Mon, Oct 5, 2026
31 C
Dubai

വായ്‌പാ തട്ടിപ്പ്; സംഘത്തിൽ ഐടി കമ്പനി ഉടമകളും; അറസ്‌റ്റ്

ചെന്നൈ: അതിവേഗ വായ്‌പാ ആപ്പുകൾ വഴി വൻതോതിൽ പണം തട്ടിയെടുത്ത കേസിൽ ഐടി കമ്പനി ഉടമകളടക്കം 4 പേർ അറസ്‌റ്റിൽ. കേരളത്തിൽ നിന്നുൾപ്പടെ വൻ തുകയുടെ തട്ടിപ്പ് നടത്തിയ 8 മൊബൈൽ ആപ്പുകളുടെ...

ജനിതകമാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് 82 പേർക്ക്; ജാഗ്രതയിൽ ഇന്ത്യ

ന്യൂഡെൽഹി: രാജ്യത്ത് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് സ്‌ഥിരീകരിച്ചവരുടെ എണ്ണം 82 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 6 വരെ 73 പേർക്കായിരുന്നു യുകെയിൽ കണ്ടെത്തിയ അതിതീവ്ര വ്യാപന...

വാക്‌സിൻ ആദ്യം മോദി സ്വീകരിക്കട്ടെ, പിന്നീട് ഞങ്ങൾ പിന്തുടരാം; തേജ് പ്രതാപ് യാദവ്

ന്യൂഡെൽഹി: കോവിഡ് പ്രതിരോധ വാക്‌സിനുകൾക്ക് രാജ്യത്ത് തിരക്കിട്ട് അനുമതി നൽകിയതിന് എതിരെ ആർജെഡി നേതാവ് തേജ് പ്രതാപ് യാദവും. വാക്‌സിൻ സ്വീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നിൽ നിന്ന് നയിക്കണമെന്നും വാക്‌സിന്റെ ആദ്യ...

യുപിയില്‍ അനധികൃതമായി വില്‍പന ചെയ്‌ത മദ്യം കഴിച്ച് അഞ്ച് മരണം; ഏഴുപേര്‍ ആശുപത്രിയില്‍

ബുലന്ദ്ഷഹര്‍: സെക്കന്ദരാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ജീത് ഗാർഹി ഗ്രാമത്തില്‍ അനധികൃതമായി വില്‍പന ചെയ്‌ത മദ്യം കഴിച്ച് അഞ്ച് പേര്‍ മരിച്ചു. മദ്യം കഴിച്ച മറ്റ് ഏഴ് പേര്‍ ആശുപത്രിയില്‍ ആണെന്നും പോലീസ്...

കോവിഡ് ബോധവല്‍ക്കരണം; അമിതാഭ് ബച്ചന്റെ ശബ്‌ദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി

ന്യൂഡെല്‍ഹി : കോവിഡ് ബോധവല്‍ക്കരണ സന്ദേശത്തില്‍ നിന്നും ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ശബ്‌ദം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഡെല്‍ഹി ഹൈക്കോടതിയില്‍ ഹരജി. സാമൂഹിക പ്രവര്‍ത്തകനായ രാകേഷ് എന്നയാളാണ് ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹരജി സമര്‍പ്പിച്ചത്....

കർഷകരുമായുള്ള ചർച്ചക്ക് മിനുട്ടുകൾ മാത്രം; പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് കേന്ദ്രമന്ത്രി

ന്യൂഡെൽഹി: കർഷക സംഘടനകളുമായുള്ള എട്ടാം വട്ട ചർച്ചക്ക് മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ പ്രതീക്ഷ പങ്കുവച്ച് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിം​ഗ് തോമർ. പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും ചർച്ചയിൽ ഇരു...

ബദ്വാൻ കൂട്ടബലാൽസംഗ കേസ്; മുഖ്യപ്രതിയായ ക്ഷേത്ര പൂജാരി അറസ്‌റ്റിൽ

ലഖ്‌നൗ: യുപിയിലെ ബദ്വാൻ ജില്ലയിൽ 50 വയസുകാരിയെ കൂട്ടബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ ക്ഷേത്ര പൂജാരി അറസ്‌റ്റിൽ. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ സമീപ ഗ്രാമത്തിൽ നിന്ന് കഴിഞ്ഞ ദിവസമാണ്...

നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എംപിമാര്‍ മല്‍സരിക്കേണ്ട; വ്യക്‌തമാക്കി ഹൈക്കമാന്‍ഡ്

ന്യൂഡെല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ എംപിമാര്‍ മല്‍സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എംപിമാര്‍ക്ക് എംഎല്‍എ സ്‌ഥാനത്തേക്ക് മല്‍സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി. ഒരു സംസ്‌ഥാനത്തും ഇതില്‍ ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ. പാര്‍ലമെന്റില്‍ കോണ്‍ഗ്രസ്...
- Advertisement -