Thu, May 16, 2024
33.3 C
Dubai

ബീഹാറില്‍ പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പുറത്ത്

ഡെല്‍ഹി: വരാനാരിക്കുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് പ്രചാരണത്തിന് എത്തുന്ന കോണ്‍ഗ്രസ് നേതാക്കളുടെ പട്ടിക പാര്‍ട്ടി പുറത്തു വിട്ടു. രാജസ്‌ഥാനില്‍ വിമത ഭീഷണി ഉയര്‍ത്തിയ യുവനേതാവ് സച്ചിന്‍ പൈലറ്റും പ്രചാരണത്തിനായി പാര്‍ട്ടി തെരഞ്ഞെടുത്ത നേതാക്കളുടെ...

ടി.ആര്‍.പി. തട്ടിപ്പ്; റിപ്പബ്ളിക് ടി.വി. അധികൃതര്‍ ചോദ്യം ചെയ്യലിന് ഹാജരായില്ല

ന്യൂഡെല്‍ഹി: ടെലിവിഷന്‍ റേറ്റിങ് പോയന്റില്‍ (ടി.ആര്‍.പി.) കൃത്യമം കാണിച്ചതുമായി ബന്ധപ്പെട്ട കേസില്‍ റിപ്പബ്ളിക് ടി.വി. ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ (സി.എഫ്.ഒ.) ശിവ സുബ്രമണ്യം സുന്ദരം ചോദ്യം ചെയ്യലിന് ഹാജരായില്ല. കേസില്‍ അന്വേഷണം നിര്‍ത്തി...

ദേശാടന പക്ഷികളുടെ സംരക്ഷണത്തിന് കര്‍മ പദ്ധതികള്‍ ആരംഭിച്ചതായി പ്രകാശ് ജാവദേക്കര്‍

ന്യൂ ഡെല്‍ഹി: ദേശാടന പക്ഷികളുടെ സംരക്ഷണത്തിനായി ഇന്ത്യ കര്‍മപദ്ധതികള്‍ ആരംഭിച്ചതായി കേന്ദ്ര പരിസ്‌ഥിതി, വനം, കാലാവസ്‌ഥാ വ്യതിയാന മന്ത്രി പ്രകാശ് ജാവദേക്കര്‍. ലോക ദേശാടന പക്ഷി ദിനത്തിലാണ് കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം. സെന്‍ട്രല്‍ ഏഷ്യന്‍...

ഗോവയിലെ സീ ഫുഡ് ഫാക്റ്ററിയില്‍ വാതക ചോര്‍ച്ച; തൊഴിലാളി മരിച്ചു

പനാജി: സൗത്ത് ഗോവ കണ്‍കോളിമ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ സീ ഫുഡ് ഫാക്റ്ററിയില്‍ ഉണ്ടായ വാതക ചോര്‍ച്ചയെ തുടര്‍ന്ന് തൊഴിലാളി മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായ പരിക്കേറ്റു, ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാക്റ്ററിയിലെ അമ്മോണിയ വാതക...

‘മന്‍ കി ബാത്തി’ലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് പ്രധാനമന്ത്രി

ന്യൂ ഡെല്‍ഹി: പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലേക്ക് ആശയങ്ങള്‍ ക്ഷണിച്ച് നരേന്ദ്ര മോദി. ഒക്‌ടോബര്‍ 25 ന് നടക്കുന്ന മന്‍ കി ബാത്തിന്റെ 70താമത് പതിപ്പിലേക്കാണ് പ്രധാനമന്ത്രി നരേന്ദ്ര...

വിദ്വേഷ പ്രചാരകര്‍ക്ക് പരസ്യമില്ല; നിലപാട് വ്യക്‌തമാക്കി പാര്‍ലെയും

മുംബൈ: ടിആര്‍പി റേറ്റിങ്ങില്‍ കൃതിമം നടത്തിയ ചാനലുകള്‍ക്ക് പരസ്യം നല്‍കില്ലെന്ന് പ്രഖ്യാപിച്ച് പാര്‍ലെ പ്രൊഡക്റ്റ്‌സ്. റിപ്പബ്‌ളിക് ടിവിയുടെ ടിആര്‍പി റേറ്റിംഗ് കൃതിമം പുറത്ത് വന്നതിന് പിന്നാലെ കൂടുതല്‍ കമ്പനികള്‍ പരസ്യം നല്‍കുന്നതില്‍ കാര്യമായ...

ഉല്‍സവകാലം വരാനിരിക്കെ ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന് എന്‍സിഡിസി

ന്യൂഡെല്‍ഹി: രാജ്യത്ത് പ്രധാന ആഘോഷങ്ങളായ ദസറ, ദീപാവലി, ക്രിസ്‌തുമസ് എന്നിവ വരാനിരിക്കെ ഡെല്‍ഹിയില്‍ ആള്‍ക്കൂട്ടം പാടില്ലെന്ന റിപ്പോര്‍ട്ടുമായി എന്‍സിഡിസി (നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍) രംഗത്ത്. വലിയ ആള്‍ക്കൂട്ടങ്ങള്‍ സൃഷ്‌ടിക്കുന്ന ഇത്തരം...

‘സീറോ എഫ്.ഐ.ആര്‍’; സ്‌ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ പുതിയ മാര്‍ഗരേഖ

ഡെല്‍ഹി: സ്‌ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. സംസ്‌ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും അയച്ച മാര്‍ഗ രേഖയിലാണ് ഈ നിര്‍ദേശം. പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്‌ച്ചകള്‍ക്കു കര്‍ശന നടപടി സ്വീകരിക്കണമെന്നും...
- Advertisement -