Sat, Jul 25, 2026
34 C
Dubai

ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുമായി നടത്തിയ ഇന്നത്തെ ചര്‍ച്ചയും പരാജയം. തിങ്കളാഴ്‌ച വീണ്ടും ചര്‍ച്ച നടത്തുമെന്നാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്. അതേസമയം നിയമം പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നുമാണ് കര്‍ഷക നിലപാട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്നും...

ഭേദഗതി വേണ്ട, കാര്‍ഷിക നിയമം പിന്‍വലിക്കണം; നിലപാടിലുറച്ച് കര്‍ഷകര്‍ 

ന്യൂഡെല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതുമായ് ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരും കര്‍ഷകരും തമ്മിലുള്ള ചര്‍ച്ച നാലാം മണിക്കൂര്‍ പിന്നിട്ടു. നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്നാണ്  കേന്ദ്രസര്‍ക്കാര്‍ നിലപാട്. എന്നാല്‍  നിയമം ഭേദഗതി ചെയ്യുന്നതിനെ...

വ്യാജ നഗ്‌നചിത്രങ്ങള്‍ നിര്‍മിച്ച് ഭീഷണി; യുവാവ് അറസ്‌റ്റില്‍

ന്യൂഡെല്‍ഹി: വ്യാജ നഗ്‌നചിത്രങ്ങള്‍ ഉപയോഗിച്ച് നൂറോളം സ്‌ത്രീകളില്‍ നിന്ന് പണം തട്ടിയ യുവാവ് പിടിയില്‍. നോയിഡയില്‍ താമസിക്കുന്ന സുമിത് ഝാ(26)യെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. ഡെല്‍ഹി സ്വദേശിനിയുടെ പരാതിയിലാണ് അറസ്‌റ്റ്. ഇന്‍സ്‌റ്റഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക...

അംഗത്വമെടുത്ത് മണിക്കൂറുകള്‍ മാത്രം; കപില്‍ ഗുജ്ജാര്‍ പാര്‍ട്ടിക്ക് പുറത്ത്

ന്യൂഡെല്‍ഹി: പൗരത്വ പ്രതിഷേധം നടക്കുന്നതിനിടെ ഡെല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത കപില്‍ ഗുജ്ജാര്‍ ബിജെപിയില്‍ അംഗമായതിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഇയാള്‍ ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്ന്  ഔദ്യോഗികമായി ബിജെപിയില്‍ ചേര്‍ന്നതായി ടൈംസ്...

ഇന്ത്യയില്‍ കോവിഡ് വാക്‌സിന് ഇന്ന് അനുമതി നല്‍കാന്‍ സാധ്യത

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ കോവിഡ് വാക്‌സിന് അനുമതി നല്‍കുന്ന കാര്യത്തില്‍ നിര്‍ണായക യോഗം ഡെല്‍ഹിയില്‍ പുരോഗമിക്കുന്നു. വാക്‌സിന് ഇന്ന് അനുമതി നല്‍കാനാണ് സാധ്യത. ഓക്‌സ്‌ഫഡ് സര്‍വകലാശാല, ആസ്ട്രസെനക എന്നിവര്‍ ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനാകും അനുമതി ലഭിക്കുക....

രജനികാന്തിനെതിരെ ആരാധകരുടെ പ്രതിഷേധം; കോലം കത്തിച്ചു

ചെന്നൈ: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറിയതിൽ പ്രതിഷേധവുമായി ആരാധകർ. ചെന്നൈ നഗരത്തിലും സംസ്‌ഥാനത്തിന്റെ പല ഭാഗങ്ങളിലും ആരാധകർ പ്രതിഷേധവുമായി തെരുവിലറിങ്ങി. ചിലയത്തിടത്ത് ആരാധകർ തന്നെ രജനികാന്തിന്റെ കോലം കത്തിച്ചു. തിരുച്ചിറപ്പള്ളി, സേലം,...

കര്‍ഷക രോഷം റിലയന്‍സിലേക്കും; ഉല്‍പന്നങ്ങള്‍ ഒഴിവാക്കണമെന്ന് ആഹ്വാനം

ചണ്ഡിഗഡ്: കേന്ദ്ര സര്‍ക്കാരിനെതിരായ കര്‍ഷക രോഷം റിലയന്‍സിലേക്കും വ്യാപിക്കുന്നു. കാര്‍ഷിക നയങ്ങളുടെ ഉപഭോക്‌താക്കളാണ് എന്നാരോപിച്ചാണ് കര്‍ഷര്‍ റിലയന്‍സിനെതിരെ രംഗത്ത് വരുന്നത്. കര്‍ണാല്‍ ജില്ലയിലെ സലാരു ഗ്രാമത്തില്‍ ഉയര്‍ന്ന ഒരു ബാനറില്‍ ബിജെപി, ജെജെപി...

ഇന്നലെ നൽകിയ രാജിക്കത്ത് ഇന്ന് പിൻവലിച്ചു; തീരുമാനം മാറ്റി മുതിർന്ന ബിജെപി നേതാവ്

ഗാന്ധിനഗർ: ബിജെപിയിൽ നിന്ന് രാജിവച്ച തീരുമാനം മാറ്റി മുൻ കേന്ദ്ര മന്ത്രിയും ഗുജറാത്തിൽ നിന്നുള്ള എംപിയുമായ മന്‍സുഖ് വാസവ. ഇന്നലെയാണ് വാസവ രാജിക്കത്ത് ഗുജറാത്ത് ബിജെപി അധ്യക്ഷൻ സിആർ പാട്ടീലിന് അയച്ചത്. എന്നാൽ...
- Advertisement -