സമരത്തിനിടെ ഡെല്‍ഹിയില്‍ ഒരു കര്‍ഷക ആത്‌മഹത്യ കൂടി
ന്യൂഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യ തലസ്‌ഥാനത്ത് കര്‍ഷക പ്രക്ഷോഭം തുടരുന്നതിനിടെ ഒരു കര്‍ഷകന്‍ കൂടി ഡെല്‍ഹിയില്‍ ആത്‌മഹത്യ ചെയ്‌തു. പഞ്ചാബിലെ ഫത്തേഗര്‍ സാഹിബ് സ്വദേശിയായ കര്‍ഷകന്‍ അമരീന്ദര്‍ സിംഗ്(40)ആണ്...
കാർഷിക നിയമവും കർഷക പ്രക്ഷോഭവും; ഹരജികൾ നാളെ സുപ്രീം കോടതി പരിഗണിക്കും
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങളും കർഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഹരജികൾ സുപ്രീം കോടതി നാളെ പരിഗണിക്കും. കർഷക സംഘടനകളുമായി കേന്ദ്ര സർക്കാർ നടത്തിയ എട്ടാംവട്ട ചർച്ചയും പരാജയപ്പെട്ട പശ്‌ചാത്തലത്തിൽ, വിഷയത്തിൽ...
രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു
ന്യൂഡെല്‍ഹി: രാജ്യത്തെ ഏഴ് സംസ്‌ഥാനങ്ങളില്‍ പക്ഷിപ്പനി സ്‌ഥിരീകരിച്ചു. കേരളം, രാജസ്‌ഥാന്‍, മധ്യപ്രദേശ്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തര്‍ പ്രദേശ് എന്നീ സംസ്‌ഥാനങ്ങളില്‍ ആണ് പക്ഷിപ്പനി സ്‌ഥിരീകരിച്ചത്.
ഛത്തീസ്ഗഢില്‍ കോഴികള്‍ അസാധാരണമായ നിലയില്‍ ചാവുന്നത്...
മധ്യപ്രദേശില്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച യുവാവിന്റെ മരണം; അന്വേഷണത്തിന് ഉത്തരവ്
ഭോപ്പാല്‍: കോവാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുത്ത യുവാവ് മരിച്ച സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. കോവാക്‌സിന്‍ സ്വീകരിച്ച ദീപക് മറാവി എന്ന വളണ്ടിയറാണ് മരണത്തിന് കീഴടങ്ങിയത്. ജമാല്‍പുര സുബേദാര്‍ കോളനിയിലെ വീട്ടില്‍ ഇയാളെ...
ജാർഖണ്ഡിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌തു; ആരോഗ്യനില ഗുരുതരം
റാഞ്ചി: ജാർഖണ്ഡിലെ ഛത്ര ജില്ലയിൽ 50കാരിയായ വിധവയെ മൂന്ന് പേർ ചേർന്ന് ക്രൂരബലാൽസംഗത്തിന് ഇരയാക്കി. സ്‌ത്രീയുടെ സ്വകാര്യ ഭാഗങ്ങളിൽ പ്രതികൾ ഗുരുതരമായി പരിക്കേൽപ്പിച്ചെന്നാണ് റിപ്പോർട്. സംഭവത്തിലെ രണ്ട് പ്രതികളെ പോലീസ് പിടികൂടി. മൂന്നാമന്...
ലൗ ജിഹാദ്; മന്ത്രിസഭ അംഗീകാരം നൽകി; നിയമം പാസാക്കി മധ്യപ്രദേശ്
ഭോപ്പാൽ; ഉത്തർപ്രദേശിന് പിന്നാലെ ലൗ ജിഹാദ് നിയമം നടപ്പാക്കി മധ്യപ്രദേശ് സർക്കാർ. ഗവർണർ ഓർഡിനൻസിന് കഴിഞ്ഞ ദിവസം അംഗീകാരം ലഭിച്ചിരുന്നു. തുടർന്ന് നിയമം പ്രാബല്യത്തിലായതായി സംസ്‌ഥാന ആഭ്യന്തര മന്ത്രാലയം വിജ്‌ഞാപനം പുറപ്പെടുവിച്ചു. ബില്ലിന്...
കർഷകർക്കൊപ്പം; രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താൻ കോൺഗ്രസ്; രാജ്ഭവനുകൾ ബഹിഷ്‍കരിക്കും
ന്യൂഡെൽഹി: കേന്ദ്രസർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ വിവിധ കർഷക സംഘടനകളെ പിന്തുണച്ച് കോൺഗ്രസ്. വിവാദ നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രക്ഷോഭം നടത്താനാണ് പാർട്ടിയുടെ തീരുമാനം. കർഷക അവകാശ (കിസാൻ അധികാർ) ദിനമായി ആചരിക്കുന്ന...
കാത്തിരിപ്പിന് വിരാമം; കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ
ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വാക്‌സിൻ വിതരണം ജനുവരി 16 മുതൽ ആരംഭിക്കും. ആരോഗ്യ പ്രവർത്തകരും കോവിഡ് മുന്നണി പോരാളികളും ഉൾപ്പെടുന്ന 3 കോടി ആളുകൾക്കാണ് ആദ്യഘത്തിൽ വാക്‌സിൻ നൽകുക.
പിന്നീട് അമ്പത് വയസിന് മുകളിൽ...







































