സൗദി-ഖത്തർ സംഘർഷം അവസാനിച്ചു; കര, നാവിക, വ്യോമ അതിർത്തികൾ തുറന്നു
റിയാദ്: മൂന്നര വർഷത്തിലേറെയായി തുടരുന്ന ഖത്തർ പ്രതിസന്ധിക്ക് പരിഹാരമായി. ആശയ ഭിന്നതയുള്ള വിഷയങ്ങളിൽ ചർച്ച തുടരാനുള്ള സാധ്യതകൾ തുറന്നിട്ടുകൊണ്ടാണ് അതിർത്തികൾ തുറക്കാൻ തീരുമാനമായത്. കുവൈത്ത് വിദേശകാര്യ മന്ത്രിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇരു രാജ്യങ്ങളും പുതിയ...
കോവാക്‌സിനെ വിമർശിക്കുന്നത് ഇന്ത്യയിൽ വികസിപ്പിച്ച വാക്‌സിൻ ആയതിനാൽ; ഭാരത് ബയോടെക്
ന്യൂഡെൽഹി: രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ച കോവാക്‌സിന് എതിരായ വിമർശനങ്ങളെ തള്ളി നിർമാതാക്കളായ ഭാരത് ബയോടെക് രംഗത്ത്. ഇന്ത്യൻ കമ്പനികളെ വിമർശിക്കാൻ എല്ലാവർക്കുമുള്ള പ്രവണതയാണ് വിമർശനങ്ങൾക്ക് പിന്നിലെന്ന് ഭാരത് ബയോടെക് ചീഫ് മാനേജിങ് ഡയറക്‌ടർ...
‘ബുദ്ധിവികാസം ഇല്ലാത്തവരാണ് വാക്‌സിന്റെ ഫലപ്രാപ്‌തിയെ സംശയിക്കുന്നത്’; കേന്ദ്രമന്ത്രി
ഗാന്ധിനഗര്‍: കോവിഡ് വാക്‌സിനുകളുടെ ഫലപ്രാപ്‌തിയെ സംശയിക്കുന്നവര്‍ ബുദ്ധി വികാസം ഇല്ലാത്തവരാണെന്ന് കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. സൂററ്റ് മുന്‍സിപ്പല്‍ കോര്‍പറേഷന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കവെയാണ് പെട്രോളിയം- പ്രകൃതവാതക വകുപ്പു മന്ത്രിയുടെ പരാമര്‍ശം.
ബുദ്ധിവികസിക്കാത്തവരും ശാസ്‌ത്രജ്‌ഞരെയും ഇന്ത്യയുടെ...
നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാകാതെ കേന്ദ്രം; ചര്‍ച്ച വീണ്ടും പരാജയം
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന കര്‍ഷകരും കേന്ദ്രസര്‍ക്കാരും തമ്മില്‍ നടന്ന 7ആം ചര്‍ച്ചയും പരാജയപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും താങ്ങുവിലയില്‍ വിട്ടുവീഴ്‌ച ആകാമെന്നുമാണ് സര്‍ക്കാര്‍ നിലപാട്...
കോവിഡ് വകഭേദം; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 38 ആയി
ന്യൂഡെൽഹി: രാജ്യത്ത് ഇതുവരെ 38 പേർക്ക് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യുകെയിൽ നിന്നുള്ള വിമാന സർവീസ് ജനുവരി 6 മുതൽ ക്രമാനുഗതമായി പുനരാരംഭിക്കാനുള്ള നീക്കത്തിനിടെയാണ്...
അമിത്ഷാ 13ന് ചെന്നൈയില്‍; രജനികാന്തുമായി കൂടിക്കാഴ്‌ചക്ക് നീക്കം
ചെന്നൈ : കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ വീണ്ടും തമിഴ്നാട്ടിലെത്തുന്നു. തുഗ്‌ളക് എന്ന മാസിക സംഘടിപ്പിക്കുന്ന പരിപാടിയില്‍ പങ്കെടുക്കാനായി ജനുവരി 13ആം തീയതിയോടെ അമിത്ഷാ തമിഴ്നാട്ടിലെത്തും. ഇതോടെ ഷായുടെ നേരത്തെയുള്ള വരവില്‍ നടക്കാതെ പോയ...
ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമം; ഛോട്ടാരാജനും കൂട്ടാളികൾക്കും രണ്ട് വർഷം തടവ്
മുംബൈ: ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ അധോലോക കുറ്റവാളി ഛോട്ടാ രാജനും മൂന്ന് കൂട്ടാളികൾക്കും രണ്ട് വർഷം തടവ്. മുംബൈയിലെ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്. ലക്ഷ്‌മൺ (സുരേഷ് ഷിൻഡെ),...
ആദായ നികുതി ഉദ്യോഗസ്‌ഥർ റോബർട്ട് വാദ്രയുടെ ഓഫീസിൽ
ന്യൂഡെൽഹി: ആദായ നികുതി ഉദ്യോഗസ്‌ഥർ റോബർട്ട് വാദ്രയുടെ ഓഫീസിലെത്തി. വസ്‌തു ഇടപാടുമായി ബന്ധപ്പെട്ടാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ കിഴക്കൻ ഡെൽഹിയിലെ സുഖ്‌ദേവ് വിഹാറിലുള്ള വാദ്രയുടെ ഓഫീസിൽ എത്തിയത്. പ്രമുഖ വ്യവസായിയും കോൺഗ്രസ്...








































