Tue, Jul 28, 2026
35.1 C
Dubai

കശ്‌മീരിൽ മൂന്ന് പിഡിപി നേതാക്കൾ കസ്‌റ്റഡിയിൽ; പോലീസ് നടപടി വോട്ടെണ്ണലിന്ന് തൊട്ട് മുൻപ്

ശ്രീനഗർ: ജമ്മു-കശ്‌മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക്‌ പാർട്ടി (പിഡിപി) നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തു. ജില്ലാ വികസന കൗൺസിൽ വോട്ടെണ്ണലിന് തൊട്ടുമുൻപാണ് മുൻ മന്ത്രി നയീം അക്‌തർ ഉൾപ്പടെ മൂന്ന് പിഡിപി നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്. ജമ്മു-കശ്‌മീരിൽ...

കൊറോണയുടെ പുതിയ രൂപം; ബ്രിട്ടണിൽ നിന്നുള്ള വിമാനങ്ങൾക്കുള്ള വിലക്ക് ഇന്ന് മുതൽ

ന്യൂഡെൽഹി: ബ്രിട്ടണില്‍ ജനിതകമാറ്റം സംഭവിച്ച പുതിയതരം കോവിഡ് വൈറസിന്റെ വ്യാപനം ലോകത്തിന് വീണ്ടും ആശങ്കയാകുന്നു. വളരെ വേഗത്തിൽ പടരുന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്‌തതിന്‌ പിന്നാലെ ബ്രിട്ടണില്‍ കോവിഡ് കേസുകള്‍...

തെലങ്കാനയില്‍ 13,000 കോടി രൂപയുടെ ദേശീയപാത പദ്ധതിക്ക് നിതിന്‍ ഗഡ്കരി തറക്കല്ലിട്ടു

ന്യൂഡെല്‍ഹി: തെലങ്കാനയില്‍ 14 ദേശീയപാത പദ്ധതികള്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വികസന മന്ത്രി നിതിന്‍ ഗഡ്കരി ഉല്‍ഘാടനം ചെയ്‌തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി ഉല്‍ഘാടനം നിര്‍വഹിച്ചത്. 765.663 കിലോമീറ്റര്‍ നീളമുള്ള റോഡുകള്‍...

കരുത്ത് ചോരാതെ കർഷക പ്രക്ഷോഭം; മഹാരാഷ്‌ട്രയിൽ നിന്ന് പതിനായിരങ്ങൾ ഡെൽഹിയിലേക്ക്

മുംബൈ: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്ക് എതിരായ കർഷകരുടെ സമരം ദിവസം കഴിയുംതോറും ശക്‌തി കൂടി വരുന്ന കാഴ്‌ചയാണ്‌ കാണുന്നത്. കൊടിയ തണുപ്പിലും മനക്കരുത്തും ഐക്യവും കൈമുതലാക്കി കർഷകർ ഡെൽഹിയിൽ നടത്തുന്ന സമരം...

‘ക്രിസ്‌മസ് ദിനം എന്തുകൊണ്ട് ദേശീയ അവധിയായി പ്രഖ്യാപിക്കുന്നില്ല’? കേന്ദ്രത്തോട് മമത ബാനര്‍ജി

കൊല്‍ക്കത്ത: ക്രിസ്‌മസ് ദിനത്തെ എന്തുകൊണ്ട് ദേശീയ അവധി ദിനമായി പ്രഖ്യാപിക്കാത്തതെന്ന് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനോട് ചോദിച്ച് പശ്‌ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. താന്‍ കഴിഞ്ഞ വര്‍ഷങ്ങളിലും കേന്ദ്രസര്‍ക്കാരിനോട് ഇതേ ചോദ്യം ഉന്നയിച്ചിരുന്നുവെന്നും...

ജമ്മുകശ്‌മീർ തിരഞ്ഞെടുപ്പ് ഫലം ഇന്ന്

ഡെല്‍ഹി: ജമ്മുകശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തു വരും. 280 ജില്ലാ വികസന കൗണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലാണ് ഇന്ന് നടക്കുന്നത്. നവംബര്‍ 28 മുതല്‍...

പട്ടാപ്പകൽ യുവതിയെ നടുറോഡിലിട്ട് വെട്ടി പരിക്കേൽപ്പിച്ചു

ബംഗളൂര്: പട്ടാപ്പകൽ യുവതിയെ യുവാവ് നടുറോഡിലിട്ട് വടിവാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ധാർവാഡ് ജില്ലയിലെ ഹുബ്ബള്ളി മൊരാബ സ്വദേശിനിയായ 21കാരിക്കാണ് വെട്ടേറ്റത്. തലക്ക് പിറകിലും പുറത്തുമായി നിരവധി വെട്ടേറ്റ യുവതി ഹുബ്ബള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ...

താൻ മരിച്ചാൽ ഉത്തരവാദികൾ മോദിയും അമിത് ഷായും; ഡെൽഹിയിൽ കര്‍ഷകന്‍ ആത്‍മഹത്യക്ക് ശ്രമിച്ചു

ന്യൂഡെല്‍ഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരായ പ്രതിഷേധത്തിനിടെ ആത്‍മഹത്യക്ക് ശ്രമിച്ച് കര്‍ഷകന്‍. പഞ്ചാബില്‍ നിന്നുള്ള 65 കാരനായ നിരഞ്‌ജൻ സിങ്ങാണ് വിഷം കഴിച്ച് ആത്‍മഹത്യക്ക്  ശ്രമിച്ചത്. ഇദ്ദേഹം അപകട നില തരണം ചെയ്‌തുവെന്നാണ്...
- Advertisement -