Sun, May 19, 2024
35.2 C
Dubai

മാർക്കറ്റുകളിലൂടെ കോവിഡ് വ്യാപനം; ആരോഗ്യ മന്ത്രാലയം പ്രതിരോധ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി

ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് വ്യാപനം വർധിച്ച് വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ ശക്‌തമാക്കി സർക്കാർ. മാർക്കറ്റുകളിലൂടെയുള്ള രോഗ വ്യാപനം തടയുന്നതിന് പുതിയ മാർഗനിർദ്ദേശങ്ങൾ കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്‌ൻമെന്റ് സോണുകളിൽ താമസിക്കുന്ന...

രാജ്യത്ത് കോവിഡ് ബാധിതര്‍ 95 ലക്ഷം കടന്നു; പ്രതിദിന രോഗബാധയില്‍ കുറവ്

ന്യൂഡെല്‍ഹി : രാജ്യത്ത് കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളുടെ എണ്ണം നാല്‍പ്പത്തിനായിരത്തിന് താഴെയെത്തി. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് കോവിഡ് സ്‌ഥിരീകരിച്ചത് 35,551 ആളുകള്‍ക്കാണ്. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട്...

‘കർഷകരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പ് പറയണം’; അശോക് ഗെഹ്‌ലോട്ട്

ജയ്‌പൂർ: ജനദ്രോഹപരമായ മൂന്ന് കാർഷിക നിയമങ്ങളും കേന്ദ്രസർക്കാർ എത്രയും പെട്ടെന്ന് പിൻവലിക്കണമെന്ന് രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. കർഷരോടുള്ള മോശം പെരുമാറ്റത്തിന് കേന്ദ്രം മാപ്പു പറയണമെന്നും ഗെഹ്‌ലോട്ട് ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങൾ കൊണ്ടുവരുമ്പോൾ കേന്ദ്രം...

ഹരിയാന ആരോഗ്യമന്ത്രിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

ഹരിയാന: പരീക്ഷണ വാക്‌സിന്‍ സ്വീകരിച്ച ഹരിയാന ആരോഗ്യമന്ത്രി മന്ത്രി അനില്‍ വിജിന് കോവിഡ് സ്‌ഥിരീകരിച്ചു. മൂന്നാംഘട്ട പരീക്ഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ 20ന് ഭാരത് ബയോടെക്കിന്റെ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച മന്ത്രിയെ കോവിഡ്...

ബുറെവി; ഇരുപതോളം മരണം, ധനസഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാര്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ ബുറെവി ചുഴലിക്കാറ്റിലും മഴക്കെടുതിയിലും മരിച്ചവരുടെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ തീരുമാനിച്ചതായി സര്‍ക്കാര്‍. 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കാനാണ് തീരുമാനം. സംസ്‌ഥാനത്ത് മഴക്കെടുതിയില്‍ ഇരുപതോളം പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക...

രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെ എംകെ സ്‌റ്റാലിൻ

ചെന്നൈ: തമിഴ്‌നാട്ടിൽ സൂപ്പർ താരം രജനികാന്ത് പുതിയ രാഷ്‌ട്രീയ പാർട്ടി പ്രഖ്യാപനം നടത്തിയതിന് ശേഷമുള്ള ഡിഎംകെ നേതാവ് എംകെ സ്‌റ്റാലിന്റെ ആദ്യ പ്രതികരണം പുറത്ത്. രജനികാന്തുമായി സഖ്യ സാധ്യതകൾ തള്ളാതെയാണ് സ്‌റ്റാലിൻ നിലപാടറിയിച്ചത്....

രാജ്യത്ത് 24 മണിക്കൂറിനിടെ 26,567 പുതിയ കോവിഡ് കേസുകള്‍; 385 മരണം

ന്യൂഡെല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 26,567 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ സ്‌ഥിരീകരിച്ച കോവിഡ് കേസുകളുടെ എണ്ണം 97,03,770 ആയി മാറി. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത്...

ബിജെപി പ്രവര്‍ത്തകനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: ബിജെപി പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പശ്‌ചിമ ബംഗാളിലെ കൂച്ച്‌ബെഹാര്‍ ജില്ലയിലെ ഒരു സ്‌കൂളിലാണ് സ്വപന്‍ ദാസ് എന്ന മുപ്പത് വയസുകാരന്റെ മൃതദേഹം കണ്ടതെന്ന് പൊലീസ് അറിയിച്ചു. ബിജെപി പ്രവര്‍ത്തകന്റെ മരണം...
- Advertisement -