‘നിവാര്‍’ പൂര്‍ണമായും കരയില്‍ പ്രവേശിച്ചു; ശക്‌തി കുറയുന്നു
ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് പൂര്‍ണമായും തീരം തൊട്ടു. അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായിരുന്ന നിവാര്‍ ഇപ്പോള്‍ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയെന്നാണ് റിപ്പോര്‍ട്ട്.
നിലവില്‍ പുതുച്ചേരിയുടെ 50 കിലോമീറ്റര്‍ വടക്ക് - വടക്കുപടിഞ്ഞാറ് തമിഴ്‌നാടിന്റെ തീരദേശത്താണ് ചുഴലിക്കാറ്റ്. ഇപ്പോഴും...
ഡെൽഹി കലാപം; കുറ്റപത്രത്തിൽ മനീഷ് സിസോദിയയുടെ പേരും
ന്യൂഡെൽഹി: ഡെൽഹി കലാപക്കേസിലെ അനുബന്ധ കുറ്റപത്രത്തിൽ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ പേരും. കലാപ സമയത്ത് പോലീസ് നടപടി എടുത്തില്ലെന്ന ആക്ഷേപം ഉയർത്തി വാർത്താ സമ്മേളനം നടത്താൻ സിസോദിയ ആവശ്യപ്പെട്ടെന്നാണ് ഡെൽഹി പോലീസ് സമർപ്പിച്ച...
ഡിസംബര്‍ ഒന്ന് മുതല്‍ കേന്ദ്രത്തിന്റെ പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍
ന്യൂഡെല്‍ഹി: ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരുന്ന പുതിയ കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം. ദസ്സറ, ദീപാവലി തുടങ്ങിയ ആഘോഷങ്ങളെ തുടര്‍ന്ന് ഡെല്‍ഹി, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, കേരളം...
കർഷക മാർച്ചിൽ സംഘർഷം, ജലപീരങ്കി പ്രയോഗിച്ചു; ബാരിക്കേഡുകൾ നദിയിലേക്ക് മറിച്ചിട്ട് കർഷകർ
ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് കർഷകർ നടത്തുന്ന ഡെൽഹി ചലോ മാർച്ചിന് നേരെ പോലീസ് നടപടി. ഹരിയാനയിലെ അംബാലയിലും നൈനിറ്റാൾ - ഡെൽഹി റോഡിലും റാലിയായി എത്തിയ കർഷകരെ...
ഡെല്‍ഹി പരിസ്‌ഥിതി മന്ത്രി ഗോപാല്‍ റായ്‌ക്ക് കോവിഡ്
ന്യൂഡെല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡെല്‍ഹി പരിസ്‌ഥിതി മന്ത്രിയുമായ ഗോപാല്‍ റായ്‌ക്ക് കോവിഡ് സ്‌ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
പ്രാഥമിക ലക്ഷണങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെന്ന്...
ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ അഴിമതിയുള്ള രാജ്യം ഇന്ത്യ
ഏഷ്യന്‍ മേഖലയിലെ രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ അഴിമതി നിലനില്‍ക്കുന്നത് ഇന്ത്യയിലെന്ന് പഠനം. അന്തര്‍ദേശീയ അഴിമതി വിരുദ്ധ സന്നദ്ധ സംഘമായ ട്രാൻസ്‍പരൻസി ഇന്റർനാഷണലിന്റെതാണ് പഠനം. ഇന്ത്യയില്‍ 39 ശതമാനം പ്രവര്‍ത്തികളിലും അഴിമതി നടക്കുന്നതായാണ് പഠനം...
‘ബിജെപി നാടിന്റെ ശാപം’; നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ട് മമത ബാനര്‍ജി
ബാന്‍കുര: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് പശ്‌ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബാന്‍കുരയില്‍ റാലി നടത്തിയാണ് മമത തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്.
ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് പശ്‌ചിമബംഗാള്‍...
‘ഡെൽഹി ചലോ’ മാർച്ചിന് തുടക്കം; അതിർത്തി അടച്ച് പോലീസ്
ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമത്തിനെതിരെ കർഷക സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന 'ഡെൽഹി ചലോ' മാർച്ചിന് തുടക്കമായി. രാജ്യവ്യാപക പ്രക്ഷോഭത്തിൽ പങ്കാളികളായി വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള കർഷകർ ഡെൽഹി ലക്ഷ്യമിട്ട്...








































