ഗാംഗുലിക്ക് ഹൃദയാഘാതം; വ്യാപക പരിഹാസത്തെ തുടർന്ന് പരസ്യം പിൻവലിച്ചു
ന്യൂഡെൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്‌റ്റനും ബിസിസിഐ പ്രസിഡണ്ടുമായ സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് സമൂഹ മാദ്ധ്യമങ്ങളിൽ പരിഹാസവും വിമർശനവും നേരിട്ട ഫോർച്യൂൺ റൈസ് ബ്രാൻ ഓയിലിന്റെ പരസ്യം കമ്പനി...
സംസ്‌ഥാനത്തിന് അഭിമാന നിമിഷം; ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി യാഥാര്‍ഥ്യമായി
കൊച്ചി: സംസ്‌ഥാനത്തിന്റെ അഭിമാന പദ്ധതിയായ കൊച്ചി-മംഗലാപുരം പ്രകൃതിവാതക പൈപ്പ് ലൈന്‍ പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന ചടങ്ങിലായിരുന്നു ഉല്‍ഘാടന ചടങ്ങ്.
കേരളത്തിലെയും കര്‍ണാടകയിലെയും ജനങ്ങള്‍ക്ക് ഇത് അഭിമാന നിമിഷമെന്ന്...
താജ്മഹലില്‍ കാവിക്കൊടി വീശിയ നാല് ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍ അറസ്‌റ്റില്‍
ആഗ്ര: താജ്മഹലില്‍ കാവിക്കൊടി വീശി ഹിന്ദു ജാഗരണ്‍ മഞ്ച് പ്രവര്‍ത്തകര്‍. സംഭവത്തില്‍ നാല് പേരെ സിഐഎസ്എഫ് പിടികൂടി പോലീസിന് കൈമാറി. ഒരുകൂട്ടമാളുകള്‍ താജ്മഹലിന് മുന്നില്‍ നിന്ന് കാവിക്കൊടി വീശുന്ന ദൃശ്യങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍...
പുതിയ പാര്‍ലമെന്റ് മന്ദിരം; നിര്‍മ്മാണത്തിന് സുപ്രീം കോടതി അനുമതി
ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് നിര്‍മ്മാണ പദ്ധതിക്ക് സുപ്രീം കോടതി അനുമതി. പദ്ധതിക്ക് ലഭിച്ച അനുമതികളിലോ ഭൂമി ഉപയോഗത്തിലോ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പദ്ധതി നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്. ജസ്‌റ്റിസുമാരായ എഎം...
രാജ്യത്ത് 16,375 പേര്‍ക്കുകൂടി കോവിഡ്; രോഗമുക്‌തി നേടിയത് 29,091 പേര്‍
ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 16,375 പുതിയ കോവിഡ് കേസുകള്‍ കൂടി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. 1,03,56,845 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചത്. 29,091 പേര്‍ ഇന്ന് രോഗമുക്‌തി നേടിയിട്ടുമുണ്ട്.
രാജ്യത്ത്...
അനുമതി ഇല്ലാതെ കോവാക്‌സിന്‍ ട്രയല്‍ നടത്തി; പരാതി
ഭോപ്പാല്‍: 1984ലെ ഭോപ്പാല്‍ ദുരന്തത്തിന്റെ ഇരകളില്‍ കൃത്യമായ അനുമതിയില്ലാതെ കൊവാക്‌സിന്‍ പരീക്ഷിച്ചതായി എന്‍ഡി ടിവി റിപ്പോര്‍ട്ട് ചെയ്‌തു. അടിയന്തര സാഹചര്യങ്ങളില്‍ മാത്രം ഉപയോഗിക്കാന്‍ അനുമതി നല്‍കിയ കൊവാക്‌സിന്റെ ട്രയല്‍ ആണ് ഭോപ്പാല്‍ ഇരകളില്‍...
സെന്‍ട്രല്‍ വിസ്‌താ പദ്ധതി; ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
ന്യൂഡെല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്‌താ പദ്ധതി റദ്ദാക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്‌ഥാപനം നിര്‍വഹിക്കാന്‍ സുപ്രീം...
കോണ്‍ഗ്രസ് ഇടതുപക്ഷ സഖ്യം ബിജെപിക്കെതിരെ; സീതാറാം യെച്ചൂരി
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളില്‍ സിപിഐഎം-കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചതിന്റെ രാഷ്‌ട്രീയ ലക്ഷ്യം ബിജെപി സംസ്‌ഥാനത്ത് അധികാരത്തില്‍ എത്തുന്നത് തടയുകയാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പശ്‌ചിമ ബംഗാള്‍ സിപിഐഎമ്മിന്റെ സംസ്‌ഥാന സമിതി...








































