പുകയില ഉൽപ്പന്നങ്ങൾ ഉപയോഗിക്കാനുള്ള പ്രായപരിധി ഉയര്‍ത്തുന്നു; സ്‌മോക്കിങ് റൂമുകള്‍ അപ്രത്യക്ഷമാകാനും സാധ്യത
ന്യൂഡെല്‍ഹി: രാജ്യത്ത് സിഗരറ്റ്, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിനും വില്‍പ്പനക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഒരുങ്ങി കേന്ദ്രം. പുകയില ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രായപരിധി 18ല്‍ നിന്ന് 21ലേക്ക് ഉയര്‍ത്തും. രാജ്യത്ത് ലൂസായി സിഗരറ്റ് വില്‍ക്കുന്നത്...
യുപിയിലെ കൂട്ട ബലാൽസംഗം; സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്
ന്യൂഡെല്‍ഹി: യുപിയിലെ കൂട്ട ബലാല്‍സംഗം ഭയാനകമെന്നും ലജ്ജാകരമെന്നും പ്രതിപക്ഷപാര്‍ട്ടികള്‍. 2012ല്‍ നടന്ന നിര്‍ഭയ സംഭവത്തോടാണ് കോണ്‍ഗ്രസ് ഇതിനെ ഉപമിച്ചത്. എത്ര നിര്‍ഭയകള്‍ ആവര്‍ത്തിച്ചാലാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഉണരുകയെന്ന് പാര്‍ട്ടി വക്‌താവ് രണ്‍ദീപ്...
രാജ്യത്ത് രണ്ടാം ഡ്രൈ റണ്‍ നാളെ; കേന്ദ്രമന്ത്രി ഇന്ന് സംസ്‌ഥാനങ്ങളുമായി യോഗം ചേരും
ന്യൂഡെല്‍ഹി : രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് മുന്നോടിയായി എല്ലാ തയ്യാറെടുപ്പുകളും പരിശോധിച്ച് കൃത്യത ഉറപ്പ് വരുത്തുന്നതിനായി നാളെ രാജ്യമൊട്ടാകെ രണ്ടാം ഡ്രൈ റണ്‍ നടക്കും. ആദ്യ ഡ്രൈ റണ്ണിനെ അപേക്ഷിച്ച്...
കർഷക സമരം; 2500 ട്രാക്‌ടറുകൾ അണിനിരത്തി ഇന്ന് ഡെൽഹി അതിർത്തികളിൽ മാർച്ച്
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ശക്‌തമാക്കുന്നതിന്റെ ഭാഗമായി ഇന്ന് ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ ട്രാക്‌ടര്‍ മാര്‍ച്ച് സംഘടിപ്പിക്കും. ഇന്ന് രാവിലെ 11 മണിയോടെ ആരംഭിക്കുന്ന ട്രാക്‌ടര്‍ മാര്‍ച്ചില്‍ 2500...
ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റ് കീഴടക്കി ട്രംപ് അനുകൂലികൾ; മന്ദിരം ഒഴിപ്പിച്ചു
വാഷിങ്ടൺ: ലോകത്തെ ഞെട്ടിച്ചുകൊണ്ട് യുഎസ് പാർലമെന്റിലേക്ക് ഇരച്ചുകയറി ട്രംപ് അനുകൂലികളുടെ തേർവാഴ്‌ച. ലോകത്തിലെ തന്നെ അതിശക്‌ത സുരക്ഷയുള്ള പാർലമെന്റ് മന്ദിരത്തിലേക്ക് യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിനെയും ഇതര സുരക്ഷാ സംവിധാനങ്ങളെയും ലോകത്തെയും ഞെട്ടിച്ച് കൊണ്ടാണ്...
ക്രിസ്‌തുമത വിശ്വാസികൾക്ക് എതിരെ ബജ്റംഗ്‌ദള്‍ ആക്രമണം
ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂരില്‍ പ്രാര്‍ഥനക്കെത്തിയ ക്രിസ്‌തുമത വിശ്വാസികളെ ബജ്റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചു. ജയ് ശ്രീറാം വിളിപ്പിച്ച് ആക്രമിച്ചതിന് ശേഷം പൊലീസിനെ കൊണ്ട് അവരെ അറസ്‌റ്റ് ചെയ്യിച്ച് മതം മാറ്റ നിരോധന നിയമപ്രകാരം അവര്‍ക്കെതിരെ...
സാമ്പത്തിക ഇടപാട്; അറസ്‌റ്റിലായ റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറും
കൊച്ചി: സാമ്പത്തിക ഇടപാടിന്റെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് അറസ്‌റ്റ് ചെയ്‌ത കാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റൗഫ് ഷെരീഫിനെ യുപി പോലീസിന് കൈമാറണമെന്ന് കോടതി. യുപി മഥുര പോലീസ് പ്രൊഡക്ഷൻ വാറന്റ്...
തീയേറ്ററുകളില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കരുത്; തമിഴ്നാടിനോട് കേന്ദ്രം
ചെന്നൈ: രാജ്യത്ത് കോവിഡ് രോഗവ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീയേറ്ററുകളില്‍ നൂറു ശതമാനം ആളുകളെ പ്രവേശിപ്പിക്കുന്ന ഉത്തരവ് പിന്‍വലിക്കണമെന്ന് തമിഴ്നാട് സര്‍ക്കാരിന് കേന്ദ്ര നിര്‍ദേശം.
തീയേറ്ററുകളില്‍ നൂറു ശതമാനം പേര്‍ക്കും പ്രവേശനം നല്‍കുമെന്ന തമിഴ്നാട് സര്‍ക്കാറിന്റെ...








































