Tue, Oct 13, 2026
32 C
Dubai

‘ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യകളെയും ഞങ്ങള്‍ പുറത്താക്കും’; തേജസ്വി സൂര്യ

ഹൈദരാബാദ്: എഐഐഎം മേധാവി അസദുദ്ദീന്‍ ഒവൈസി സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ഓരോ റോഹിംഗ്യന്‍ അഭയാര്‍ഥികളെയും പുറത്താക്കുമെന്ന് ബിജെപി ബെംഗളൂര് സൗത്ത് എംപി തേജസ്വി സൂര്യ. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ജിഎച്ച്എംസി) തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍...

ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്

കൊൽക്കത്ത: ബംഗാളിൽ 480 സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് ചേക്കേറിയതായി റിപ്പോർട്ടുകൾ. വിവിധ പാർട്ടികളിൽ നിന്നുള്ള 500 പേരോളം ബിജെപിയിൽ ചേർന്നുവെന്നും ഇതിൽ 480 പേരും സിപിഎം പ്രവർത്തകർ ആണെന്നുമാണ് റിപ്പോർട്ട്. ടെലിഗ്രാഫ് ഇന്ത്യയാണ് റിപ്പോർട്ട്...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

ഗുരുഗ്രാം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായിരുന്ന അഹമ്മദ് പട്ടേല്‍ (71) അന്തരിച്ചു. കോവിഡ് ബാധിതനായി ചികില്‍സയില്‍ ആയിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് മരണം. ഇന്ന് പുലര്‍ച്ചെ 3.30ഓടെ ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയില്‍...

നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ സ്‌ഥിതി രൂക്ഷം, വിമാന, ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി

ചെന്നൈ : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട നിവാര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്നു. കനത്ത മഴയേയും ചുഴലിക്കാറ്റിനേയും തുടര്‍ന്ന് തമിനാട്ടിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകളും, ചില നിശ്‌ചിത ട്രെയിന്‍...

പ്രവർത്തനം അവസാനിപ്പിച്ച് ഹഫ്‌പോസ്‌റ്റ് ഇന്ത്യ വെബ്‌സൈറ്റ്

ന്യൂഡെൽഹി: കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി വാര്‍ത്തകള്‍ കൊടുത്തിരുന്ന  സ്വതന്ത്ര മാദ്ധ്യമ സ്‌ഥാപനമായ ഹഫ് പോസ്‌റ്റ്  നവംബര്‍ 24ഓട് കൂടി  ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അതേസമയം ആഗോളാടിസ്‌ഥാനത്തില്‍ പ്രവര്‍ത്തനം തുടരും. ഇന്ത്യയിലെ...

നിർബന്ധിത മത പരിവർത്തനം; ഓർഡിനൻസുമായി യോഗി സർക്കാർ

ലക്‌നൗ: നിർബന്ധിത മത പരിവർത്തനത്തിന് എതിരെ ഓർഡിനൻസ് ഇറക്കി ഉത്തർപ്രദേശ് സർക്കാർ. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ഓർഡിനൻസിന് അംഗീകാരം നൽകി. ലൗ ജിഹാദ് വിവാദങ്ങൾക്കിടയാണ് യോഗി സർക്കാരിന്റെ നടപടി. മറ്റു പല...

ബിബിസിയുടെ പട്ടികയിലും ഇടം പിടിച്ച്  ഷഹീന്‍ബാഗ് ദാദി

ലണ്ടന്‍: ടൈം മാഗസിനെ കൂടാതെ ബിബിസിയുടെ ലോകത്തെ ശ്രദ്ധേയരായ 100 വനിതകളുടെ പട്ടികയിലും ഇടംപിടിച്ച് ഷഹീൻബാഗ് സമരനായിക ബില്‍കീസ് ബാനു. പരിസ്‌ഥിതി പ്രവര്‍ത്തക റിഥിമ പാണ്ഡേ, ഗായിക ഇസൈവാണി, പാര അത്‍ലറ്റ് മാനസി...

സമുദായ സ്‌പര്‍ധ കേസ്; കങ്കണയുടെയും സഹോദരിയുടെയും അറസ്‌റ്റ് തടഞ്ഞ് മുംബൈ ഹൈക്കോടതി

മുംബൈ : സമുദായ സ്‌പര്‍ധ സൃഷ്‌ടിക്കുന്ന വിധത്തില്‍ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രസ്‌താവന നടത്തിയ കേസില്‍ ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെയും സഹോദരി രംഗോലി ചന്ദേലിന്റെയും അറസ്‌റ്റ് തടഞ്ഞുകൊണ്ട് മുംബൈ ഹൈക്കോടതി ഉത്തരവ്. കേസില്‍ ഇരുവര്‍ക്കുമെതിരെ...
- Advertisement -