Mon, Jul 27, 2026
32.1 C
Dubai

മാസ്‌ക് നിർമാണ ശാലയിൽ തീപിടുത്തം; ഒരു മരണം

മായാപുരി: ഡെൽഹിയിലെ മാസ്‌ക് നിർമാണ യൂണിറ്റിൽ വൻ തീപിടുത്തം. മായാപുരിയിൽ പ്രവർത്തിക്കുന്ന മാസ്‌ക് നിർമാണ ശാലയിൽ ഇന്ന് പുലർച്ചെ 3.50ഓടെയാണ് അപകടം ഉണ്ടായത്. മൂന്ന് പേരെ രക്ഷപെടുത്തിയെങ്കിലും ഒരാൾ ആശുപത്രിയിൽ വെച്ച് മരിച്ചു....

പിഎം കെയേഴ്സ് ഫണ്ട്; വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരില്ലെന്ന് കേന്ദ്രം

ന്യൂഡെല്‍ഹി: പിഎം കെയേഴ്സ് ഫണ്ടുമായി ബന്ധപ്പെട്ട് വിവരാകാശ പ്രകാരം ലഭിച്ച മറുപടി വിവാദമാവുന്നു. കോവിഡ് മഹാമാരിക്കാലത്തെ സംഭാവനകള്‍ക്കായി സര്‍ക്കാര്‍ രൂപീകരിച്ച പൊതുമേഖല സ്‌ഥാപനമാണ് പിഎം കെയേഴ്സ് ഫണ്ട്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍...

കോവിഡ് കേസുകളില്ലാതെ ഒരു ദിനം; ഭീതിയൊഴിഞ്ഞ് ധാരാവി

മുംബൈ: കോവിഡ് വ്യാപനം തുടങ്ങി ഏറെ നാളുകൾക്ക് ശേഷം ധാരാവിക്ക് ഇന്ന് ആശ്വാസ ദിനം. ഒരു കോവിഡ് കേസ് പോലും ഇന്ന് മഹാരാഷ്‌ട്രയിലെ ധാരാവിയിൽ റിപ്പോർട്ട് ചെയ്‌തിട്ടില്ല. കോവിഡ് ആശങ്കകൾക്കിടയിൽ ഇതാദ്യമായാണ് പോസിറ്റീവ് കേസുകളൊന്നും...

ജെഡിയു എംഎൽഎമാർ കൂട്ടത്തോടെ ബിജെപിയിൽ; വിശ്വാസ വഞ്ചനയെന്ന് നിതീഷ് കുമാർ

പാറ്റ്‌ന: അരുണാചൽ പ്രദേശിൽ സഖ്യ കക്ഷിയായ ജെഡിയുവിൽ (ജനദാതൾ യുണൈറ്റഡ്) നിന്ന് 6 എംഎൽഎമാർ ബിജെപിയിൽ ചേർന്നു. ഇത് സംബന്ധിച്ച് ബിജെപി പ്രസ്‌താവന പുറത്തിറക്കിയിരുന്നു. ഇതോടെ സംസ്‌ഥാന നിയമസഭയിൽ ജെഡിയുവിലെ ഒരേയൊരു എംഎൽഎ...

ബിജെപി നേതാക്കളെ ഹോട്ടലില്‍ തടഞ്ഞ് കര്‍ഷക സംഘടനകള്‍

ഭാഗ്‌വാര: പഞ്ചാബിലെ ഭാഗ്‌വാരയിലെ ഹോട്ടലില്‍  ബിജെപി നേതാക്കളെ തടഞ്ഞ്‌ കര്‍ഷക സംഘടനകള്‍. ഹോട്ടലിന് മുന്നില്‍ തടിച്ചുകൂടിയ കര്‍ഷകര്‍ നേതാക്കളെ ഹോട്ടലിന് പുറത്തേക്ക് വിടില്ലെന്ന് പറഞ്ഞതോടെ പ്രദേശത്ത് സംഘര്‍ഷാവസ്‌ഥയുണ്ടായി. ഭാരതി കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകരാണ്...

ഒരു വര്‍ഷം കാർഷിക നിയമം നടപ്പാക്കാന്‍ അനുവദിക്കണം; രാജ്‌നാഥ്‌ സിംഗ്

ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് കര്‍ഷക പ്രതിഷേധം ശക്‌തമാകുന്ന സാഹചര്യത്തില്‍, കാര്‍ഷിക നിയമങ്ങള്‍ ഒരു വര്‍ഷത്തേക്ക് നടപ്പാക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍. നിയമം നടപ്പിലാക്കിയ ശേഷം അത് കര്‍ഷകര്‍ക്ക്...

പോലീസ് ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റി കർഷകർ; സംഘർഷം

ഡെറാഡൂൺ: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർ പോലീസുമായി ഏറ്റുമുട്ടി. ഉത്തരാഖണ്ഡിലെ ഉദം സിംഗ് നഗർ ജില്ലയിലാണ് സംഘർഷം ഉണ്ടായത്. പോലീസ് തടയാൻ ശ്രമിക്കുന്നതിനിടെ പ്രകടനക്കാർ ബാരിക്കേഡിന് നേരെ ട്രാക്‌ടർ ഓടിച്ച് കയറ്റുന്നതിന്റെ...

കാർഷിക നിയമങ്ങൾക്ക് പിന്തുണയില്ല; മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് പാർട്ടി വിട്ടു

ചെന്നൈ: നടൻ കമൽ ഹാസന്റെ മക്കൾ നീതി മയ്യം വൈസ് പ്രസിഡണ്ട് എ അരുണാചലം പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നു. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ അരുണാചലത്തിന്റെ ചുവടുമാറ്റം കമലിന്റെ പാർട്ടിക്ക് തിരിച്ചടി...
- Advertisement -