കര്‍ഷക സമരം 25 ആം ദിവസത്തില്‍; ഉറച്ച നിലപാടിൽ കേന്ദ്രസര്‍ക്കാരും കര്‍ഷകരും
ന്യൂഡെല്‍ഹി : കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക പ്രക്ഷോഭം 25 ആം ദിവസത്തിലേക്ക് കടന്നു. ഇതുവരെയും നിയമം പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരുവിധ നടപടികളുമുണ്ടാകാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്‌തി പ്രാപിക്കുകയാണ്. കഴിഞ്ഞ ദിവസവും...
കർഷക പ്രക്ഷോഭം; ബിജെപി പ്രചാരണത്തെ നേരിടാൻ സിപിഎം രംഗത്തിറങ്ങും
ന്യൂഡെൽഹി: കാർഷിക നിയമങ്ങൾക്കെതിരെ കർഷകർ നടത്തുന്ന പ്രക്ഷോഭങ്ങളെ ദുർബലപ്പെടുത്താൻ കേന്ദ്ര സർക്കാരും ബിജെപിയും നടത്തുന്ന വ്യാജപ്രചരണം നേരിടാൻ ജനങ്ങൾക്കിടയിൽ ബോധവൽകരണത്തിന് സിപിഎം പൊളിറ്റ്ബ്യൂറോ തീരുമാനം. കർഷക സമരത്തിന് പൂർണ പിന്തുണ നൽകാനും ശനിയാഴ്‌ച...
ലാലുപ്രസാദിന്റെ ആരോഗ്യനില; റിപ്പോര്‍ട്ട് പുറത്തുവിട്ട ഡോക്‌ടറോട് വിശദീകരണം തേടി
റാഞ്ചി: മുതിര്‍ന്ന ആര്‍ജെഡി നേതാവും ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് കാണിച്ച് മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കിയ രാജേന്ദ്ര ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോക്‌ടര്‍ക്കെതിരെ കാരണം കാണിക്കല്‍...
അയോധ്യയിൽ നിർമിക്കുന്നത് ‘അൾട്രാ മോഡേൺ’ മസ്‌ജിദ്; ചിത്രങ്ങളും വിശദാംശങ്ങളും
ഡെൽഹി: അയോധ്യയിൽ നിന്ന് 20 കിലോമീറ്റർ അകലെ ധന്നിപ്പുർ ഗ്രാമത്തിൽ സർക്കാർ അനുവദിച്ച 5 ഏക്കർ ഭൂമിയിൽ ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ചറല്‍ ഫൗണ്ടേഷൻ നിർമിക്കുന്നത് യൂറോപ്യൻ മാതൃകയിലുള്ള ആധുനിക മസ്‌ജിദ് സമുച്ചയം.
സമീപ്രദേശങ്ങളിലുള്ള സഹജീവികൾക്ക് ആശ്രയിക്കാവുന്ന...
ഡെൽഹിയിലെ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കി; അരവിന്ദ് കെജ്‌രിവാൾ
ന്യൂഡെൽഹി: രാജ്യ തലസ്‌ഥാനത്തെ കോവിഡ് രോഗത്തിന്റെ മൂന്നാം തരംഗം നിയന്ത്രണ വിധേയമാണെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. വൈറസിന്റെ മൂന്നാമത്തെ ഘട്ടം ഒക്‌ടോബർ അവസാനത്തോടെ ആരംഭിച്ചിരുന്നു. വർധിച്ചു വരുന്ന മലിനീകരണ തോത് കോവിഡ് കണക്കുകൾ...
കള്ളപ്പണം വെളുപ്പിക്കൽ; ഫാറൂഖ് അബ്‌ദുല്ലയുടെ 11.86 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി
ന്യൂഡെൽഹി: ജമ്മു കശ്‌മീർ ക്രിക്കറ്റ് അസോസിയേഷൻ (ജെകെസിഎ) കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് നാഷണൽ കോൺഫറൻസ് പാർട്ടി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്‌ദുല്ലയുടെ 11.86 കോടി രൂപയുടെ സ്വത്തുവകകൾ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി)...
പരസ്യ പ്രസ്‌താവനകൾക്ക് കോൺഗ്രസിൽ വിലക്ക്
ന്യൂഡെൽഹി: നേതാക്കളുടെ പരസ്യ പ്രസ്‌താവനക്ക് കോൺഗ്രസിൽ വിലക്ക്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് നൽകിയത്. പാർട്ടി നേതൃത്വത്തിന് എതിരായി അടിസ്‌ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കരുതെന്നും എഐസിസി നേതൃത്വം നിർദേശിച്ചു....
കര്‍ഷകരോട് ഐക്യദാര്‍ഢ്യം; പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്ന് രാജിവെച്ച് ഹനുമാന്‍ ബെനിവാള്‍
ജയ്‌പൂര്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരെ പിന്തുണച്ച് ബിജെപി ഘടക കക്ഷിയായ രാഷ്‌ട്രീയ ലോക്‌താന്ത്രിക് പാര്‍ട്ടിയുടെ കണ്‍വീനറും രാജസ്‌ഥാനില്‍ നിന്നുള്ള എംപിയുമായ ഹനുമാന്‍ ബെനിവാള്‍ മൂന്ന് പാര്‍ലമെന്റ് കമ്മിറ്റികളില്‍ നിന്ന് രാജിവച്ചു....






































