Sat, Jul 25, 2026
30.4 C
Dubai

ഡെൽഹിയിലേക്ക് ഹരിയാനയിലെ കർഷകരുടെ മാർച്ച്; പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു

റെവാരി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഡെൽഹിയിലേക്ക് മാർച്ച് നടത്തിയ ഹരിയാനയിൽ നിന്നുള്ള കർഷകർക്ക് നേരെ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ഡെൽഹിയിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രക്ഷോഭകരുമായി ഹരിയാനയിലെ റെവാരി-ആൽവാർ അതിർത്തിയിലാണ്...

ചര്‍ച്ച ഇന്ന്; 40ആം ദിവസത്തിലും സമര വീര്യം കെടാതെ കര്‍ഷകര്‍

ന്യൂഡല്‍ഹി: രാജ്യതലസ്‌ഥാനത്തെ കൊടും തണുപ്പിലും കോരിച്ചൊരിയുന്ന മഴയത്തും സമരവീര്യം വിടാതെ കര്‍ഷകര്‍. സമരസ്‌ഥലങ്ങളില്‍ വെള്ളക്കെട്ടുയര്‍ന്നിട്ടും സമരത്തില്‍നിന്ന് പിന്മാറില്ലെന്ന നിലപാടില്‍ തുടരുകയാണ്. കേന്ദ്ര സര്‍ക്കാരുമായുള്ള  നിര്‍ണായക ചര്‍ച്ച ഇന്ന് നടക്കാനിരിക്കേയാണ് സമരം ചെയ്യുന്ന കര്‍ഷകരെ ദുരിതത്തിലാക്കി മഴ...

യുപിയിൽ ശ്‌മശാനത്തിന്റെ മേൽക്കൂര തകർന്നു വീണ് അപകടം; മരണം 23 ആയി

മുറാദ്‌നഗർ: ഉത്തർപ്രദേശിൽ ശവസംസ്‌കാര ചടങ്ങിനിടെ ശ്‌മശാനത്തിലെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്ന് വീണ് മരിച്ചവരുടെ എണ്ണം 23 ആയി. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ നിന്ന് 38 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ...

വാക്‌സിൻ വിവാദം; വിമർശനങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡെൽഹി: ഭാരത് ബയോടെക്കിന്റെ കോവാക്‌സിന് അടിയന്തിര അനുമതി നൽകിയതിനെ തുടർന്നുണ്ടായ വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. ഇത്തരം സുപ്രധാന വിഷയങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നത് അപമാനകരമാണെന്ന് കേന്ദ്രമന്ത്രി വിമർശിച്ചു. കോവിഡ് വാക്‌സിന് അനുമതി നൽകുന്നതിനായി...

വീണ്ടും പൊതുമേഖല ഓഹരി വില്‍പ്പനക്കൊരുങ്ങി കേന്ദ്രം; ഇത്തവണ ബിഇഎംഎല്‍

സര്‍ക്കാര്‍ ഉടമസ്‌ഥതയിലുള്ള പ്രതിരോധ, എഞ്ചിനീയറിംഗ് കമ്പനിയായ ബിഇഎംഎല്ലിന്റെ ഓഹരി വില്‍പ്പനക്കായി കേന്ദ്ര സര്‍ക്കാര്‍ പ്രാഥമിക ബിഡ്ഡുകള്‍ ക്ഷണിച്ചു. കമ്പനിയുടെ 26 ശതമാനം ഓഹരി വില്‍ക്കാനാണ് സര്‍ക്കാര്‍ തയാറെടുക്കുന്നത്. ഓപ്പണ്‍ മല്‍സര ബിഡ്ഡിംഗിലൂടെയാണ് വില്‍പ്പന...

ഔറംഗാബാദിന്റെ പേരുമാറ്റം; ശിവസേനയും കോൺഗ്രസും രണ്ട് തട്ടിൽ, സഖ്യത്തിൽ വിള്ളൽ വീഴുമോ?

മുംബൈ: മഹാരാഷ്‌ട്രയിൽ ഔറംഗാബാദിന്റെ പേരുമാറ്റത്തെ ചൊല്ലി ഭരണ കക്ഷികളായ ശിവസേനയും കോൺഗ്രസും തമ്മിൽ വീണ്ടും പോരിന് കളമൊരുങ്ങുന്നു. ഔറംഗാബാദിന്റെ പേര് സംഭാജി നഗര്‍ എന്നാക്കി മാറ്റണം എന്നത് ശിവസേനയുടെ മൂന്ന് പതിറ്റാണ്ടായുള്ള ആവശ്യമാണ്....

ബിജെപിക്ക് വെല്ലുവിളി; ഗുജറാത്തില്‍ മല്‍സരിക്കാനൊരുങ്ങി ആം ആദ്‍മി 

ഗുജറാത്തിലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനായി സ്‌ഥാനര്‍ഥികളുടെ ആദ്യ പട്ടിക പുറത്തു വിട്ട് ആം ആദ്‍മി പാര്‍ട്ടി. തീരുമാനത്തിന്റെ ഭാഗമായി 504 സ്‌ഥാനാര്‍ഥികള്‍ ഉള്‍പ്പെടുന്ന ആദ്യ പട്ടിക എഎപി എംഎല്‍എയും പാര്‍ട്ടി വക്‌തവുമായ അതിഷി...

‌സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും വാക്‌സിൻ ലഭ്യമാക്കും; സെറം മേധാവി

പൂണെ: സെറം ഇൻസ്‌റ്റിറ്റ്യൂട്ട് ഉൽപ്പാദിപ്പിക്കുന്ന കോവിഷീൽഡ്‌ വാക്‌സിൻ സർക്കാരിന് 200 രൂപക്കും പൊതുജനങ്ങൾക്ക് 1,000 രൂപക്കും ലഭ്യമാക്കുമെന്ന് ഇൻസ്‌റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനവാല. വാക്‌സിന്റെ അഞ്ച് കോടി ഡോസുകൾക്ക് ഇതിനോടകം അധികൃതരുടെ അനുമതി...
- Advertisement -