെയ്യാൻ കഴിഞ്ഞതായി ഗോവ മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു. അപകടത്തിൽ അതീവ ഗുരുതര പരിക്കേറ്റ...







































