Sun, Jul 26, 2026
32.1 C
Dubai

പരിഹാരമായില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാന്‍ കര്‍ഷകര്‍; സമരമുഖത്തേക്ക് മല്‍സ്യ തൊഴിലാളികളും

ന്യൂഡെല്‍ഹി: കേന്ദ്ര സര്‍ക്കാരുമായുള്ള അടുത്ത ചര്‍ച്ചയില്‍ ഉചിതമായ തീരുമാനമില്ലെങ്കില്‍ പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍. ഇതിന്റെ ഭാഗമായി ഭക്ഷ്യധാന്യങ്ങളും മറ്റും ശേഖരിച്ച് കൂടുതല്‍ കര്‍ഷകര്‍ പഞ്ചാബില്‍ നിന്നു പുറപ്പെട്ടു. സാംഗ്രൂര്‍, അമൃത്‍സര്‍, തണ്‍...

തൃണമൂലില്‍ പ്രവര്‍ത്തിച്ചതില്‍ ലജ്‌‌ജിക്കുന്നു; സുവേന്തു അധികാരി

കൊല്‍ക്കത്ത: കഴിഞ്ഞ 21 വര്‍ഷം തൃണമൂലില്‍ പ്രവര്‍ത്തിച്ചതോര്‍ത്ത് ലജ്‌ജ തോന്നുന്നുവെന്ന് ബിജെപി നേതാവ് സുവേന്തു അധികാരി. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി വിജയ വര്‍ഗിയയോടൊപ്പം പങ്കെടുത്ത പരിപാടിയിലായിരുന്നു തൃണമൂലിനെതിരെ സുവേന്തുവിന്റെ വിമര്‍ശനം. പ്രധാന്‍മന്ത്രി...

‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’; വെബിനാറുകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി

ന്യൂഡെൽഹി: 'ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' എന്ന ആശയം കൂടുതൽ ജനകീയമാക്കാൻ വെബിനാറുകൾ സംഘടിപ്പിക്കാൻ ഒരുങ്ങി ബിജെപി. അടുത്ത ആഴ്‌ചകളിലായി 25 വെബിനാറുകൾ സംഘടിപ്പിക്കാനാണ് ബിജെപി പദ്ധതിയിടുന്നത്. ഓൺലൈനായി നടക്കുന്ന പരിപാടിയിൽ ബിജെപിയിലെ...

എന്‍ഡിഎക്ക് തിരിച്ചടിയായി കാര്‍ഷിക നിയമം; മുന്നണി വിട്ട് ആര്‍എല്‍പിയും 

ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടുന്നതായി ലോക് താന്ത്രിക് എംപി ഹനുമാന്‍ ബെനിവാള്‍. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരെ ഒരിക്കലും പിന്തുണക്കില്ലെന്ന്  അദ്ദേഹം പറഞ്ഞു. ഷാജഹാന്‍പൂരില്‍ വെച്ച് നടന്ന യോഗത്തിന് ശേഷമാണ്...

കേന്ദ്രവുമായി ചര്‍ച്ചക്ക് തയ്യാർ, നിയമം പിന്‍വലിക്കണമെന്ന് ആവര്‍ത്തിക്കും; കാർഷിക സംഘടനകൾ

ന്യൂഡെല്‍ഹി : രാജ്യതലസ്‌ഥാനത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് വ്യക്‌തമാക്കി. ഡിസംബര്‍ 29ആം തീയതി ചര്‍ച്ചക്ക് തയ്യാറാണെന്ന വിവരം കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. കാര്‍ഷിക...

കർഷക സമരം; ബിജെപി നേതാവ് പാർട്ടി വിട്ടു

ന്യൂഡെൽഹി: മുൻ ലോക്‌സഭാ എംപിയും ബിജെപി നേതാവുമായ ഹരീന്ദർ സിംഗ് ഖൽസ പാർട്ടി വിട്ടു. കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമങ്ങളിൽ പ്രതിഷേധിച്ച് സമരം നടത്തുന്ന കർഷകരോടും അവരുടെ കുടുംബത്തോടുമുള്ള സർക്കാരിന്റെയും പാർട്ടി...

കശ്‌മീരിലും കുതിരക്കച്ചവടം; ബിജെപിക്കെതിരെ ഒമര്‍ അബ്‌ദുള്ള

ശ്രീനഗര്‍: കശ്‌മീരിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ള. കശ്‌മീര്‍  ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ...

രക്‌ത സമ്മര്‍ദ്ദത്തിലെ വ്യതിയാനം; രജനികാന്തിന്റെ ആരോഗ്യ സ്‌ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍

ഹൈദരാബാദ് : രക്‌തസമ്മര്‍ദ്ദത്തില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ് താരം രജനികാന്തിന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായില്ലെങ്കിലും ആരോഗ്യ സ്‌ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ്...
- Advertisement -