Sat, Jul 25, 2026
30.4 C
Dubai

കര്‍ഷകരുമായി കേന്ദ്രം ചര്‍ച്ച തുടങ്ങി; ഇന്ന് പരിഹാരമാകുമെന്ന് കൃഷിമന്ത്രി

ന്യൂഡെല്‍ഹി: ഡെല്‍ഹിയില്‍ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ച ആരംഭിച്ചു. വിജ്‌ഞാന്‍ ഭവനിലാണ് കര്‍ഷകരുമായുള്ള സര്‍ക്കാരിന്റെ ഏഴാം വട്ട ചര്‍ച്ച നടക്കുന്നത്. നാല്‍പതോളം കര്‍ഷക പ്രതിനിധികള്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. ഇന്ന് പ്രശ്‌നത്തിന് ഒരു...

നിയന്ത്രണം മാറ്റി; തമിഴ്നാട്ടിലെ തീയേറ്ററുകളില്‍ ഇനി എല്ലാ സീറ്റുകളിലും പ്രവേശനം

ചെന്നൈ : കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടില്‍ സിനിമ തീയേറ്ററുകള്‍ക്കും, മള്‍ട്ടിപ്‌ളക്‌സുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതായി അധികൃതര്‍ വ്യക്‌തമാക്കി. ഇതോടെ ഇനിമുതല്‍ തീയേറ്ററുകളില്‍ എല്ലാ സീറ്റുകളിലും ആളുകളെ അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ്...

12 വയസിന് മുകളിലുള്ള കുട്ടികളിൽ കോവാക്‌സിൻ പരീക്ഷിക്കാൻ അനുമതി

ന്യൂഡെൽഹി: 12 വയസിന് മുകളിൽ പ്രായമുള്ള കുട്ടികളിൽ ഭാരത് ബയോടെക് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണം നടത്താൻ അനുമതി. വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണം സുരക്ഷിതവും ഫലപ്രദവുമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മൂന്നാംഘട്ട പരീക്ഷണത്തിൽ കുട്ടികളെയും ഉൾപ്പെടുത്താൻ...

ഇന്ത്യയിൽ കൃഷി ഭൂമി വാങ്ങില്ല, കരാർ കൃഷി നടത്തില്ല; ഒടുവിൽ ഉറപ്പുമായി റിലയൻസ്

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ മൂന്ന് കാർഷിക നിയമങ്ങളും കോർപറേറ്റുകളെ സഹായിക്കാനാണെന്നും ഇവ പിൻവലിക്കണം എന്നും ആവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരം ശക്‌തമാകുന്നതിനിടെ വിശദീകരണവുമായി മുകേഷ് അംബാനിക്ക് കീഴിലെ റിലയൻസ് ഗ്രൂപ്പ്. കരാര്‍ കൃഷിയിലേക്ക്...

രാജ്യത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നു; പുതിയ കോവിഡ് കേസുകള്‍ 16,505

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 16,505 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌ത കോവിഡ് കേസുകളുടെ എണ്ണം 1,03,40,470 ആയി. 19,557 പേര്‍ രോഗമുക്‌തി...

യുപിയിൽ ശ്‌മശാനത്തിന്റെ മേൽക്കൂര തകർന്ന സംഭവം; മൂന്ന് പേർ അറസ്‌റ്റിൽ

ലഖ്‌നൗ: ഉത്തർപ്രദേശിലെ മുറാദ്‌നഗർ പട്ടണത്തിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ സംഭവത്തിൽ മൂന്ന് പേർ അറസ്‌റ്റിൽ. തിങ്കളാഴ്‌ച രാവിലെയാണ് കേസുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ എഞ്ചിനീയറും സൂപ്പർവൈസറും ഉൾപ്പെടെ മൂന്ന്...

നാഗ്‌പൂരിൽ നിന്നുള്ള പ്രസംഗമല്ല ദേശീയത; കേന്ദ്രത്തിനെതിരെ സച്ചിന്‍ പൈലറ്റ്

ജയ്പൂര്‍: രാജ്യ തലസ്‌ഥാനത്തെ തണുപ്പിലും മഴയിലും കര്‍ഷകര്‍ നാളുകളായി പ്രതിഷേധിക്കുമ്പോഴും കേന്ദ്രം 'ലൗ ജിഹാദി'നെക്കുറിച്ചും വിവാഹങ്ങളെ കുറിച്ചുമാണ് സംസാരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. രാജ്യത്തെ കര്‍ഷകരെ ഇരുട്ടിലേക്ക് തള്ളിവിടാനാണ് കേന്ദ്ര സര്‍ക്കാര്‍...

ആക്രമണം മാത്രം അറിയുന്ന ബിജെപി ‘ഗുണ്ടകള്‍’; വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍ 

ന്യൂഡെല്‍ഹി: ഹിന്ദു ദൈവങ്ങളെ അപമാനിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് അറസ്‌റ്റിലായ സ്‌റ്റാന്‍ഡ്അപ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയുടെ സുഹൃത്തിനെ ബിജെപി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച സംഭവത്തെ വിമര്‍ശിച്ച് ആക്‌ടിവിസ്‌റ്റും മുതിര്‍ന്ന അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍. ആളുകളെ ആക്രമിക്കുകയല്ലാതെ ബിജെപിയുടെ...
- Advertisement -