Tue, Oct 13, 2026
33 C
Dubai

കോവിഡ് നിയന്ത്രണങ്ങൾ കർശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കോവിഡ് ബാധിതരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് 14 ദിവസം ക്വാറന്റെയ്ൻ നിര്‍ബന്ധമാക്കി. കണ്ടെയ്ൻമെന്റ്...

സമുദ്രമേഖലയിലെ നിരീക്ഷണം ശക്‌തമാക്കാന്‍ ഇന്ത്യ; അത്യാധുനിക അമേരിക്കന്‍ ഡ്രോണുകള്‍ എത്തിച്ചു

ന്യൂഡെല്‍ഹി: അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷങ്ങളുടെ പശ്‌ചാത്തലത്തില്‍ സമുദ്രമേഖലയിലെ നിരീക്ഷണം ശക്‌തമാക്കുന്നതിനായി അത്യാധുനിക നിരീക്ഷണ ഉപകരണങ്ങള്‍ വാടകക്കെടുത്ത് ഇന്ത്യ. അമേരിക്കയില്‍ നിന്നാണ് 'എംക്യു-9ബി സീഗാര്‍ഡിയന്‍' എന്ന രണ്ട് യുഎവി (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍)കള്‍ ഇന്ത്യന്‍...

നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു; ചെന്നൈയിൽ മഴ കനത്തു

ചെന്നൈ: നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. മാരക്കാനത്തിനും പുതുച്ചേരിക്കും ഇടയിലുള്ള തീരത്താണ് ചുഴലിക്കാറ്റ് എത്തിയത്. അടുത്ത മണിക്കൂറുകളിൽ പൂർണമായും കരയിലേക്ക് പ്രവേശിക്കും. പുതുച്ചേരിയിൽ നിന്ന് 50 കിലോമീറ്റർ മാത്രം അകലെയാണ് കാറ്റിന്റെ കേന്ദ്രഭാഗം. ...

ദേശീയ പണിമുടക്ക് ആരംഭിച്ചു

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-കർഷക വിരുദ്ധ നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്‌ത 24 മണിക്കൂർ ദേശീയ പണിമുടക്ക് ആരംഭിച്ചു. വ്യാഴാഴ്‌ച അർധരാത്രി വരെയാണ് പണിമുടക്ക്. ബിഎംഎസ് ഒഴികെയുള്ള 10 തൊഴിലാളി സംഘടനകളാണ്...

ഫുട്‍ബോൾ ഇതിഹാസം മറഡോണ വിടവാങ്ങി

ബ്യൂനസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് അധികൃതർ പറഞ്ഞു. രണ്ടാഴ്‌ച മുൻപ് ഒരു സുപ്രധാന ബ്രെയിൻ സർജറി കഴിഞ്ഞ് താരം വീട്ടിലേക്ക് മടങ്ങിയിരുന്നു. 2020...

പ്രായപൂർത്തിയായ യുവതിക്ക് ആരോടൊപ്പവും എവിടെയും താമസിക്കാൻ സ്വാതന്ത്ര്യമുണ്ട്; കോടതി

ന്യൂഡെൽഹി: പ്രായപൂർത്തിയായ സ്‌ത്രീക്ക് ഇഷ്‌ടമുള്ള ഏതൊരാൾക്കൊപ്പവും എവിടെയും താമസിക്കാനും ജീവിക്കാനും ഇഷ്‌ടമുള്ള വിവാഹം ചെയ്യാനും അവകാശമുണ്ടെന്ന് ഡെൽഹി ഹൈകോടതിയും. താൻ സ്‌നേഹിക്കുന്ന വ്യക്‌തിയെ വിവാഹം കഴിക്കാൻ വീടുപേക്ഷിച്ച പ്രായപൂർത്തിയായ ഒരു സ്‌ത്രീക്ക് പിന്തുണ നൽകിയാണ്...

ഡെൽഹി ചലോ മാർച്ച്; കർഷകർക്ക് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം; സംഘർഷം

ചണ്ഡീഗഢ്: നാളത്തെ ഡെൽഹി ചലോ മാർച്ചിൽ പങ്കെടുക്കാൻ ഹരിയാനയിൽ നിന്ന് പുറപ്പെട്ട കർഷകർക്ക് നേരെ പോലീസിന്റെ ജലപീരങ്കി പ്രയോഗം. കേന്ദ്ര സർക്കാർ കൊണ്ടുവന്ന കാർഷിക ബില്ലുകൾക്കെതിരെ പ്രതിഷേധിക്കാൻ നാളെയും മറ്റന്നാളുമായി നിശ്‌ചയിച്ചിരുന്ന കർഷക...

നിവാര്‍ ചുഴലിക്കാറ്റ്; ബിജെപിയുടെ വേല്‍യാത്ര നിര്‍ത്തിവച്ചു

ചെന്നൈ: ബിജെപി തമിഴ്നാട്ടില്‍ നടത്തിവന്നിരുന്ന വെട്രിവേല്‍ യാത്ര നിവാര്‍ ചുഴലിക്കാറ്റിന്റെ പശ്‌ചാത്തലത്തില്‍ ഡിസംബര്‍ 5 വരെ നിര്‍ത്തിവെച്ചു. നവംബര്‍ ആറിന് തുടങ്ങിയ വേല്‍ യാത്ര ഡിസംബര്‍ ആറ് വരെയാണ് തീരുമാനിച്ചിരുന്നത്. സര്‍ക്കാര്‍ ഉത്തരവ് ലംഘിച്ച്...
- Advertisement -