Mon, Oct 12, 2026
35 C
Dubai

അടിപതറാതെ മുന്നോട്ട്; കർഷകർക്ക് ഡെൽഹിയിൽ പ്രവേശിക്കാൻ അനുമതി

ന്യൂഡെൽഹി: ഹരിയാന അതിർത്തിയിൽ മണിക്കൂറുകളോളം നീണ്ടുനിന്ന സംഘർഷങ്ങൾക്കൊടുവിൽ ആയിരക്കണക്കിന് കർഷകർ ഇന്ന് ഡെൽഹിയിൽ പ്രവേശിക്കും. കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക നിയമങ്ങൾക്കെതിരെ 'സമാധാനപരമായി' പ്രതിഷേധിക്കാൻ കർഷകർക്ക് അനുമതി നൽകി. വടക്ക് പടിഞ്ഞാറൻ ഡെൽഹിയിലെ...

രാജ്യത്തെ സ്‌ഥിതി മോശകരം; വാക്‌സിനുകള്‍ തയാറാകുന്നത് വരെ പ്രതിരോധത്തില്‍ വീഴ്‌ച പാടില്ല; കോടതി

ന്യൂഡെല്‍ഹി: രാജ്യത്തെ കോവിഡ് സ്‌ഥിതി കൂടുതല്‍ മോശകരമാകുന്നുവെന്ന് സുപ്രീംകോടതി. കടുത്ത നടപടികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വാക്‌സിനുകള്‍ തയാറാകുന്നത് വരെ പ്രതിരോധ നടപടികളില്‍ വീഴ്‌ച പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയം...

കർഷകർ തീവ്രവാദികളല്ല; സ്‌റ്റേഡിയങ്ങൾ വിട്ടുനൽകില്ലെന്ന് സർക്കാർ; പോലീസിന് തിരിച്ചടി

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകൾക്കെതിരെ കർഷക സംഘടനകൾ നടത്തുന്ന 'ഡെൽഹി ചലോ മാർച്ച്' തടയാനുള്ള പോലീസ് നീക്കത്തിന് തിരിച്ചടി. കസ്‌റ്റഡിയിലെടുക്കുന്ന കർഷകരെ പാർപ്പിക്കാൻ സ്‌റ്റേഡിയങ്ങൾ താൽകാലിക ജയിലുകളാക്കി മാറ്റാനുള്ള പോലീസിന്റെ ആവശ്യം...

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം, തമിഴ്‌നാട്ടിൽ മഴ തുടരും; കാലാവസ്‌ഥാ കേന്ദ്രം

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതായും, അത് ചുഴലിക്കാറ്റായി മാറാനുള്ള സാധ്യത ഉണ്ടെന്നും വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. നിവാര്‍ ചുഴലിക്കാറ്റിന് പിന്നാലെ തമിഴ്നാട്ടില്‍ വീണ്ടും ചുഴലിക്കാറ്റിനുള്ള സാധ്യതയാണ് കാലാവസ്‌ഥാ...

ക്രിമിനൽ നിയമങ്ങൾ പൗരൻമാരെ ചൂഷണം ചെയ്യാനുള്ള ആയുധമായി മാറരുത് ; സുപ്രീം കോടതി നിർദ്ദേശം

ന്യൂഡെൽഹി: ക്രിമിനൽ നിയമങ്ങൾ രാജ്യത്തെ പൗരൻമാരെ പീഡിപ്പിക്കാനും ചൂഷണം ചെയ്യാനുമുള്ള ആയുധമായി മാറരുതെന്ന് സുപ്രീം കോടതി. ആത്‍മഹത്യാ പ്രേരണ കേസിൽ റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് ഇടക്കാല ജാമ്യം...

‘തിരിച്ചടിക്കാൻ ഞങ്ങളെ നിർബന്ധിക്കരുത്’; ബിജെപിയെ വെല്ലുവിളിച്ച് ഉദ്ധവ് താക്കറെ

മുംബൈ: മഹാരാഷ്‌ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിൽ സഖ്യസര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന വേളയിൽ പ്രധാന എതിരാളിയും പഴയ സഖ്യ കക്ഷിയുമായ ബിജെപിക്ക് കടുത്ത ഭാഷയില്‍ താക്കീതുമായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സംസ്‌ഥാനത്ത് നടക്കുന്ന കേന്ദ്ര ഏജൻസികളുടെ...

കർഷക മാർച്ചിൽ ഇന്നും സംഘർഷം; നിരവധി പേർ അറസ്‌റ്റിൽ, സ്‌റ്റേഡിയങ്ങൾ ജയിലാക്കാൻ അനുമതി തേടി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ നടത്തുന്ന 'ഡെൽഹി ചലോ' മാർച്ചിന് നേരെ ഇന്നും പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. ഡെൽഹി-ഹരിയാന അതിർത്തിയിൽ കർഷകർക്ക് നേരെ...

കങ്കണ റണൗട്ടിന്റെ വസതി പൊളിക്കരുതെന്ന് ഹൈകോടതി

മുംബൈ: ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ മുംബൈയിലെ വസതി പൊളിക്കരുതെന്ന് മഹാരാഷ്‌ട്ര ഹൈകോടതി. വസതി പൊളിക്കുന്നതിനായി ബ്രിഹാൻ മുംബൈ കോർപ്പറേഷൻ നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കി. കങ്കണയുടെ വസതിയുടെ നിർമാണം ക്രമപ്പെടുത്തണമെന്ന് കോടതി...
- Advertisement -