Mon, Oct 12, 2026
36 C
Dubai

നൂറ് രൂപക്ക് സമരനായിക; ഷഹീന്‍ബാഗ് ദാദിയെ അധിക്ഷേപിച്ച് കങ്കണ റണൗട്ട്

മുംബൈ: ഷഹീന്‍ബാഗ് സമരനായിക ബില്‍ക്കീസിനെ അധിക്ഷേപിച്ച് ബോളിവുഡ് നടി കങ്കണ റണൗട്ട്. ഷഹീന്‍ബാഗ് സമരത്തിലും ഇപ്പോള്‍ കര്‍ഷക സമരത്തിലും ബില്‍ക്കീസ് പങ്കെടുക്കുന്നെന്ന് പറഞ്ഞുള്ള വ്യാജ ഫോട്ടോയായിരുന്നു കങ്കണ പങ്കുവെച്ചത്. വെറും നൂറ് രൂപ കൊടുത്താല്‍...

ഇന്ത്യ-ചൈന സേനാ പിന്‍മാറ്റത്തിന് ഉടന്‍ ധാരണയുണ്ടാകും; കരസേനാ മേധാവി

ന്യൂഡെല്‍ഹി : ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ നിന്നും ഇരുസേനകളുടെയും പിന്‍മാറ്റവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഉടന്‍ തന്നെ ഫലം കാണുമെന്ന് വ്യക്‌തമാക്കി കരസേനാ മേധാവി മനോജ് മുകുന്ദ് നരവനെ. കണ്ണൂരിലെ ഏഴിമല ഇന്ത്യന്‍ നാവിക അക്കാദമി...

രാജ്യത്ത് കോവിഡ് ബാധിതർ 93 ലക്ഷം കടന്നു; 24 മണിക്കൂറിൽ 41,322 കേസുകൾ 

ന്യൂഡെൽഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 41,322 ആളുകൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് നിലവിൽ രോഗബാധിതരായ ആകെ ആളുകളുടെ എണ്ണം 93,51,110 ആയി ഉയർന്നു. കൂടാതെ 485 ആളുകൾക്കാണ്...

പിന്‍മാറില്ല; രണ്ടാം ദിനവും സിംഗുവില്‍ കര്‍ഷക പ്രതിഷേധം ശക്‌തം

സിംഗു: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും വരെ സമരം തുടരുമെന്ന് കര്‍ഷകര്‍. ഡെല്‍ഹി-ഹരിയാന അതിര്‍ത്തി പ്രദേശമായ സിംഗുവില്‍ രണ്ടാം ദിവസവും കര്‍ഷക പ്രതിഷേധം ശക്‌തമായി തുടരുന്നു. അതിര്‍ത്തി തുറക്കണമെന്നും, രാംലീല മൈതാനം വിട്ടുനല്‍കണം എന്നുമാണ്...

കൽക്കരി കുംഭകോണം; ബംഗാളിൽ 20 ഇടത്ത് സിബിഐ റെയ്‌ഡ്

‌കൊൽക്കത്ത: കൽക്കരി കുംഭകോണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മൂന്ന് സംസ്‌ഥാനങ്ങളിലെ നാൽപ്പതോളം കേന്ദ്രങ്ങളിൽ സിബിഐ റെയ്‌ഡ്‌ പുരോഗമിക്കുന്നു. ഇതിൽ 25 കേന്ദ്രങ്ങളും ബംഗാളിലാണ്. കൽക്കരി മാഫിയയുടെ തലവൻ അനുപ് മജ്‌ലിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളാണ്...

ബംഗാളിൽ ഇടതുമായി സഖ്യ ചർച്ചകൾക്ക് മുൻകൈ എടുത്ത് രാഹുൽ ഗാന്ധി

കൊൽക്കത്ത: ബംഗാളില്‍ ഇടത് പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ചക്ക് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. രാഹുൽ ഗാന്ധി മുൻകൈ എടുത്താണ് ചർച്ചകൾ ആരംഭിച്ചത്. ഇതുമായി ബന്ധപ്പെട്ട് ബംഗാളിലെ കോൺഗ്രസ് നേതാക്കളുമായി രാഹുൽ കൂടിക്കാഴ്‌ച നടത്തിയിരുന്നു. ബംഗാൾ...

കർണാടക ബിജെപിയിൽ ഭിന്നത രൂക്ഷം; യെദിയൂരപ്പയെ മാറ്റണമെന്ന് ഒരു വിഭാഗം

ബെംഗളൂരു: കർണാടക ബിജെപിയില്‍ വീണ്ടും തർക്കം രൂക്ഷമാകുന്നു. മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പക്ക് എതിരെ ഒരു വിഭാഗം നീക്കം ശക്‌തമാക്കുന്നുണ്ട്. മന്ത്രിസഭാ വികസനം നടപ്പിലാക്കാത്തതാണ് നിലവിലെ പ്രതിഷേധത്തിന് കാരണം. ഇതിന്റെ ഭാഗമായി മുതിർന്ന നേതാക്കൾ...

തുടര്‍ച്ചയായ ഒന്‍പതാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന

ഇന്ത്യയില്‍ തുടര്‍ച്ചയായി ഒന്‍പതാം ദിവസവും ഇന്ധന വിലയില്‍ വര്‍ധന. പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയുടെയും വര്‍ധനായാണ് ഇന്ന് ഇന്ധനവിലയില്‍ ഉണ്ടായത്. സംസ്ഥാനത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.13 രൂപയും ഡീസലിന്...
- Advertisement -