Wed, Oct 7, 2026
31 C
Dubai

കർഷക പ്രക്ഷോഭം; ഇന്ന് നിർണായക ചർച്ച

ന്യൂഡെൽഹി: കർഷക വിരുദ്ധ കാർഷിക നിയമങ്ങൾക്ക് എതിരെ രാജ്യതലസ്‌ഥാനത്ത് തുടരുന്ന പ്രക്ഷോഭം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും സംയുക്‌ത കിസാൻ മോർച്ചയും തമ്മിലുള്ള നിർണായക ചർച്ച ഇന്ന്. കർഷകർ ഉന്നയിച്ച വിഷയങ്ങളിൽ തുറന്നമനസോടെയുള്ള...

59 മാദ്ധ്യമ പ്രവർത്തർ ഈ വർഷം കൊല്ലപ്പെട്ടു; ഐക്യരാഷ്‌ട്ര സഭ

യുഎൻ: ലോകത്ത് 59 മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കെങ്കിലും ഈ വര്‍ഷം ജീവന്‍ നഷ്‌ടപെട്ടുവെന്ന് ഐക്യരാഷ്‌ട്ര സഭ വ്യക്‌തമാക്കി. "മാദ്ധ്യമ പ്രവർത്തകരെ സംരക്ഷിക്കൂ, സത്യത്തെ രക്ഷിക്കൂ" എന്ന പേരിൽ യുനെസ്‌കോ തുടക്കം കുറിച്ച ക്യാംപയിനിന്റെ ഭാഗമായാണ്...

ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല, കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി; ശരദ് പവാർ

ഡെൽഹി: 'ഡെല്‍ഹിയിലിരുന്ന് കൃഷി നടത്താനാവില്ല. ഗ്രാമങ്ങളില്‍ കഠിനാധ്വാനം ചെയ്യുന്ന കര്‍ഷകരുടേതാണ് കൃഷി'; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമത്തിനെതിരെ എൻസിപി അധ്യക്ഷന്‍ ശരദ് പവാർ നടത്തിയ രൂക്ഷ വിമര്‍ശനമാണിത്. സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് കൂടുതല്‍...

രാജ്‌കോട്ടില്‍ എയിംസിന്‌ പ്രധാനമന്ത്രി ഡിസംബര്‍ 31ന് തറക്കല്ലിടും

ന്യൂഡെല്‍ഹി: ഗുജറാത്തിലെ രാജ്‌കോട്ടില്‍ നിര്‍മ്മിക്കുന്ന എയിംസിന് (ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്) പ്രധാന മന്ത്രി നരേന്ദ്ര മോദി തറക്കല്ലിടും. ഡിസംബര്‍ 31ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് പ്രധാനമന്ത്രി ശിലാസ്‌ഥാപനം നടത്തുന്നത്. വ്യാഴാഴ്‌ച രാവിലെ...

‘എംഎൽഎമാരെ ചാക്കിട്ട് പിടിച്ചെന്ന് കരുതി തൃണമൂൽ കോൺഗ്രസിനെ മൊത്തത്തിൽ വാങ്ങാമെന്ന് കരുതേണ്ട’

കൊൽക്കത്ത: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും ബിജെപിക്കും മറുപടിയുമായി പശ്‌ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. പശ്‌ചിമ ബംഗാളിൽ അമിത് ഷാ നടത്തിയ പരേഡിന് മറുപടിയായും നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ; നാളെ തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നാളെ രാജ്യവ്യാപകമായി ഒരുലക്ഷം ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടന സിഐടിയു (സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ) അറിയിച്ചു. കാര്‍ഷിക നിയമങ്ങളും ലേബര്‍ കോഡും വൈദ്യുതി ബില്ലും...

രജനികാന്ത് ഒരിക്കലും ബിജെപിയെ പിന്തുണക്കില്ല; തീരുമാനത്തിൽ സന്തോഷമെന്ന് ചിദംബരം

ന്യൂഡെൽഹി: പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് നടന്‍ രജനികാന്ത് പിന്‍മാറിയതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവ് പി ചിദംബരം. രജനികാന്തിന്റെ തീരുമാനത്തിൽ സന്തോഷമുണ്ടെന്നും രാഷ്‌ട്രീയത്തിലേക്ക് വന്നാലും അദ്ദേഹം ഒരിക്കലും ബിജെപിയെ പിന്തുണക്കില്ലെന്നും ചിദംബരം പറഞ്ഞു. "രജനികാന്തിന്റെ...

കോവിഡ് വാക്‌സിനേഷന്‍ ഡ്രൈ റണ്‍ വിജയകരം; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡെല്‍ഹി: നാല് സംസ്‌ഥാനങ്ങളില്‍ നടന്ന കോവിഡ് 19 വാക്‌സിനേഷനുള്ള ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വാക്‌സിനേഷന്‍ പ്രക്രിയയുടെ ആദ്യാവസാന പരിശോധന ലക്ഷ്യമിട്ടാണ് ഇന്നലെയും ഇന്നുമായി ഡ്രൈ...
- Advertisement -